Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kollam

കംഫര്‍ട്ട് സ്റ്റേഷന്‍ ഉടന്‍ തുറക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 12:33 pm IST
inKollam

കൊട്ടാരക്കര: സ്വകാര്യബസ് സ്റ്റാന്‍ഡിലെ പൊതുകംഫര്‍ട്ട്‌സ്‌റ്റേഷന്‍ അടിയന്തിരമായി തുറക്കാന്‍ നടപടി സ്വീകരിക്കുമെന്ന് നഗരസ’വൈസ്‌ചെയര്‍മാന്‍ എ.ഷാജു പറഞ്ഞു.

സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്യവിമുക്ത കൊട്ടാരക്കരയില്‍ വെളിയിടം തന്നെ ശരണമെന്ന ജന്മഭൂമി വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും അറ്റകുറ്റപണികള്‍ ബാക്കിയുണ്ട്. ഇത് പൂര്‍ത്തിയാക്കി ഈ മാസം തന്നെ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനാണ് നഗരസഭ ഉദ്ദേശിക്കുന്നത്. ചന്തമുക്കില്‍ നഗരസഭയുടെ ഷോപ്പിംഗ് കോംപ്ലക്‌സിന് ഉള്ളിലും ഉടന്‍ തന്നെ പുതിയ കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മ്മാണം ആരംഭിക്കും. ഇതിനായി തുക വകയിരുത്തിയിട്ടുണ്ട്. ഷോപ്പിംഗ് കോപ്ലക്‌സ് പുനര്‍നിര്‍മ്മിക്കുന്നതിനാലാണ് നിര്‍മ്മാണം നീണ്ടുപോയത്. എന്നാല്‍ പൊതുജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് പണി ഉടന്‍തന്നെ ആരംഭിക്കുമെന്ന് ഷാജു പറഞ്ഞു.

സംസ്ഥാനത്തെ തന്നെ പ്രധാന പട്ടണങ്ങളിലൊന്നായ കൊട്ടാരക്കര പട്ടണത്തിലെത്തുന്നവര്‍ക്ക് വിസര്‍ജിക്കണമെങ്കില്‍ വെളിയിടം മാത്രമെ ഉള്ളൂ എന്ന വാര്‍ത്തയോട് വ്യാപാരികളും, വിദ്യാര്‍ത്ഥികളും, വിവിധ മേഖലയില്‍ നിന്നുള്ളവരും തങ്ങളുടെ ബുദ്ധിമുട്ടുകള്‍ ചൂണ്ടികാട്ടി പ്രതികരണം അറിയിച്ചിരുന്നു. നഗരത്തിലെത്തുന്നവര്‍ക്ക് മലമൂത്രവിസര്‍ജ്യങ്ങള്‍ നടത്താന്‍ ആകെ ഒരു ഇടമുള്ളത് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് മാത്രമാണ്. സ്വകാര്യബസ് സ്റ്റാന്റിലെ പുതിയ ശൗചാലയത്തിന്റെ പണി പൂര്‍ത്തിയായെങ്കിലും ഇത് പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമാക്കാന്‍ അധികൃതര്‍ തുറന്നുകൊടുത്തിരുന്നില്ല. ദിനംപ്രതി സ്ത്രീകളടക്കമുള്ള നൂറുകണക്കിന് യാത്രക്കാരും ബസ് ജീവനക്കാരുമെല്ലാം പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ബുദ്ധിമുട്ടുകയാണ്. പുരുഷന്മാര്‍ ബസുകളുടെ മറവിലും മറ്റും ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതു മൂലം സ്റ്റാന്റ് ദുഷിച്ച് നാറുകയാണ്. ഇതിന് താമസിയാതെ തന്നെ പരിഹാരമാകുമെന്നാണ് നഗരസഭ ഉറപ്പ് പറയുന്നത്. ഇ ടോയ്‌ലെറ്റ് പോലുള്ള സംവിധാനങ്ങളും ആലോചിക്കുന്നതായി അധികൃതര്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

India

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

Samskriti

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

Gulf

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

Astrology

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.