Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാറിയ സ്ത്രീ ജീവിതങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 08:16 am IST
in Kerala

കൊച്ചിയുടെ മുഖഛായ മാറ്റുന്ന മെട്രോ റെയിലിന് മാറ്റുകൂട്ടാന്‍ സ്ത്രീ സാനിധ്യം. കൊച്ചിയില്‍ മെട്രോ കുത്തിക്കുന്നതോടൊപ്പം കുടുംബശ്രീ സ്ത്രീകളുടെ ജീവിതസാഹചര്യവും മാറുകയാണ്. യാത്രക്കാരുമായി ബന്ധമുള്ള എല്ലാ ചുമതലയും പൂര്‍ണമായി സ്ത്രീകള്‍ നിര്‍വഹിക്കുന്ന ലോകത്തിലെ തന്നെ ആദ്യ മെട്രോയാണ് കൊച്ചി.

കൊച്ചി മെട്രോയുടെ പരിസരത്തെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് ഉള്‍പ്പെടെ മെട്രോയുടെ ശുചീകരണം, പാര്‍ക്കിങ്, ടിക്കറ്റ് കളക്ടര്‍, കസ്റ്റമര്‍ ഫെസിലിറ്റേഷന്‍, ഗാര്‍ഡനിങ്, കാന്റീന്‍ സര്‍വീസ് തുടങ്ങിയ ജോലികളാണ് കുടുംബശ്രീ അംഗങ്ങള്‍ ചെയ്യുന്നത്. കുടുബശ്രീയിലെ 1800 ഓളം സ്ത്രീകള്‍ക്കാണ് ഇതുമുഖാന്തരം ജോലി ലഭിക്കുക. ആദ്യഘട്ട മെട്രോ ആരംഭിക്കുമ്പോള്‍ ഏകദേശം 750 ഓളം പേരെ നിയോഗിച്ചുകഴിഞ്ഞു. കൂടുതല്‍ തൊഴിലവസരം ഹൗസ് കീപ്പിങ് വിഭാഗത്തില്‍ ശുചീകരണത്തിനാണ്. തുടക്കത്തില്‍ 300 പേര്‍ക്കാണ് ജോലി ലഭിക്കുക. പൊതു സമൂഹം വെറുപ്പോടെ കണ്ടിരുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെയും ഉള്‍പ്പെടുത്താനായത് കൊച്ചി മെട്രോയുടെ മറ്റ് പ്രത്യേകതകളില്‍ ഒന്നാണ്.

എട്ട്, പത്ത് ക്ലാസ് വിദ്യാഭ്യാസ യോഗ്യതയായി നിശ്ചയിച്ച കാറ്റഗറി ഒന്ന് വിഭാഗത്തിലും പന്ത്രണ്ടാം ക്ലാസ്, ബിരുദം എന്നിവ യോഗ്യതയായ കാറ്റഗറി രണ്ട് വിഭാഗത്തിലും ഉള്‍പ്പെടെയാണ് നിയമനം നടന്നത്. കാറ്റഗറി രണ്ടിലെ ആദ്യ റാങ്കുകാരായ 132 പേരാണ് ‘ടീം ലീഡിങ്’ ജോലികള്‍ക്കായി തെരഞ്ഞെടുക്കപ്പെട്ടത്. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് അഭിരുചി, വൈദഗ്ധ്യം, ആരോഗ്യ പരിശോധനകളും അഭിമുഖം, കായികക്ഷമത എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു നിയമനം. 15 ദിവസത്തോളം നീണ്ട പരിശീലനത്തിനുമുണ്ടായിരുന്നു. നിലവില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ദിവസവേതന അടിസ്ഥാനത്തിലാണ് ജോലി. കൂടാതെ പിഎഫ്, ഇഎസ്‌ഐ ആനുകൂല്യങ്ങളുമുണ്ട്. ഓരോ വിഭാഗത്തിലും പ്രത്യേകം യൂണിഫോം. ഹൗസ് കീപ്പിങ് വിഭാഗത്തില്‍ മൂന്ന് ഷിഫ്റ്റാണുള്ളത്. മറ്റുള്ളവര്‍ക്ക് രണ്ട്.

എഴുന്നൂറ്റമ്പതോളം തസ്തികകളിലേക്കായി ഫെബ്രുവരി 16ന് കുടുംബശ്രീ നടത്തിയ പരീക്ഷ എഴുതിയത് 31,200ലേറെ ഉദ്യോഗാര്‍ഥികളാണ്. ജില്ലയില്‍ ആകെ നൂറ് കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. മെട്രോയില്‍ ജോലി നല്‍കുന്നതുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളും തലപ്പൊക്കിയിരുന്നു. മെട്രോയില്‍ ജോലി വാഗ്ദാനം ചെയ്ത് നൈപുണ്യ പരിശീലനത്തിന് ധാരാളം കുടുംബശ്രീ പ്രവര്‍ത്തകര്‍ പങ്കെടുത്തു. എന്നാല്‍ ഇക്കൂട്ടര്‍ക്ക് ജോലി നല്‍കാതിരുന്നതാണ് വിവാദങ്ങള്‍ക്ക് തുടക്കംകുറിച്ചത്.

മറ്റൊരു പ്രത്യേകയാണ് മെട്രോ ട്രെയിനിന്റെ ഡ്രൈവര്‍മാരില്‍ ഏഴുപേര്‍ സ്ത്രീകളാണെന്നത്. ബെംഗളൂരുവില്‍ പരിശീലനം പൂര്‍ത്തിയാക്കി സ്റ്റേഷന്‍ കണ്‍ട്രോളര്‍ കം ട്രെയിന്‍ ഓപ്പറേറ്റേഴ്‌സ് എന്ന തസ്തികയിലാണ് ജോലി. സിഗ്‌നലുകളിലൂടെ ട്രെയിന്‍ കടത്തി വിടുന്നതാണ് പ്രധാനപ്പെട്ട ജോലി. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ പരിശീലനമുണ്ടെന്ന് ട്രെയിന്‍ ഡ്രൈവറായ ഗോപിക പറഞ്ഞു. വന്ദനയെയും ഗോപികയെയും കൂടാതെ കൊല്ലം സ്വദേശിനികളായ സി.ഹിമ, രമ്യ ദാസ്, തൃശൂര്‍ സ്വദേശിനിയായ കെ.ജി. നിധി, ചേര്‍ത്തല സ്വദേശിനി അഞ്ജു അശോകന്‍, തിരുവനന്തപുരം സ്വദേശിനി ജെ.കെ. അഞ്ജു എന്നിവരാണ് കൊച്ചി മെട്രോയുടെ മറ്റു ഡ്രൈവര്‍മാര്‍.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

Varadyam

കവിത: രാമം വന്ദേ!

Sports

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

Kerala

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

ഹമാസ് പോലീസ് സേന തലവനെ കൊന്നുതള്ളി ഐഡിഎഫ് ; വധിച്ചത് ജൂത വിരുദ്ധനും തീവ്രവാദികളുടെ നെടുംതൂണുമായ അൽ-മഖാദ്മയെ

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.