മുംബൈ: മുംബൈ അന്ധേരി റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ് ഫോമില്‍ കാര്‍ കയറ്റിയ 14 വയസുള്ള ക്രിക്കറ്റ് താരം പിടിയില്‍. അണ്ടര്‍ 19 താരമായിരുന്ന ഹര്‍മീത് സിങ്ങാണ് അറസ്റ്റിലായത്.
2012 അണ്ടര്‍ 19 ലോകകപ്പില്‍ പങ്കെടുത്ത താരമാണ് ഹര്‍മീത്. ഇന്നലെ രാവിലെ ഏഴരയോടെ തെരക്കേറിയ ഒന്നാംപ്‌ളാറ്റ്‌ഫോമിലേക്ക് കാര്‍ ഓടിച്ചുകയറ്റുകയായിരുന്നു. ഇയാളെ കേസ് എടുത്ത് അറസ്റ്റ് ചെയ്തു.
















