Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആലപ്പുഴയില്‍ മൂന്ന് അപകടങ്ങളില്‍ നാലു മരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 08:19 am IST
in Kerala

ആലപ്പുഴ: ജില്ലയില്‍ മൂന്നു അപകടങ്ങളിലായി നാലു പേര്‍ മരിച്ചു. പുറക്കാട് ലോറിയില്‍ കാറിടിച്ച് ബന്ധുക്കളായ രണ്ടുപേര്‍ മരിച്ചു. തോട്ടപ്പള്ളിയില്‍ വള്ളം മറിഞ്ഞ് മുങ്ങിത്താഴ്ന്ന ഭാര്യയെ രക്ഷിക്കുന്നതിനിടെ യുവാവ് മരിച്ചു. ഹരിപ്പാട് രാമപുരത്ത് കാല്‍നടയാത്രക്കാരനായ വൃദ്ധന്‍ കാറിടിച്ചു മരിച്ചു. സ്ത്രീ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു.

അമ്പലപ്പുഴ പുറക്കാട് ജങ്ഷനില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടം. കാര്‍ ഓടിച്ചിരുന്ന കായംകുളം കൃഷ്ണപുരം കാപ്പില്‍ മേക്ക് വേടന്‍ തറയില്‍ ദയാനന്ദന്‍- രാധാമണി ദമ്പതികളുടെ മകന്‍ ദീപു (29), ഇവരുടെ ബന്ധു കോട്ടയം മാങ്ങാനം ചെമ്പകശ്ശേരി വീട്ടില്‍ രാജന്‍ (50) എന്നിവരാണ് മരിച്ചത്. കായംകുളം ഭാഗത്തേക്കു പോകുകയായിരുന്ന ലോറിയുടെ പിന്നില്‍ കാര്‍ ഇടിക്കുകയായിരുന്നു.

മരിച്ച ദീപുവിന്റെ ഭാര്യ ദേവിക (24)യെയും സഹോദരന്‍ വിഷ്ണു (26)വിനെയും പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിദേശത്തു നിന്ന് അവധിക്കു നാട്ടിലെത്തിയ വിഷ്ണുവിനെ എയര്‍പോര്‍ട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുവരുമ്പോഴായിരുന്നു അപകടം. ദേവികയുടെയും വിഷ്ണുവിന്റെയും മാതൃസഹോദരീഭര്‍ത്താവാണ് രാജന്‍. പെയിന്റിങ് കോണ്‍ട്രാക്ടറാണ്. ഭാര്യ ഗീത. മക്കള്‍: അരുണ. അപര്‍ണ. എട്ടുമാസം മുമ്പായിരുന്നു ദീപുവിന്റെയും ദേവികയുടെയും വിവാഹം.

തോട്ടപ്പള്ളിയില്‍ വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. ടിഎസ് കനാലില്‍ ഇന്നലെ മൂന്നിനായിരുന്നു അപകടം. പുറക്കാട് ഏഴാം വാര്‍ഡില്‍ നാലുചിറ പുത്തന്‍പറമ്പില്‍ അപ്പുക്കുട്ടന്റെ മകന്‍ അഖിലാ (27)ണ് മരിച്ചത്. മുങ്ങിത്താഴ്ന്ന ഭാര്യയെ രക്ഷപ്പെടുത്തുന്നതിനിടെയാണ് അപകടം. അഖിലും സഹോദരീ ഭര്‍ത്താവ് രാജീവന്‍, അമ്മാവന്റെ മകന്‍ ഉണ്ണി, ഭാര്യ ഉണ്ണിമായ എന്നിവരും വള്ളത്തില്‍ മറുകരയ്‌ക്കു പോകുന്നതിനിടെ കനാലിന്റെ മദ്ധ്യഭാഗത്ത് വള്ളം മറിയുകയായിരുന്നു.

ഈ സമയം മുങ്ങിത്താഴാന്‍ തുടങ്ങിയ ഉണ്ണിമായയെ ഉണ്ണിയും അഖിലും ചേര്‍ന്ന് കരയിലേക്ക് എത്തിക്കുന്നതിനിടെ അഖില്‍ മുങ്ങിത്താഴുകയായിരുന്നു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഉണ്ണിമായയെ കരയ്‌ക്കെത്തിച്ചെങ്കിലും അഖിലിനെ രക്ഷിക്കാനായില്ല. വിദേശത്ത് ജോലിയായിരുന്ന അഖിലിന്റെ വിവാഹം കഴിഞ്ഞ മാസമായിരുന്നു. അമ്മ: ഉഷ. സഹോദരി: ആര്യ.

ഹരിപ്പാട് രാമപുരത്ത് ഇന്നലെ ഉച്ചയ്‌ക്ക് 12.30ന് നിയന്ത്രണം വിട്ട കാറിടിച്ചാണ് വൃദ്ധന്‍ മരിച്ചത്. ചിങ്ങോലി ചിങ്ങനല്ലൂര്‍ ലക്ഷ്മീ നാരായണ സദനത്തില്‍ കൊച്ചുപുരയ്‌ക്കല്‍ നാരായണപിള്ള (79)യാണ് മരിച്ചത്. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ: മകന്‍ : സത്യപാലന്‍ (സൗദി). മരുമകള്‍: ശ്രീലത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

Varadyam

കവിത: രാമം വന്ദേ!

Sports

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

Kerala

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

ഹമാസ് പോലീസ് സേന തലവനെ കൊന്നുതള്ളി ഐഡിഎഫ് ; വധിച്ചത് ജൂത വിരുദ്ധനും തീവ്രവാദികളുടെ നെടുംതൂണുമായ അൽ-മഖാദ്മയെ

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.