Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വാല്‍ക്കോട്ടിന്റെ നൂറാം ഗോളില്‍ ആഴ്‌സണല്‍ ക്വാര്‍ട്ടറില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 05:19 am IST
inSports

സട്ടണ്‍,സറെ: തിയോ വാല്‍ക്കോട്ടിന്റെ നൂറാം ഗോളില്‍ ആഴ്‌സണലിന് വിജയം. എഫ് എ കപ്പ് അഞ്ചാം റൗണ്ടില്‍ അവര്‍ എതിരല്ലാത്ത രണ്ടുഗോളുകള്‍ക്ക് സട്ടണ്‍ യൂണൈറ്റഡിനെ പരാജയപ്പെടുത്തി.ഈ വിജയത്തോടെ ആഴ്‌സണല്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

ലിങ്കണ്‍ സിറ്റിയാണ് ക്വാര്‍ട്ടറില്‍ ആഴ്‌സണലിന്റെ എതിരാളികള്‍. മാര്‍ച്ച് 11 ന് ഇത്തിഹാദ് സ്‌റ്റേഡിയത്തിലാണ് ആഴ്‌സണല്‍- ലിങ്കണ്‍ സിറ്റി ക്വാര്‍ട്ടര്‍ ഫൈനല്‍.കഴിഞ്ഞ ദിവസം ബേണ്‍ലിയെ അട്ടിമറിച്ചാണ് ലിങ്കണ്‍ സിറ്റി ക്വാര്‍ട്ടറിലെത്തിയത്.

ലൂക്കാസ് പെരസ് മാര്‍ട്ടിസ് 26-ാം മിനിറ്റില്‍ ആഴ്‌സണലിനെ മുന്നിലെത്തിച്ചു.ബോക്‌സിനത്തേക്ക് പന്തുമായി കടന്ന ലൂക്കാസ് ഗോള്‍ മുഖത്തേയക്ക് തൊടുത്തുവിട്ട് ഷോട്ട് വലയില്‍ കയറി.ഇടവേളയില്‍ ഒരു ഗോളിന് ആഴ്‌സണല്‍ മുന്നിട്ടുനിന്നു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ തിയോ വാല്‍ക്കോട്ട് ഗോള്‍ നേടി ആഴ്‌സണലിന്‍െ്‌റ വിജയം ഉറപ്പിച്ചു.ആഴ്‌സണലിനുവേണ്ടി  വാല്‍ക്കോട്ട് നേടുന്ന നൂറാം ഗോളാണിത്.

ഹാരി കെയ്‌നിന്റെ ഹാട്രിക്കില്‍ ടോട്ടന്‍ഹാം ഹോട്‌സ്പറിനെ അനാസായം മറികടന്ന്  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പതിനഞ്ചാം മിനിറ്റല്‍ കെയിന്‍ സ്‌കോറിംഗ് തുടങ്ങി.രണ്ടാം പകുതിയുടെ ആറാം മിനിറ്റില്‍ രണ്ടാം  ഗോളും കളിയവസാനിക്കാന്‍ പതിമൂന്ന് മിനിറ്റുളളപ്പോള്‍ മൂന്നാം ഗോളും നേടി.

പ്രീമിയര്‍ ഡിവിഷന്‍ ലീഗില്‍ മലാഗ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് ലാസ്പാമസിനെ പരാജയപ്പെടുത്തി.ഒരു ഗോളിനു പിന്നിട്ടു നിന്ന ശേഷമാണ് മലാഗ ശക്തമായ തിരിച്ചുവരവില്‍ വിജയം നേടിത്.19-ാം മിനിറ്റില്‍ ലെമോസ് ലാസ്പാമസിനെ മുന്നിലെത്തിച്ചു.പിന്നീട് കളം നിറഞ്ഞു കളിച്ച മലാഗ 27 -ാം മിനിറ്റല്‍ പാബ്‌ളോയിലൂടെ ഗോള്‍ മടക്കി.35-ാം മിനിറ്റില്‍ ചാള്‍സ് അവരുടെ വിജയം ഉറപ്പിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍
India

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

Kerala

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

Kerala

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.