ഗ്രാജുവേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എഞ്ചിനീയറിങിന്റെ (ഗെയ്റ്റ്) ഉത്തരസൂചികകള്‍ ഫെബ്രുവരി 27ന് പ്രസിദ്ധീകരിക്കുമെന്ന് ഐഐടി അറിയിച്ചു.
പരീക്ഷയുടെ ഫലം മാര്‍ച്ച് 27ന് പ്രസിദ്ധീകരിക്കുമെന്നും ഐഐടി അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങ്ള്‍ അറിയുന്നതിന് http://appsgate.iitr.ac.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.
















