Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പെട്ടെന്നുള്ള മടങ്ങി വരവ് മാതൃകാ പാഠം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 11:00 am IST
inEntertainment

ആക്രമിക്കപ്പെട്ട നടി ദിവസങ്ങള്‍ക്കു ശേഷം തന്റെ തട്ടകത്തിലേക്കു തിരിച്ചുവന്നത് തികച്ചും ഊര്‍ജസ്വലയായാണ്.തലകുനിക്കാതെയും മുഖം മറക്കാതെയും തനിക്കൊന്നും സംഭവിച്ചില്ലെന്ന തരത്തില്‍ ആത്മവിശ്വാസത്തിലാണ് അവര്‍ ലൊക്കേഷനിലെത്തിയത്. തല കുനിക്കേണ്ടതും മുഖം മറക്കേണ്ടതും തന്നെ ആക്രമിച്ചവര്‍ക്കാണെന്ന സത്യമാണ് നടിയുടെ പെട്ടെന്നുള്ള ഈ തിരിച്ചുവരവ് സൂചിപ്പിക്കുന്നത്.ഒരു കൂട്ടം തെമ്മാടികളെക്കൊണ്ട് വില കുറഞ്ഞു പോകുന്നതല്ല സ്ത്രീത്വം എന്ന് അവര്‍ പ്രഖ്യാപിക്കുകയായിരുന്നു.

പൃഥ്വിരാജ്,നരെയ്ന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ആദം എന്ന സിനിമയിലാണ് നടി ഇപ്പോള്‍ അഭിനയിക്കുന്നത്.ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതിനു മുന്ഡപാണ് നടി ആക്രമിക്കപ്പെട്ടത്.അതുമൂലം ഷൂട്ടിംഗ് മാറ്റിവെക്കുകയായിരുന്നു.ഒറ്റപ്പെട്ട് സിനിമയില്‍ നിന്നും മാറി നില്‍ക്കുന്നതിനു പകരം ജോലിയില്‍ തിരികെ എത്തണമെന്ന് സുഹൃത്തുക്കളുടെ ഉപദേശവും അവര്‍ നല്‍കിയ ധൈര്യവും നടിയെ ആവേശഭരിതയാക്കുകയായിരുന്നു.

നമ്മുടെ നാട്ടില്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ അപമാനിതയാകുന്നവര്‍ ജീവിതം തന്നെ നഷ്ടപ്പെട്ടെന്ന തരത്തില്‍ നിരാശയില്‍ കൂപ്പുകുത്തി ഭാവി സ്വയം ചോദ്യ ചിഹ്നന്നമാക്കുകയാണ് പതിവ്.

അതില്‍ നിന്നും തികച്ചും വ്യത്യസ്തയായി നടിയുടെ ശക്തമായ തിരിച്ചു വരവ് വലിയൊരു മാതൃകയാണ്.അപമാനിക്കപ്പെടുമ്പോള്‍ തകരേണ്ടതല്ല ജീവിതമെന്നുള്ള മഹത്തായ പാഠം തന്നെയാണ് നടിയുടെ ഇക്കാര്യത്തിലുള്ള കാഴ്ചപ്പാടെന്നു കാണാം.പെട്ടെന്നുള്ള ഈ തിരിച്ചു വരവ് സ്ത്രീ സമൂഹത്തിനു വലിയ പ്രത്യാശ നല്‍കുന്നതാണ്.വേഗത്തിലാണ് ആലസ്യത്തില്‍ നിന്നും മനോ വേദനയില്‍ നിന്നും അവര്‍ കുടഞ്ഞെണീറ്റത്.

താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും അതിനാല്‍ ആരില്‍നിന്നും ഒന്നിലും നിന്നും ഒളിച്ചോടേണ്ടതില്ലെന്നുമാണ് നടി സുഹൃത്തുക്കളോടു പറഞ്ഞത്.സിനിമാലോകം മാത്രമല്ല കേരളീയ സമൂഹം തന്നെ ഒറ്റക്കെട്ടായി നടിക്കു മുന്നില്‍ ഉറച്ചു നിന്നത് അവര്‍ക്ക് മറ്റെന്തിനെക്കാളും ആത്മധൈര്യം നല്‍കിയിട്ടുണ്ട്.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

India

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

Samskriti

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

Samskriti

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

എമിലിയാനോ മാര്‍ട്ടിനെസ് ചെല്‍സിയിലേക്ക്

ഹാള്‍ ഓഫ് ഫെയിമില്‍ വികാരാധീനനായി ഫെഡറര്‍

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

ഏഷ്യന്‍ ഗെയിംസില്‍ നീരജിന് പകരം യാഷ്‌വീര്‍

ക്രൈസ്തവ സംവരണം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം- അനില്‍ വിളയില്‍

പുതിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറും, ബന്ധങ്ങളിൽ നിന്നുള്ള പിന്തുണ: സമ്പൂർണ്ണ രാശിഫലം (31 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.