Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒന്നും സംഭവിക്കില്ല, റേഷന്‍ മുന്‍ഗണനാ പട്ടിക ഇന്നാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 12:28 pm IST
in Kerala

കോട്ടയം: റേഷന്‍ മുന്‍ഗണാനാ പട്ടിക അംഗീകരിക്കുന്നതിനുള്ള ഗ്രാമസഭാ യോഗങ്ങള്‍ ഇന്ന് പൂര്‍ത്തിയാകും. ഇതോടെ പുതിയ മുന്‍ഗണനാ ലിസ്റ്റാകും. ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന അപേക്ഷകളും, പരാതികളും പരിഹാരമില്ലാതെ തുടരും. ഉദ്യോഗസ്ഥര്‍ തയാറാക്കിയ ലിസ്റ്റില്‍ കാതലായ മാറ്റങ്ങളൊന്നും വന്നിട്ടില്ല.

ബിപിഎല്‍ ആകാന്‍ യോഗ്യതയുള്ള മുഴുവന്‍ പേരെയും ഉള്‍പ്പെടുത്തിയായിരിക്കും അന്തിമലിസ്റ്റ് തയാറാക്കുകയെന്ന സര്‍ക്കാരിന്റെ അവകാശവാദം ജലരേഖയായി.15ലക്ഷത്തോളം അപേക്ഷകളില്‍ 12 ലക്ഷം പേരും ലിസ്റ്റിലെത്താന്‍ അര്‍ഹരാണെന്ന നിഗമനമാണ് പ്രാഥമികമായിട്ടുള്ളത്. എന്നാല്‍ രണ്ടുലക്ഷത്തോളം അപേക്ഷകളിലാണ് നടപടിയുണ്ടായത്.

കേരളത്തിലെ 1.54 കോടി ജനങ്ങളാണ് റേഷന് യോഗ്യരായവര്‍. ഈ സാഹചര്യത്തില്‍ നിലവിലുള്ള ലിസ്റ്റില്‍ നിന്ന് ഒരാള്‍ ഒഴിവാക്കപ്പെട്ടാല്‍ മാത്രമേ മറ്റൊരാള്‍ക്ക് അവസരം ലഭിക്കയുള്ളൂ. പരാതികളില്‍ നിഷ്പക്ഷതയോടെയുള്ള നടപടികള്‍ ഉണ്ടാകാത്ത സാഹചര്യത്തില്‍ നിലവില്‍ ആരെയും ഒഴിവാക്കുകയോ ഉള്‍ക്കൊളളിക്കുകയോ ഇല്ല.

റേഷന്‍ കാര്‍ഡിലെ പരിഷ്‌കാരമനുസരിച്ച് കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീയാണ് പുതിയ കാര്‍ഡുടമ. അതുകൊണ്ട് ഇത്തവണ ദുരിതം ഏറെയും ഇവര്‍ക്കാണ്. മുന്‍ഗണനാപട്ടികയില്‍ ഇടമില്ലാതെ പോയ പ്രായംചെന്ന സ്ത്രീകള്‍ പരാതികളുമായി താലൂക്ക് സപ്ലൈസ് ഓഫീസുകളില്‍ കയറിയിറങ്ങുകയാണ്. ഒരു സ്ഥലത്തുനിന്നും വ്യക്തമായ മറുപടി ഇവര്‍ക്ക് ലഭിക്കാറില്ല. ചില ടിഎസ്ഒ മാര്‍ പരാതി സ്വീകരിക്കാന്‍പോലും കൂട്ടാക്കാതെ വട്ടംകറക്കുന്നുമുണ്ട്. റേഷന്‍ കാര്‍ഡുമായി വരുമ്പോള്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ സാക്ഷ്യപത്രം വേണമെന്ന് ശഠിക്കുന്ന ഉദ്യോഗസ്ഥരും പലയിടങ്ങളിലും ഉണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.