Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഞാന്‍ എപ്പോഴും എല്ലാം അറിഞ്ഞുകൊണ്ടിരിക്കുന്നു (7-26)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 06:10 am IST
inSamskriti

എന്റെ അന്തരംഗ ശക്തിയായ യോഗമായ എല്ലാ ജീവന്മാരുടെയും ജ്ഞാനത്തെ മൂടിവയ്‌ക്കുന്നതുകൊണ്ട് അവര്‍ വിവേകശൂന്യരായിത്തീര്‍ന്നു; അതിനാല്‍ എന്നെ കാണാന്‍ കഴിയുന്നില്ല. മായയുടെ നിയന്താവും സര്‍വജ്ഞനുമായ എന്റെ ജ്ഞാനത്തിന് ഒരു കുറവും വരുത്താന്‍ മായയ്‌ക്ക് കഴിയുകയില്ല എന്ന് മനസ്സിലാക്കണം. സാധാണ ഒരു മനുഷ്യന്റെ ദേഹം പോലെയുള്ളതല്ല എന്റെ ദേഹവും ബുദ്ധിയും പ്രവൃത്തികളും. സാധാരണ മനുഷ്യര്‍ക്ക് ഇന്നലെ ചെയ്ത കാര്യങ്ങള്‍പോലും ഇന്ന് ഓര്‍ക്കാന്‍ സാധ്യമല്ല. സ്വന്തം ശിരസ്സില്‍ തലമുടിയിഴ എത്ര എണ്ണമുണ്ടെന്ന്, അര്‍ജ്ജുന, നിനക്ക് എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയുമോ? എന്നാല്‍ എന്റെ അവസ്ഥ അങ്ങനെ അല്ല.

വേദാഹം സമതീതാനി വര്‍ത്തമാനാനി

ഭവിഷ്യാണി ച

എത്ര കല്‍പ്പകാലങ്ങള്‍ കഴിഞ്ഞൂ, ഇനി എത്ര കല്‍പ്പങ്ങള്‍ വരാനിരിക്കുന്നു, ഈ കല്‍പ്പകാലത്തില്‍ ഇപ്പോള്‍ ഈ നിമിഷത്തില്‍ എന്തെല്ലാം നടക്കുന്നു എന്ന് കൃത്യമായി എനിക്കറിയാം. എത്ര കോടി ബ്രഹ്മാണ്ഡങ്ങള്‍ ഉണ്ടാവാന്‍ പോകുന്നു എനിക്ക് അറിയാം. ബ്രഹ്മാദി ദേവന്മാര്‍ മനുഷ്യര്‍, മൃഗപക്ഷി വൃക്ഷാദികള്‍ എത്ര ഉണ്ടായിരുന്നു, ഇനി എത്ര ഉണ്ടാവും ഇപ്പോള്‍ എത്ര ഉണ്ട് എന്ന് എനിക്ക് അറിയാം. ചരാചരങ്ങളുടെ മുഴുവന്‍ സംഖ്യയും അവരുടെ രൂപവും സ്വഭാവവും, മനസ്സിലിരിപ്പും വാക്കുകളും പ്രവൃത്തികളും എനിക്ക് അറിയാം. മനുഷ്യ-മൃഗപക്ഷികളുടെ ശരീരത്തില്‍ എത്ര രോമങ്ങളുണ്ട്, വൃക്ഷങ്ങളുടെ കൊമ്പ്, ഇല, ഫലങ്ങള്‍ എത്രയുണ്ട്, പര്‍വ്വതങ്ങളുടെ കൊമ്പ്, ഇല, ഫലങ്ങള്‍ എത്രയുണ്ട് പര്‍വ്വതങ്ങളുടെയും നദികളുടെയും വിസ്താരം, ദീര്‍ഘം എല്ലാം ഞാന്‍ യഥാരൂപം അറിഞ്ഞുകൊണ്ടിരുന്നു. പക്ഷേ

മാം തുകശ്ചന, നവേദ

എന്നെക്കുറിച്ച്, ഒരു ലേശംപോലും അറിവ്, ഒരാള്‍ക്കും ഇല്ല എന്നുപറയാം. വൃക്ഷാദികള്‍ക്കും ബോധമണ്ഡലം അവികസിതമാണ്; ഒരുചുക്കും അറിയാന്‍ കഴിയില്ല, മൃഗാദികള്‍ക്ക്, ആഹാരം, നിദ്ര, അഭയം, മൈഥുനം ഇവ മാത്രം അറിയാം. മനുഷ്യന്‍ ഇത്തരം കാര്യങ്ങള്‍ ഇഷ്ടമനുസരിച്ച് ചെയ്യുന്നു. പിന്നെ ചിലര്‍ വേദവേദാന്തങ്ങളും ശാസ്ത്രങ്ങളും പഠിച്ച് വാദപ്രതിവാദങ്ങളില്‍ ജയിച്ച്, അവാര്‍ഡുകള്‍ വാങ്ങാന്‍ തയ്യാറാവുന്നു. പരമതത്ത്വത്തെപ്പറ്റി ചോദിച്ചാല്‍ അവര്‍ പറയും.

പരമതത്ത്വം ബ്രഹ്മമാണ്, സര്‍വവ്യാപിയാണ്, അതിനും കയ്യോ കാലോ ഇല്ലാ എന്നുപറയും.

”അപാണിപാദോജമനോഗ്രഹീതാ

പ്യശ്ചചക്ഷുഃ സശൃണോന്യകര്‍ണ്ണഃ”

പരമസത്യത്തിന് കയ്യോ കാലോ, കണ്ണോ ചെവിയോ ഇല്ല. എന്ന ശ്രുതി വാക്യം നിങ്ങള്‍ കേട്ടിട്ടില്ലേ എന്നു ചോദിക്കും. ഇവര്‍ സൂര്യന്റെ രശ്മിസമൂഹം കണ്ണില്‍ അടിച്ചുകയറിയതുകൊണ്ട്, അപ്പുറം സൂര്യഗ്രഹത്തെ കാണാനോ അറിയാനോ പരിശ്രമിക്കാത്തവരാണ്, ബ്രഹ്മതേജസ്സിന് ഉപരിയായിട്ട് എന്തു കൃഷ്ണന്‍, ‘ഏത് കൃഷ്ണന്‍?’

ഇങ്ങനെ ഒരുതരത്തിലുള്ള മനുഷ്യനും എന്നെ അറിയാന്‍ ശ്രമിക്കുന്നുപോലുമില്ല.

ഒരാള്‍ക്കും അങ്ങയെ അറിയാന്‍ കഴിയുന്നില്ലേ കൃഷ്ണാ!

അര്‍ജ്ജുനന്റെ സംശയം മനസ്സില്‍ കണ്ട് ഭഗവാന്‍ പറഞ്ഞതിന്, ശ്രീശങ്കരാചാര്യര്‍ വ്യാഖ്യാനിക്കുന്നത് നാം ശ്രദ്ധിച്ച് ഉള്‍ക്കൊള്ളണം.

”മദ്ഭക്തം, മച്ഛരണം ഏകം

മുക്ത്യാ, മത്തത്ത്വ വേദനനാഭാ-

വാല്‍, കശ്ചന ന വേദ”

(എന്റെ ഭക്തനെ, എന്നെ ശരണം പ്രാപിച്ച യഥാര്‍ത്ഥ ഭക്തനെ ഒഴിച്ച് മറ്റ് ഒരാള്‍ക്കും എന്നെ അറിയാന്‍ കഴിയില്ല. അറിയാന്‍ കഴിയാത്തതുകൊണ്ട്

”ന മാം ഭജൃതേ”

(എന്നെ ഭജിക്കുന്നുമില്ല.)

ഭക്തിയില്ലാത്ത മനുഷ്യനോ ദേവനോ മഹര്‍ഷിയോ ശ്രീകൃഷ്ണഭഗവാനെക്കുറിച്ച് കേള്‍ക്കാനോ, ചിന്തിക്കാനോ ഒരുങ്ങുന്നില്ല. അതിനാല്‍ അറിയാന്‍ കഴിയുന്നില്ല, ഭഗവാനെ ഭജിക്കുന്നുമില്ല എന്ന് ശങ്കരാനന്ദന്‍ എന്ന ആചാര്യന്‍ അഭിപ്രായപ്പെടുന്നു.

ഭാഗവതാചാര്യന്‍ കാനപ്രം കേശവന്‍ നമ്പൂതിരി   9961157857

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

Kerala

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

India

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

Kerala

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.