Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജനങ്ങളോടുള്ള വഞ്ചനയെന്ന് ബിജെപി കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ടിന്റെ രാജി ലീഗിനകത്തെ ഗ്രൂപ്പുപോരിന്റെ തുടര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 08:38 pm IST
inKannur

മയ്യില്‍: കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ടിന്റെ രാജി ലീഗിനകത്തെ ഗ്രൂപ്പുപോരിന്റെ തുടര്‍ച്ച. പഞ്ചായത്തില്‍ അകാരണമായി സൃഷ്ടിച്ചിരിക്കുന്ന ഭരണപ്രതിസന്ധി ജനങ്ങളോടുള്ള വഞ്ചനയെന്ന് ബിജെപി. കാലങ്ങളായി മേഖലയില്‍ മുസ്ലീം ലീഗിനകത്ത് ഉരുണ്ടുകൂടിക്കൊണ്ടിരിക്കുന്ന ഗ്രൂപ്പുപോര് പ്രസിഡണ്ടിന്റെ രാജിയോടെ മറനീക്കി പുറത്തുവന്നിരിക്കുകയാണ്.

2015ല്‍ ലീഗ് അംഗം കെ.സി.പി.ഫൗസിയയെ പ്രസിഡണ്ടായി തെരഞ്ഞെടുത്ത ഘട്ടത്തില്‍ തന്നെ ലീഗില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. സത്യപ്രതിജ്ഞാച്ചടങ്ങ് ലീഗിലെ ഒരുവിഭാഗം ബഹിഷ്‌കരിച്ചിരുന്നു. എട്ടംഗങ്ങളുള്ള മുസ്സീംലീഗിലെ മറ്റുചിലരെ പ്രസിഡണ്ട് സ്ഥാനത്തേക്ക് ഒരുവിഭാഗം നിര്‍ദ്ദേശിച്ചിരുന്നെങ്കിലും വടംവലി ശക്തമായതോടെ ഫൗസിയയെ പ്രസിഡണ്ടാക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ലീഗിനകത്തുള്ളവര്‍തന്നെ ഫൗസിയയെ തള്ളിപ്പറയുകയും ഒരുവിഭാഗം ഫൗസിയയെ മുന്നില്‍ നിര്‍ത്തി പഞ്ചായത്ത് ഭരണത്തെ പിന്‍സീറ്റിലിരുന്ന് നിയന്ത്രിക്കുകയായിരുന്നു.

ഏറ്റവുമൊടുവില്‍ ഒരുവിഭാഗത്തിന്റെ ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിക്കാത്തതിന്റെ പേരിലുണ്ടായ നിരന്തര സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് ഫൗസിയക്ക് പ്രസിഡണ്ട് സ്ഥാനം നഷ്ടമായിരിക്കുന്നത്. പഞ്ചായത്തംഗങ്ങളായ ലീഗ് മെമ്പര്‍മാര്‍ ഗ്രൂപ്പ് പോരിന്റെ പേരില്‍ പരസ്പരം സംസാരിക്കാറുപോലുമില്ലെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

അസുഖം കാരണം മാറിനിന്നതാണെന്നും മറ്റുമുള്ള കുപ്രചരണങ്ങളാണ് ലീഗ് ജില്ലാ-പ്രാദേശിക നേതൃത്വങ്ങള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ പഞ്ചായത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി സഹകരിക്കാത്തതാണ് രാജിയിലേക്ക് നയിച്ചതെന്ന് ഫൗസിയ വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ നിസ്സഹകരണമാണ് രാജിക്ക് കാരണമെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഉദ്യോഗസ്ഥരെക്കൊണ്ട് കഴിഞ്ഞ കാലങ്ങളില്‍ നേതാക്കളുടെ ഇംഗിതത്തിനനുസരിച്ച് എല്ലാം ചെയ്യിച്ചതായും പറയപ്പെടുന്നു.

സിപിഎമ്മിന് അഞ്ചും കോണ്‍ഗ്രസിന് മൂന്നും പ്രതിനിധികള്‍ ഉണ്ടെങ്കിലും പ്രതിപക്ഷത്തെ മുഖ്യ കക്ഷികളായ ഇവര്‍ മുസ്ലീം ലീഗിന്റെ താന്തോന്നിത്തതിനെതിരെ ഇന്നുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അതേ സമയം ഒരംഗം മാത്രമുള്ള ബിജെപി മാത്രമാണ് കൊളച്ചേരി പഞ്ചായത്തിലുണ്ടായിരിക്കുന്ന ഭരണപ്രതിസന്ധിക്കെതിരെ പ്രതികരിച്ചുവരുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.