ചിറയിന്‍കീഴ്: നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച പ്രതി മരിച്ചു. കടയ്‌ക്കാവൂര്‍ സ്വദേശി ബാബു(32) ആണ് ചിറയിന്‍കീഴ് ആശുപതിയില്‍ വച്ച് മരിച്ചത്.
ഇന്നലെ രാത്രിയാണ് ബാബുവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.