Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ചിത്രകലയുടെ വഴിയേ ജലജ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 08:16 pm IST
inLifestyle

കലയുടെ കണികകള്‍ കൂട്ടിയിണക്കിക്കൊണ്ട് മനുഷ്യന്റെ മനസ്സിന് ആനന്ദം പകരാന്‍ സാധിക്കുമെന്ന് തെളിയിക്കുകയാണ് കോഴിക്കോട് കക്കോടിമുക്കിലെ മാമ്പറ്റ ജലജയെന്ന വീട്ടമ്മ. പെയിന്റിങ്, പെന്‍സില്‍ ഡ്രോയിങ്, പേപ്പര്‍ ആര്‍ട്ട് വര്‍ക്കുകള്‍ എന്നിവയില്‍ മികവ് തെളിയിക്കുകയാണ് ജലജ. അമ്മയില്‍ നിന്നാണ് തനിക്ക് ഈ കഴിവുകള്‍ കിട്ടിയതെന്ന് ജലജ പറയുന്നു.

ചെറുപ്പത്തില്‍ ഉള്ളിത്തോലുകളില്‍ കലാവിരുത് കാട്ടിയും പേപ്പര്‍ കഷ്ണങ്ങള്‍ക്കൊണ്ട് കാഴ്ച വസ്തുക്കള്‍ ഉണ്ടാക്കിയും തന്റെ കലാവാസനയെ ജലജ വിലയിരുത്തുമായിരുന്നു. പേപ്പര്‍ കൊണ്ട് പല രൂപത്തിലുള്ള പൂച്ചെടികളും പൂച്ചട്ടിക്കളും മൃഗങ്ങളുടെ രൂപങ്ങളും ഉണ്ടാക്കും. അത് കൂട്ടുകാരികള്‍ക്ക് സമ്മാനമായി നല്‍കും. ഇതായിരുന്നു കുട്ടിക്കാലത്ത് തന്റെ വിനോദമെന്ന് ജലജ പറയുന്നു. കലാലയത്തിലെത്തിയിട്ടും ഇതിന് മാറ്റമുണ്ടായില്ല. പെയിന്റിങിലേക്ക് ശ്രദ്ധ തിരിയുന്നത് അപ്പോഴാണ്.

കാന്‍വാസില്‍ ജലജ വരച്ചിടുന്ന കൃഷ്ണന്റേയും ശിവന്റേയും ഗണപതിയുടേയും രൂപങ്ങള്‍ കണ്ടാല്‍ അതിലെ ബിംബചാരുത ഭക്തിയുടെ അവാച്യമായ അനുഭൂതി പകരുന്നാണ്. അത്ര മനോഹരമാണ് ആ ചിത്രങ്ങള്‍. പൂച്ചെണ്ടുകള്‍, പാവക്കുട്ടികള്‍, പൂക്കൂടകള്‍, തീപ്പെട്ടിക്കൊള്ളി കൊണ്ടുണ്ടാക്കിയ പെന്‍ സ്റ്റാന്‍ഡുകള്‍ എന്നിവയെല്ലാം ജലജയുടെ കലാവാസനയുടെ തെളിവുകളാണ്. പഠനശേഷം നേരമ്പോക്കിനുവേണ്ടി ചെയ്ത ഈ കാര്യങ്ങളെല്ലാം പിന്നീട് മുതല്‍ക്കൂട്ടായി.

കൂട്ടുകാരികളുടെ വിവാഹങ്ങള്‍ക്കും, സഹപാഠികളുടെ വീട്ടിലെ വിശേഷങ്ങള്‍ക്കുമെല്ലാം ജലജ സമ്മാനിക്കുക തന്റെ തന്നെ സൃഷ്ടികളാണ്. പോട്ട് പെയിന്റ്ങ്, ഗ്ലാസ് പെയിന്റിങ്, ഫാബ്രിക് പെയിന്റിങ്, എന്നിവയിലെല്ലാം തന്റെ കൈയൊപ്പ് ചാര്‍ത്തിയിട്ടുണ്ട് ഈ ചിത്രകാരി. ചിപ്പികളില്‍ പ്രത്യേക വര്‍ണങ്ങള്‍ നല്‍കി, പശകൊണ്ട് ഒട്ടിച്ച് രൂപപ്പെടുത്തുന്ന മയിലിന്റെ രൂപം ജലജയുടെ കലാസൃഷ്ടികളില്‍ പ്രത്യേക സ്ഥാനം അലങ്കരിക്കുന്നു.

മണ്ണാര്‍ക്കാട് മുന്‍സിഫ് എം.രമേശനാണ് ജലജയുടെ ഭര്‍ത്താവ്. തന്റെ കലാവാസന മനസ്സിലാക്കി അതിനുവേണ്ടി പ്രചോദനവും ആത്മധൈര്യവും നല്‍കുന്നത് ഭര്‍ത്താവാണെന്ന് ജലജ പറയുന്നു. മഞ്ചേരി, കാഞ്ഞങ്ങാട്, താമരശ്ശേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെല്ലാം ജോലി നോക്കിയിട്ടുണ്ട് അദ്ദേഹം. അപ്പോഴെല്ലാം ജലജയും തന്റെ കലാവിരുതുമായി ഒപ്പമുണ്ടാകും. ആവശ്യക്കാരില്‍ നിന്ന് ഓഡറുകള്‍ സ്വീകരിച്ച് അതെല്ലാം നിര്‍മിച്ചുനല്‍കുന്നതാണ് തന്റെ സന്തോഷമെന്ന് ജലജ പറയുന്നു. ധനം മോഹിച്ചല്ല ഇതൊന്നും ചെയ്യുന്നത്. സൗജന്യമായി പഠിപ്പിച്ചു നല്‍കുകയും ചെയ്യുന്നു. മൂത്തമകന്‍ അപ്പു ബഹറിനില്‍ മെക്കാനിക്കല്‍ എഞ്ചിനീയറാണ്. മരുമകള്‍ ജൂബി. മകള്‍ കീര്‍ത്തന, മൈസൂരില്‍ അവസാന വര്‍ഷ നിയമവിദ്യാര്‍ത്ഥിനി. മക്കള്‍ക്കും ചിത്രരചനാ വാസനയുണ്ടെന്നും ജലജ പറയുന്നു.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

India

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

Vasthu

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

India

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.