Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സ്മിത്തിനും മാര്‍ഷിനും സെഞ്ചുറി; ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 10:28 pm IST
in Sports

മുംബൈ:ക്യാപറ്റന്‍ സ്റ്റീവന്‍ സ്മിത്തിന്റെയും സി.ഇ.മാര്‍ഷിന്റെയും സെഞ്ചുറികളില്‍ ഓസ്‌ടേലിയ മികച്ച സ്‌കോറിലേക്ക്.ഇന്ത്യ എ ടീമിനെതിരായ ത്രിദിന മത്സരത്തിന്‍െ് റ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അവര്‍ മുന്ന് വിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സിലെത്തി നില്‍ക്കുന്നു.എം.ആര്‍.മാര്‍ഷും (16) എം.എസ് വേഡു (7) മാണ് ക്രീസില്‍.

തുടക്കത്തില്‍ തകര്‍ന്ന ഓസ്‌ട്രേലിയയെ സ്മിത്തും മാര്‍ഷും ചേര്‍ന്നാണ് കരകയറ്റിയത്. സ്മിത്ത് 107 റണ്‍സും .മാര്‍ഷ് 104 റണ്‍സും നേടി. ടോസ് നേടിയ ഇന്ത്യ എ ഓസ്‌ട്രേലിയയെ ബാറ്റിംഗിനയച്ചു.തുടക്കത്തില്‍ തന്നെ ഓപ്പണര്‍ വാര്‍ണറെ നഷ്ടമായി.25 റണ്‍സുമായി വാര്‍ണര്‍ പുറത്താകുമ്പോള്‍ ഓസീസ് സ്‌കോര്‍ 33 റണ്‍സ്.മറ്റൊരു ഓപ്പണറായ റെന്‍ഷായ്‌ക്കും പിടിച്ചു നില്‍ക്കാനായില്ല.11 റണ്‍സുമായി റെന്‍ഷാ മടങ്ങി.ഇരുവരെയും സെയ്‌നിയാണ് പുറത്താക്കിയത്.ഇഷാന്‍ കിഷന്‍ ക്യാച്ചെടുത്തു.

സ്്മിത്തും മാര്‍ഷും ക്രീസിലെത്തിയതോടെ സ്‌കോര്‍ ബോര്‍ഡ് ചലിച്ചു തുടങ്ങി.മുന്നാം വിക്കറ്റില്‍ ഇവര്‍ 156 റണ്‍സ് കൂട്ടി ചേര്‍ത്തു.107 റണ്‍സ് നേടിയ സ്മിത്ത് റിട്ടയര്‍ ചെയ്തു.

പിന്നീടെത്തിയ ഹാന്‍സ്‌കോമ്പ് മാര്‍ഷിന് മികച്ച പിന്തുണ നല്‍കി.നാലാം വിക്കറ്റില്‍ ഇവര്‍ 79 റണ്‍സ് എടുത്തു.തുടര്‍ന്ന് മാര്‍ഷും റിട്ടയര്‍ ചെയ്തു. ഏറെതാമസിയാതെ ഹാന്‍സ്‌കോമ്പും പുറത്തായി.45 റണ്‍സ് കുറിച്ച ഹാന്‍സ്‌കോമ്പിനെ ഹാര്‍ദിക് പാണ്ഡ്യ പഞ്ചലിന്‍െ്‌റ കൈകളിലെത്തിച്ചു. ഇന്ത്യ എ യ്‌ക്കുവേണ്ടി എന്‍.എ.സെയ്‌നി 12.4 ഓവറില്‍ 27 റണ്‍സിന് രണ്ടു വിക്ക്റ്റുകള്‍ വീഴ്‌ത്തി. ഹാര്‍ദിക് പാണ്ഡ്യ 64 റണ്‍സിന് ഒരു വിക്കറ്റ് വീഴ്‌ത്തി.

സ്‌കോര്‍ബോര്‍ഡ്

ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ്:വാര്‍ണര്‍ സി ഇഷാന്‍ കിഷന്‍ ബി സെയ്‌നി 25, റെന്‍ഷാ സി ഇഷാന്‍ കിഷന്‍ ബി സെയ്‌നി 11 , എസ്.പി.ഡി സ്മിത്ത് റിട്ടയേര്‍ഡ് 107, മാര്‍ഷ് റിട്ടയേര്‍ഡ് 104, ഹാന്‍സ്‌കോമ്പ് സി പഞ്ചല്‍ ബി പാണ്ഡ്യ 45,എം.ആര്‍.മാര്‍ഷ് നോട്ടൗട്ട് 16, എം.എസ്.വേഡ് നോട്ടൗട്ട് 7, എക്‌സ്ട്രാസ് 12 ആകെ 90 ഓവറില്‍ മുന്ന് വിക്കറ്റിന് 327.

വിക്കറ്റ് വീഴ്ച 1-33്, 2-55, 3-211, 4-290,5-305.

ബൗളിംഗ്: ഡിന്‍ഡ 15.2-1-49-0

എച്ച്.എച്ച്.പാണ്ഡ്യ 17-3-64-1

സെയ്‌നി 12.4-4- 27- 2

എസ്.നദീം 23-0-90-0

ഹര്‍വാഡ്ക്കര്‍ 11-0-48-0

എസ്.എസ് അയ്യര്‍ 7-0-32-0

പി.കെ.പ്ഞ്ചല്‍ 4-0-11-0

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.