Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആര്‍എസ്എസ് പ്രചാരക് രാംഭാവു ഹാല്‍ദീക്കര്‍ അന്തരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 05:32 pm IST
in India

ഹൈദരാബാദ്: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരക് രാംഭാവു ഹാല്‍ദീക്കര്‍ (87)അന്തരിച്ചു. ഹൈദരാബാദിലെ ആര്‍എസ്എസ് കാര്യാലയമായ ‘കേശവനിലയ’ത്തില്‍ ഉച്ചയ്‌ക്ക് 12.15 നായിരുന്നു അന്ത്യം.

മഹാരാഷ്‌ട്രയിലെ സാംബാജി നഗറില്‍പ്പെടുന്ന ഹാല്‍ദ ഗ്രാമത്തില്‍ 1930 ഫെബ്രുവരി അഞ്ചിനാണ് രാമചന്ദ്ര സദാശിവ ഹാല്‍ദീക്കര്‍ ജനിച്ചത്. ഹൈദരാബാദില്‍ ബിഎസ്‌സിക്ക് പഠിക്കുമ്പോള്‍ ആര്‍എസ്എസില്‍ ചേര്‍ന്നു. 1954 ല്‍ പ്രചാരകനായി. 1959-62 കാലയളവില്‍ പാലമൂര്‍, മേഡക്, നിസാമാബാദ്, ഹൈദരാബാദ് എന്നീ ജില്ലകളുടെ പ്രചാരകനായി പ്രവര്‍ത്തിച്ചു. 1963 ല്‍ വാറംഗല്‍, 1969 ല്‍ ഭാഗ്യനഗര്‍, 1978 ല്‍ വിജയവാഡ വിഭാഗുകളുടെ പ്രചാരകനായി. 1989 ല്‍ ആര്‍എസ്എസ് ആന്ധ്ര സഹപ്രാന്തപ്രചാരകായ ഹാല്‍ദീക്കര്‍ 1989 ല്‍ പ്രാന്തപ്രചാരകുമായി.

ആന്ധ്ര, തമിഴ്‌നാട്, കേരളം, കര്‍ണാടകം എന്നിവ ദക്ഷിണ ക്ഷേത്രത്തിന്റെ ഭാഗമായിരുന്നപ്പോള്‍ 1990 ല്‍ ഹാല്‍ദീക്കര്‍ ദക്ഷിണക്ഷേത്ര സഹപ്രചാരകനായി ചുമതലയേറ്റു. 1991 ല്‍ ആന്ധ്രയും ഒറീസയും ഉള്‍പ്പെടുന്ന ദക്ഷിണപൂര്‍വ ക്ഷേത്രത്തിന്റെ പ്രചാരകനായി. 2003 മുതല്‍ ദക്ഷിണ മധ്യക്ഷേത്രത്തിന്റെ കാര്യകാരിണി അംഗമായി തുടരുകയായിരുന്നു.

അടുപ്പമുള്ളവര്‍ രാംഭാവു എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. ഇപ്പോഴത്തെ തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളിലെ നിരവധി സംഘകുടുബങ്ങളുമായി രാംഭാവുജിക്ക് അടുത്തബന്ധമുണ്ടായിരുന്നു.

മറാഠി മാതൃഭാഷയായ രാംഭാവുജി തെലുങ്കുഭാഷ സ്‌കൂളില്‍ പഠിച്ചിരുന്നില്ല. എന്നിട്ടും നിരവധി മറാഠി പുസ്തകങ്ങള്‍ അദ്ദേഹം തെലുങ്കിലേക്ക് വിവര്‍ത്തനം ചെയ്തു. ആര്‍എസ്എസ് സ്ഥാപകനായ ഡോക്ടര്‍ ഹെഡ്‌ഗേവാര്‍, രണ്ടാം സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കര്‍, സര്‍സംഘചാലകായിരുന്ന ബാലാ സാഹേബ് ദേവറസ് എന്നിവരുടെ ജീവചരിത്രങ്ങളെ ആസ്പദമാക്കിയുള്ള നോവലുകളും ഇതില്‍പ്പെടുന്നു.

തെലങ്കാനയിലും ആന്ധ്രയിലും ആര്‍എസ്എസ് പ്രവര്‍ത്തനം കെട്ടിപ്പടുത്ത രാംഭാവുജി ലക്ഷക്കണക്കിന് സ്വയംസേവകര്‍ക്ക് സംഘപ്രവര്‍ത്തനത്തിന് പ്രേരണ നല്‍കി. സര്‍സംഘചാലക് മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് സുരേഷ് ജോഷി, സഹസര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, ദക്ഷിണ ക്ഷേത്രീയ പ്രചാരക് സ്ഥാണുമാലയന്‍, കേരള പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ തുടങ്ങിയവര്‍ രാംഭാവുജിയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്‍മുള വിമാനത്താവളം : പുതിയ നീക്കം ദുരൂഹമെന്ന് കുമ്മനം രാജശേഖരന്‍

Kerala

തിരുവനന്തപുരം നഗരമധ്യത്തിലെ ഹോട്ടലില്‍ തീപ്പിടിത്തം

ജപ്പാന്‍ പ്രധാനമന്ത്രി തകായ്ചി, മോദി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത് നിന്നും വലത്തോട്ട്)
India

ഷീ ജിന്‍പിങ്ങിന്റെ ഉറക്കംകെടുത്തി നരേന്ദ്രനും തകായ്ചിയും ചേര്‍ന്ന് മെനഞ്ഞ തന്ത്രം…ഇനി ഏഷ്യയില്‍ ചൈന മാത്രം നിയമം എഴുതുന്ന കാലം തീര്‍ന്നു

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

Local News

ഹരിലാൽ അനുസ്മരണം നടത്തി

പുതിയ വാര്‍ത്തകള്‍

‘ ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

കരിമ്പടം ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

അഭിനയ സിംഹങ്ങൾ വീണ്ടും നേർക്കുനേർ; മമ്മൂട്ടിയും നസീറുദ്ദീൻ ഷായും ഒന്നിക്കുന്ന ‘ഓം’

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം “ശ്രീ ശ്രീ” ഫസ്റ്റ് ലുക്ക് പുറത്ത്

ഷോക്കിങ് ന്യൂസ്: സ്പീക്കർ തിരുവഞ്ചൂർ അങ്ങനെ ചെയ്‌തോ? എങ്കിൽ അതു വലിയ ചട്ടലംഘനമല്ലേ? മദനിക്കു വേണ്ടി നിയമസഭ പിഡിപിക്ക് കീഴടങ്ങുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.