മുംബൈ: ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ്് 16000 കോടി രൂപയുടെ ഓഹരികള്‍ മടക്കിവാങ്ങുന്നു. ഇതിന് ബോര്‍ഡ് അനുമതി നല്‍കി.
മൊത്തം അടച്ചുതീര്‍ത്ത ഓഹരി മൂലധനത്തിന്റെ 2.85 ശതമാനം വരുന്ന ഓഹരികളാണിവ
മൊത്തം 5.61 കോടി ഓഹരികളാകും വാങ്ങുക.ഓഹരിയുടമകളില്‍ നിന്ന് ആനുപാതികമായിട്ടാകും ഇവ മടക്കിവാങ്ങുക.
















