തിരുവനന്തപുരം: ബജറ്റ് ചോര്‍ച്ചയ്ക്ക് പിന്നില്‍ മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും തമ്മിലുള്ള ഒത്തുകളിയാണെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ബജറ്റ് ചോര്‍ന്നത് ഗുരുതരമായ കാര്യമാണ്. സര്‍ക്കാര്‍ രാജിവച്ച് ഒഴിയണം. സര്‍ക്കാരിന്റെ കൊള്ളരുതായ്മയും കഴിവു കേടുമാണ് ബജറ്റ് ചോര്‍ച്ചക്ക് പിന്നിലെന്ന് ഒ.രാജഗോപാല്‍ ആരോപിച്ചു.
















