Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നടിയെ തട്ടിക്കൊണ്ടുപോകല്‍; കേന്ദ്ര ഏജന്‍സിയോ കോടതിയുടെ മേല്‍നോട്ടത്തിലോ അന്വേഷിക്കണം: മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 07:02 am IST
in Kerala

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം കേന്ദ്ര ഏജന്‍സിയോ കോടതി മേല്‍നോട്ടത്തിലോ അന്വേഷിക്കണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍. നടിയെ തട്ടിക്കൊണ്ടുപോയ മുഖ്യപ്രതി പള്‍സര്‍ സുനി അറസ്റ്റിലായ ഉടന്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ദുരൂഹത ഉയര്‍ത്തുന്നു. യഥാര്‍ഥ പ്രതിയെ മുഖ്യമന്ത്രിക്കറിയാമെന്ന് ജനം സംശയിക്കുകയാണ്. ഇക്കാര്യത്തില്‍ മുഴുവന്‍ ദുരൂഹതകളും ഇല്ലാതാക്കാന്‍ അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണം. അല്ലെങ്കില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം തുടരണമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഇപ്പോഴത്തെ അന്വേഷണം പ്രഹസനമാണ്. ആരോ തയ്യാറാക്കിയ തിരക്കഥയ്‌ക്കനുസരിച്ചാണ് പോലീസ് അഭിനയിക്കുന്നത്. ആഭ്യന്തരവകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിയെ മറികടന്ന് പോലീസിന് അന്വേഷിക്കാനാകില്ല. സംസ്ഥാനസര്‍ക്കാരിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണ്. വെറുമൊരു മൂന്നാംകിട കുറ്റവാളിക്ക് കുറ്റം ചെയ്യാന്‍ പ്രേരണ ആരില്‍ നിന്നാണെന്ന് ജനങ്ങള്‍ അറിയണം. തട്ടിക്കൊണ്ടുപ്പോകലിനിടെ, തമ്മനത്തെ ഫ്‌ളാറ്റില്‍ കൊണ്ടുപോകുമെന്നും അവിടെ എന്താണ് സംഭവിക്കുകയെന്ന് അറിയില്ലെന്നും നടിക്ക് സുനി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരാളെ ഫോണില്‍ വിളിച്ച് വിജയിച്ചെന്നു പൊട്ടിച്ചിരിയോടെ സുനി പറഞ്ഞതായി നടിയുടെ മൊഴിയിലുണ്ട്.

പോലീസ് സംഭവമറിഞ്ഞശേഷം 20 മിനിറ്റു കൂടി സുനി സുഹൃത്തിന്റെ വീട്ടിലുണ്ടായിരുന്നു. സുനിയെ കോടതിയില്‍ ഹാജരാക്കാന്‍ മുന്‍കൈയെടുത്ത അഭിഭാഷകര്‍ ആരൊക്കെ ? പ്രതിയെ സഹായിക്കുന്ന വനിതാ അഭിഭാഷക ആരാണ് ? ഇതൊക്കെ പുറത്തുവരണം.

മൂന്നുവര്‍ഷം മുമ്പ് മലയാള സിനിമയില്‍ അവസരം കുറഞ്ഞ ഈ നടിക്കുവേണ്ടി പ്രതികരിക്കാത്ത താരസംഘടനയായ അമ്മയുടെ നേതാക്കള്‍ ആര്‍ക്കുവേണ്ടിയാണ് രംഗത്തുവന്നിരിക്കുന്നത് ? സിപിഎം ചാനലില്‍ നടിക്കെതിരെ വന്ന വാര്‍ത്ത ആസൂത്രണത്തിന്റെ ഭാഗമാണോ? കേസില്‍ മുഖ്യമന്ത്രിക്കും മുഖ്യപ്രതിക്കും ഇടയില്‍ പാലമായി നില്‍ക്കുന്നത് ചാനലിന്റെ തലപ്പത്തുള്ളവരാണോ? പത്രസമ്മേളനത്തില്‍ നിന്ന് നടിയെ പോലീസ് വിലക്കിയതെന്തിന് ? ഫോറന്‍സിക് പരിശോധനയും നടിയുടെ വൈദ്യപരിശോധനയും മനഃപൂര്‍വം വൈകിപ്പിച്ചതെന്തിനെന്നും മുരളീധരന്‍ ചോദിച്ചു.

ഇതിനെല്ലാം ഉത്തരം കിട്ടണം. ഇതൊന്നും അന്വേഷിക്കാതെ കേസ് അവസാനിപ്പിച്ച് യഥാര്‍ഥപ്രതികളെ കണ്ടെത്താതെ ആരെയോ രക്ഷിക്കാനാണ് ശ്രമം. സിനിമയെ നിയന്ത്രിക്കുന്ന മാഫിയയ്‌ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു. നടിയുടെയും കുടുംബത്തിന്റെയുംമേല്‍ വലിയ സമ്മര്‍ദ്ദവും ഭീഷണിയുമുണ്ട്. സംഭവം ഒറ്റപ്പെട്ടതാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയും സംശയാസ്പദമാണ്.

അതിനാലാണ് കേന്ദ്ര ഏജന്‍സി അല്ലെങ്കില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നത്. ഉചിതമായ തീരുമാനമെടുത്തില്ലെങ്കില്‍ ശക്തമായ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

India

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

Kerala

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

Sports

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)
Kerala

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

പുതിയ വാര്‍ത്തകള്‍

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല, ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാസ്റ്റര്‍പ്ലാനുമായി ആരോഗ്യവകുപ്പ്; നടപടി ഹൈക്കോടതി ഇടപെടലിന് പിന്നാലെ

പഞ്ചാബ് പേപ്പർ ചോർച്ച ലക്ഷ്യമിട്ട് സിജെപി; തന്ത്രം രൂപപ്പെടുത്തുന്നുണ്ടെന്ന് അഭിജീത് ദിപ്കെ: ഒറ്റക്കാലിൽ ഷൂ ഇട്ട് രാഹുൽ ആപ്പിനെതിരെ കളത്തിലിറങ്ങുമോ ?

ശിരോമണി അകാലിദള്‍ നേതാവ് ഹസ്രിമത് കൗര്‍ ബാദല്‍ (ഇടത്ത്) ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മഞ്ജീന്ദര്‍ സിങ്ങ് സിര്‍സ (നടുവില്‍) പഞ്ചാബിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രി ഹര്‍ജോത് സിങ് ബെയ്ന്‍ (വലത്ത്)

ഉരുളയ്‌ക്ക് ഉപ്പേരി…പഞ്ചാബിലെ പരീക്ഷാക്രമക്കേടുകള്‍ക്ക് പിന്നിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രിയെ നീക്കാന്‍ അകാലിദളും ബിജെപിയും സമരത്തിന്

ജാന്മണിയ്‌ക്കെതിരെ പരാതി ഹിമന്തബിശ്വ ശർമ്മയ്‌ക്കും ; എന്നെ തൊട്ടാൽ ഇന്ത്യയൊട്ടാകെയുള്ള ട്രാൻസ്ജെന്റേഴ്സ് ഇളകുമെന്ന് വീമ്പ് പറഞ്ഞ ജാന്മണി

സിപിഎമ്മുമായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് ജി സുധാകരന്‍, വിമര്‍ശനം ചെന്നിത്തലയുടെ സാന്നിധ്യത്തില്‍

അവനവനോട് സത്യസന്ധയായി തുടരുക ; തലയുയര്‍ത്തിപ്പിടിച്ച് ദയയും സത്യവുമുള്ള വ്യക്തിയായി തുടരുക ; പേളിയ്‌ക്ക് പിന്തുണ അറിയിച്ച് റോബിൻ

സിദ്ധരാമയ്യ രാഷ്‌ട്രീയത്തില്‍ നിന്നും വിരമിക്കുന്നു

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.