Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മൂന്ന് ജ്ഞാനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 12:22 pm IST
inSamskriti

അക്ഷരാഭ്യാസം

ലോകത്തില്‍ അക്ഷരാഭ്യാസം ഇല്ലാത്തതുകൊണ്ടാണ് വേദശാസ്ത്രാദികളിലെ അര്‍ത്ഥം തെറ്റിദ്ധരിപ്പാനും യഥാര്‍ത്ഥജ്ഞാനം ഇല്ലാതിരിപ്പാനും കാരണമായത്. അക്ഷരത്തെ അഭ്യസിക്കുന്നതാണ് അക്ഷരാഭ്യാസം. ‘അക്ഷരം’ നാം സാധാരണ ധരിച്ചുവച്ചിരിക്കുന്നതുപോലെ ‘ലിപി’കള്‍ അല്ല, ‘അക്ഷരം, ക്ഷരരഹിതം-നാശമില്ലാത്തത്, എന്നര്‍ത്ഥം. നാശമില്ലാത്തത് ബ്രഹ്മം; ആയതു താന്‍ തന്നെയാണ്. അതിനാല്‍ ‘തന്നെ’, താന്‍ അഭ്യസിക്കുന്നതാണ് ‘അക്ഷരാഭ്യാസം; ഇതുതന്നെ വിദ്യാഭ്യാസം. ‘വിദ്യ’ എന്നതക്ഷരം, അക്ഷരമാണ് ‘താന്‍’; അപ്പോള്‍ താനായി, വിദ്യയായി, അക്ഷരമായി, നാശരഹിതമായിരിക്കുന്ന വസ്തുവെ അഭ്യസിക്കണം. അപ്പോള്‍ മാത്രമേ ധാതു ഉണര്‍ന്ന് അര്‍ത്ഥം സിദ്ധിക്കുകയുള്ളൂ. ‘അ’കാരം മുതലായ ലിപികളെ (അടയാളങ്ങളെ) അക്ഷരമാണെന്ന് പറഞ്ഞഭ്യസിച്ചാല്‍ അനര്‍ത്ഥമായി-അര്‍ത്ഥം ഇല്ലാത്തതായി-ധാതു നശിച്ചു ഉണര്‍വ്വില്ലാതായിത്തീരും.

അതിനാല്‍ വേദശാസ്ത്രാദികളിലെ യഥാര്‍ത്ഥമായ അര്‍ത്ഥം ഗ്രഹിക്കണമെങ്കില്‍ ലിപികളുടെ ശബ്ദം എവിടെ നിന്നുത്ഭവിക്കുന്നുവോ അവിടെ നോക്കി അക്ഷരത്തെ അഭ്യസിക്കണം. അപ്പോള്‍ മസ്തകജ്ഞാനം സിദ്ധിക്കും.

മസ്തകജ്ഞാനം

ശബ്ദം ഉത്ഭവിക്കുന്നത് ശിരസ്സില്‍ നിന്നാണ്. നമ്മുടെ ഉള്ളില്‍നിന്ന് ജീവന്‍ ശബ്ദരൂപേണയാണ് പുറത്തുവരുന്നത്. അപ്രകാരം ശബ്ദരൂപേണ പുറത്തേക്ക് പോകുന്ന ജീവശക്തിയായിരിക്കുന്ന വായുവെ; തിരികെ ശിരസ്സിലേക്ക് കൊണ്ടുപോയി നോക്കിയാല്‍ മാത്രമേ സത്യത്തെ അറിയുകയുള്ളൂ. അപ്പോള്‍ മാത്രമെ ജ്ഞാനം സിദ്ധിക്കയുള്ളൂ. ഇതിനാണ് മസ്തകജ്ഞാനമെന്ന് പറയുന്നത്.

പുസ്തകജ്ഞാനം

ഇപ്പോള്‍ പഠിച്ചതും പഠിക്കുന്നതും പഠിപ്പിക്കുന്നതും പുസത്കപ്പഠിപ്പാണ്. അതിനാല്‍ ലോകത്ത് വെറും പുസ്തകപ്പഠിപ്പ് മാത്രമേയുളളൂ. പുസ്തകജ്ഞാനം യഥാര്‍ത്ഥമല്ല. അതിനാല്‍ പഠിച്ചിരിക്കുന്നതും പഠിച്ചുകൊണ്ടിരിക്കുന്നതും കളവാണ്. എന്നാല്‍, വേദശാസ്ത്രാദികള്‍ ഒന്നുമേ കളവല്ല. അവ, സത്യമാണ്. കാരണം: അവയൊക്കെയും അക്ഷരമായി, താനായി, നാശരഹിതമായിരിക്കുന്ന വസ്തുവെകൊണ്ടു അഭ്യസിച്ച് ജീവനെ അതിന്റെ ഉത്ഭവസ്ഥാനമായ ഭ്രൂമധ്യത്തില്‍ കൊണ്ടുപോയി ചേര്‍ത്ത് സത്യത്തെ അറിഞ്ഞിട്ടുള്ള അനുഭവസ്ഥന്മാര്‍ എഴുതിവച്ചതാണ്.

നേരേ മറിച്ച് ലോകവാസികള്‍ ബാഹ്യമായി തത്ത്വമില്ലാത്തതായി, അസത്യമായി, അര്‍ത്ഥമില്ലാത്തതിനെനോക്കി പഠിച്ചു ദുരഭിമാനികളായി വാദപ്രതിവാദം ചെയ്തുകൊണ്ടിരിക്കുന്നു; അതുതെറ്റ്. യഥാര്‍ത്ഥ തത്ത്വത്തെ അറിയണമെങ്കില്‍ ആന്തര്യമായിരിക്കുന്ന തത്ത്വത്തെ നോക്കി വിദ്യ അഭ്യസിക്കണം. അപ്പോള്‍ യഥാര്‍ത്ഥതത്ത്വം ഗ്രഹിക്കാം. ബാഹ്യാവസ്ഥകള്‍ തെറ്റാണെന്നനുഭവപ്പെടുകയും ചെയ്യും. അല്ലാതെ ബാഹ്യവൃത്തിയിലിരുന്നുകൊണ്ടു പുസ്തകാദികള്‍ വായിച്ചുപഠിച്ചു ഏറ്റവും ഗര്‍വിഷ്ഠന്മാരായി ഞാന്‍ പണ്ഡിതനാണെന്നഭിമാനിച്ചതുകൊണ്ട് ജ്ഞാനം സിദ്ധിക്കുന്നതല്ല. തന്നില്‍ ആന്തര്യമായിരിക്കുന്ന തത്ത്വത്തെനോക്കി വിദ്യ അഭ്യസിച്ചാല്‍ ധാതു ഉണര്‍ന്നു സര്‍വ്വജ്ഞനായിരിക്കാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

Article

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

India

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു
India

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചെറുശ്ശേരി സ്മൃതിസദസ്സ് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
Kerala

ചെറുശ്ശേരി ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തി: ഡോ. സി.കെ. അശോക വര്‍മ്മ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുംബൈ കേരള സമാജത്തിന്റെ ഓണാഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

സാക്ഷാത്കാരത്തിന്റെയും തിരിച്ചറിവിന്റെയും നിമിഷം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

സംഘശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന സെലിബ്രേഷന്‍ ഓഫ് വണ്‍നെസില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ലണ്ടനില്‍ ഏകതയുടെ ആഘോഷം ഭാവി തലമുറയില്‍ ഉറച്ച വിശ്വാസം : സര്‍സംഘചാലക്

ഓട്ടോറിക്ഷ തൊഴിലാളികള്‍ 15ന് കരിദിനം ആചരിക്കും

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.