Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

നഗര നൊമ്പരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 06:26 am IST
inEntertainment

നഗര ജീവിതത്തില്‍ പതിയിരിക്കുന്ന നരക തുല്യമായ അപകടങ്ങളെക്കുറിച്ച് 1967ല്‍ ക്‌ളാസിക്കായൊരു ചിത്രം മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്.

എംടി.വാസുദേവന്‍ നായര്‍ രചിച്ച് എ.വിന്‍സന്റ് സംവിധാനം ചെയ്ത നഗരമേ നന്ദി. നമ്മുടെ നോവലും കഥയും കവിതയും സിനിമയും നാളുകളായി ചര്‍ച്ച ചെയ്യുന്ന നഗരത്തിലെ വിഭജിത ജീവിതത്തിന്റെ ഏകാന്തതയും ഒറ്റപ്പെടലും അതു നല്‍കുന്ന നിരാശയും തീവ്ര വെറുപ്പുമൊക്കെ അരനൂറ്റാണ്ടു മുന്‍പുതന്നെ ഈ ചിത്രത്തില്‍ അതിശക്തമായി പ്രതിപാദിച്ചിരുന്നു. നല്ലൊരു ജീവിതം സ്വപ്‌നം കണ്ട് ഗ്രാമം വിട്ട് മദ്രാസ് നഗരത്തില്‍ കുടിയേറിയ ഒരു കുടുംബത്തിന്റെ പ്രശ്‌നങ്ങളും അനുബന്ധ കഥകളുമാണ് ഈ ചിത്രത്തിനാധാരം. ഒടുവില്‍ നഗരമേ നന്ദി എന്നു പറയേണ്ടി വരുന്നു.

അന്നത്തെ വലിയ താര നിരയായിരുന്നു നഗരമേ നന്ദിയില്‍. പ്രേം നസീര്‍, മധു,ഉമ്മര്‍, അടൂര്‍ ഭാസി, സുകുമാരി, ഉഷാ നന്ദിനി, ജ്യോതി ലക്ഷ്മി തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്താല്‍ സമ്പന്നമായ സിനിമ. എം.ടിക്കും വിന്‍സന്റിനും വലിയ തിളക്കമുണ്ടാക്കിയ ചിത്രമാണ്. രൂപവാണിയുടെ ബാനറില്‍ ശോഭനാ പരമേശ്വരന്‍ നായരാണ് നിര്‍മ്മിച്ചത്.

പി.ഭാസ്‌ക്കരന്റെ കവിതയൂറുന്ന വരികള്‍ക്ക് കെ..രാഘവനാണ് സംഗീതം നല്‍കിയത്‌. യേശുദാസും എസ്.ജാനകിയും പി.സുശീലയും എല്‍.ആര്‍.ഈശ്വരിയും പാടിയ ഇമ്പമേറിയ പാട്ടുകള്‍ ഇന്നും മലയാളിയുടെ നെഞ്ചിലുണ്ട്. നഗരം നഗരം മഹാസാഗരം എന്ന ഗാനം നഗരമേ നന്ദി എന്ന ചിത്രത്തിന്റെ പൊരുള്‍ കാച്ചിക്കുറുക്കി എടുത്തതാണ്. തിരയും ചുഴിയുമുള്ള മഹാ സാഗരമാണ് നഗരമെന്ന് പേര്‍ത്തും പേര്‍ത്തും ഈ ഗാനം വല്ലാത്തൊരു നൊമ്പരപ്പോടെ ഓര്‍മ്മിപ്പിക്കുന്നു.

1965ല്‍ ഗറ്റിന്‍ ഗര്‍ടോപ്പ് സംവിധാനം ചെയ്ത കോണ്‍കറേഴ്‌സ് ഓഫ് ഗോള്‍ഡന്‍ സിറ്റി എന്ന ചി്ത്രവുമായി കടുത്ത സാമ്യം നഗരമേ നന്ദിക്കുണ്ടെന്ന് അന്നും പറയപ്പെടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

India

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

Samskriti

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

Samskriti

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

എമിലിയാനോ മാര്‍ട്ടിനെസ് ചെല്‍സിയിലേക്ക്

ഹാള്‍ ഓഫ് ഫെയിമില്‍ വികാരാധീനനായി ഫെഡറര്‍

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

ഏഷ്യന്‍ ഗെയിംസില്‍ നീരജിന് പകരം യാഷ്‌വീര്‍

ക്രൈസ്തവ സംവരണം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം- അനില്‍ വിളയില്‍

പുതിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറും, ബന്ധങ്ങളിൽ നിന്നുള്ള പിന്തുണ: സമ്പൂർണ്ണ രാശിഫലം (31 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.