Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പകരക്കാരന്‍ ഒപിഎസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 12:38 pm IST
in India

ചെന്നൈ: ഒട്ടക്കര തേവര്‍ പനീര്‍ശെല്‍വം എന്ന ഒ. പനീര്‍ശെല്‍വം എന്നും പകരക്കാരനാണ്. അനുയായികള്‍ സ്‌നേഹപൂര്‍വം ഒപിഎസ് എന്നു വിളിക്കുന്ന ഇദ്ദേഹം അമ്മയോടുള്ള (ജയലളിത) കൂറു കൊണ്ട് തമിഴ്‌നാട് രാഷ്‌ട്രീയ ചരിത്രത്തില്‍ പലതവണ ഇടംനേടി. അമ്മയ്‌ക്കു പകരമായി മൂന്നു വട്ടം മുഖ്യമന്ത്രി കസേരയിലിരുന്നു ഇദ്ദേഹം.

ചെറുപ്പത്തിലേ എഐഎഡിഎംകെയില്‍ പ്രവര്‍ത്തിച്ച പനീര്‍ശെല്‍വം, 1996 മുതല്‍ 2001 വരെ പെരിയാകുളം മുന്‍സിപ്പല്‍ ചെയര്‍മാനായി. 2001ല്‍ നിയമസഭയിലെത്തിയ ഇദ്ദേഹം, ധനകാര്യ മന്ത്രിയായി. അനധികൃത സ്വത്തുകേസിലെ കോടതി വിധിയെത്തുടര്‍ന്ന് ജയലളിത സ്ഥാനമൊഴിഞ്ഞപ്പോള്‍ 2001 സെപ്തംബര്‍ 21ന് ഒപിഎസ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. ജയ തിരിച്ചെത്തിയപ്പോള്‍, 2002 മാര്‍ച്ച് ഒന്നിന് അനുസരണയോടെ ഒന്നുംപറയാതെ സ്ഥാനമൊഴിഞ്ഞു കൊടുത്തു. ആദ്യ തവണ പല മുതിര്‍ന്ന നേതാക്കളെയും ഒഴിവാക്കിയാണ് ഒപിഎസിനെ ജയ മുഖ്യമന്ത്രി കസേരയിലിരുത്തിയത്.

ഓഫീസില്‍ ജയയുടെ ചിത്രം വച്ച് വീനിത ദാസനായി പ്രവര്‍ത്തിച്ച ഒപിഎസ് കാര്യമായ വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. 2006ല്‍ ഭരണം നഷ്ടപ്പെട്ടപ്പോള്‍ പ്രതിപക്ഷ നേതാവായി ജയ കണ്ടതും മറ്റാരെയുമല്ല. 2011ല്‍ ഭരണത്തില്‍ തിരിച്ചെത്തിയ എഐഎഡിഎംകെയ്‌ക്ക് പ്രതിസന്ധിയായി വീണ്ടും കോടതി വിധിയെത്തി. 2014 സെപ്തംബര്‍ 29ന് ജയയ്‌ക്കു പകരം വീണ്ടും ഒപിഎസ് മുഖ്യമന്ത്രിയായി. 2015 മേയ് 22ന് സ്ഥാനമൊഴിഞ്ഞു. കര്‍ണാടക ഹൈക്കോടതി ജയയെ കുറ്റവിമുക്തയാക്കിയതിനെത്തുടര്‍ന്നാണിത്.

അതിനിടെ, ഇടയ്‌ക്ക് ജയലളിതയും പനീര്‍ശെല്‍വവും അകന്നുവെന്ന് വാര്‍ത്ത വന്നു. എന്നാല്‍, അമ്മയ്‌ക്കെതിരെ ഒരു ചെറു വാക്കു പോലും പറയാതെ വിശ്വസ്തനായി നിന്നു. ശശികലയാണ് ഈ അകല്‍ച്ചയ്‌ക്കു പിന്നിലെന്നാണ് പറയപ്പെടുന്നത്.

പിന്നീട് കഴിഞ്ഞ വര്‍ഷം ജയ ആശുപത്രിയിലായപ്പോള്‍ മുഖ്യമന്ത്രിയുടെ ചുമതല നിര്‍വഹിച്ച ഇദ്ദേഹം, ഡിസംബര്‍ ആറിന് ജയയുടെ മരണത്തിനു പിന്നാലെ വീണ്ടും മുഖ്യമന്ത്രി കസേരയിലെത്തി. രണ്ടു മാസത്തിനു ശേഷം ഈ മാസം ആറിന് ശശികലയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് രാജി നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഇന്ത്യയിൽ പ്രമേഹ രോഗികൾക്കായി പ്രതിവാര ഇൻസുലിൻ പുറത്തിറക്കി ഡച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനി ; ദിവസേനയുള്ള ഇൻസുലിൻ കുത്തിവയ്‌പ്പുകളുടെ ആവശ്യകത കുറയ്‌ക്കും

Cricket

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യ-ഓസ്ട്രേലിയ സ്പോർട്സ് സഹകരണ റോഡ് മാപ്പ് ഉദ്ഘാടനം ചെയ്തു

Kerala

പിഎസ്‌സി പരീക്ഷാക്രമക്കേട്; ചെയര്‍മാന്റെ മൊഴി രേഖപ്പെടുത്താൻ അനുമതിയില്ല, ഫയലുകൾ വിളിച്ചു വരുത്താം

India

മോദിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം: മൂന്ന് പുരാതന വിഗ്രഹങ്ങള്‍ കൂടി ഭാരതത്തിലേക്ക്

India

പാകിസ്ഥാൻ പി‌ഒ‌കെ ഇന്ത്യയ്‌ക്ക് കൈമാറും, ഹൂറികളെ കാത്തിരിക്കുന്ന തീവ്രവാദികൾ തുടച്ചുനീക്കപ്പെടും ; ‘ജന്നത്ത്-ഇ-കശ്മീർ’ പൂർണമാകുമെന്നും പ്രതിരോധ വിദഗ്ധൻ

പുതിയ വാര്‍ത്തകള്‍

ചൈനയിൽ ഷൂ ഫാക്ടറിയിൽ വൻ തീപിടിത്തം; 28 മരണം

തിഹാര്‍ ജയിലിലെ ഭക്ഷണം പോര, സ്വന്തമായി പാചകം ചെയ്യണം; ആവശ്യവുമായി വിഘടനവാദി പരിശീലകനായ അമേരിക്കന്‍ പൗരന്‍

മാല മോഷണം ആരോപിച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ചു; സഹോദരനും ഭാര്യക്കുമെതിരെ കേസ്

ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവും: ഇന്ത്യൻ ഷുഗർ ആൻഡ് ബയോ എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ

ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ ; പ്രതിക്കെതിരെയുള്ളത് ഒമ്പത് ക്രിമിനൽ കേസുകൾ , തെറ്റ് ചെയ്തില്ലെന്ന് കോൺഗ്രസ്

ഓവർലോഡ് പിടികൂടുന്നില്ല, പോലീസും മോട്ടോർ വാഹന വകുപ്പും തർക്കത്തിൽ; നഷ്ടം സർക്കാരിന്, സുരക്ഷാ ഭയം ജനങ്ങൾക്ക്‌

എംബപെയും ഡെംബലെയും തിളങ്ങി; മൊറോക്കോയെ വീഴ്‌ത്തി ഫ്രാൻസ് സെമിയിൽ

നെഞ്ചുവേദനയോടെ ഡോക്ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി കുടുംബം

അര്‍മദ പൊളിക്കുമോ ചെകുത്താന്മാര്‍; ക്വാര്‍ട്ടറില്‍ ഇന്ന് സ്‌പെയിന്‍ -ബെല്‍ജിയം പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.