സൂര്യോം മേം ചക്ഷുര്വാതഃ പ്രാണോളന്തരിക്ഷമാത്മാ പൃഥിവീ ശരീരമ്
ദ്യാവാപൃഥിവീഭ്യാം ഗോപീഥായ.
(അഥര്‍വവേദം 5.9.7)
സൂര്യാദികളായ എല്ലാ ദേവതകളും എന്റെ ശരീരത്തില്‍ വസിക്കുന്നു. ഞാന്‍ അമരനാണ്. ദ്യുലോകവും പൃഥിവിലോകവും എന്റെ മാതാപിതാക്കളാണ്. മാതാപിതാക്കള്‍ തങ്ങളുടെ പുത്രന്മാരെ രക്ഷിക്കുന്നതുപോലെ ദ്യുലോകവും പൃഥിലോകവും എന്നെ രക്ഷിക്കുന്നു. അതുപോലെ ഞാന്‍ എന്റെ ഇന്ദ്രിയങ്ങളെ രക്ഷിക്കുന്നതില്‍ സമര്ത്ഥനാവുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: