Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമായണം 10 ചോദ്യം ഉത്തരവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 06:08 am IST
in Samskriti

1. സീതയ്‌ക്ക് വല്‍ക്കലം നല്‍കിയ്‌പ്പോള്‍ കൈകേയിയോട് കോപിച്ചതാര്?

2. സീതയെ വല്‍ക്കലം ധരിപ്പിച്ചതാര് ?

3. അമ്മയുടെ അടുത്ത് യാത്ര ചോദിക്കാന്‍ ചെന്ന ലക്ഷ്മണകുമാരന് അമ്മ സുമിത്ര നല്‍കിയ ഉപദേശമെന്താണ്?

4. ശ്രീരാമ ലക്ഷ്മണന്മാരെ യാഗരക്ഷക്കായി തന്നോടൊപ്പം അയയ്‌ക്കണമെന്ന് വിശ്വാമിത്ര മഹര്‍ഷിയുടെ വാക്കുകള്‍ കേട്ട് വ്യസനം തോന്നിയ ദശരഥ മഹാരാജാ വിനോട് ശ്രീരാമന്റെ രഹസ്യ വൃത്താന്തം കുലഗുരുവായ വസിഷ്ഠമര്‍ഷി പറഞ്ഞതുപോലെ വനവാസത്തിനു പോകുന്ന സീതാരാമ ലക്ഷ്മണന്മാരെ കണ്ട് ദുഃഖിച്ച അയോദ്ധ്യ നിവാസികളോട് ശ്രീരാമ തത്വം ഉപദേശിച്ചതാര് ? 5. വനവാസത്തിനു പോയ സീതാരാമ ലക്ഷ്മണന്മാര്‍ക്ക് തേര് തെളിച്ചതാര്?

6. നാലുമക്കളുണ്ടായിട്ടും ദശരഥമഹാരാജാവ് ആരേയും കാണാതെ പുത്രദുഃഖത്താല്‍ മരിക്കാന്‍ കാരണമെന്ത് ?

7. ശമികന്റെ കഴുത്തില്‍ ചത്തപാമ്പിനെ ഇട്ടതു കൊണ്ടാണ് മുനി പുത്രന്‍ ശൃംഗി പരീക്ഷിത്തുരാജാവിനെ ശപിച്ചത്. എന്തുകൊണ്ടാണ് ദശരഥന് മുനി ശാപം ഏല്‍ക്കേണ്ടി വന്നത് ?

8. പരിക്ഷത്തിനു കിട്ടിയ ശാപം ഏഴുനാള്‍ക്കകം തക്ഷകന്റെ ദംശനം ഉണ്ടാകട്ടെ എന്നായിരുന്നു. എന്തു ശാപാമാണ് ദശരഥന് ഏല്‍ക്കേണ്ടി വന്നത്.? 9. മുനിമാര്‍ ശപിച്ചു കൊന്ന വേനന്റെ ശരീരം മാതാവ് സുനിഥ വിദ്യായോഗം കൊണ്ട് സംരക്ഷിച്ചു. മുനി ശാപംകൊണ്ട് പുത്ര ദുഃഖത്താല്‍ മരിച്ച ദശരഥന്റെ ഭൗതിക ശരീരം സൂക്ഷിച്ചതെങ്ങനെ ?

10. സീതാരാമ ലക്ഷ്മണന്മാരെ ഗംഗാ കടത്തിയതാരു ?

ഉത്തരം

1. വസിഷ്ഠ മഹര്‍ഷി, ശ്രീരാമനെ മാത്രമെ കാട്ടിലേക്കയക്കാന്‍ കൈകേയി ആവശ്യപ്പെട്ടിട്ടുള്ളു.

2. ശ്രീരാമന്‍.

3. രാമനെ ദശരധനായും, സീതയെ ഞാനായും , അടവിയെ അയോദ്ധ്യയായും കാണമെന്ന്.

4. വാമദേവ മുനി.

5. മന്ത്രിയായ സുമന്ത്രര്‍.

6. മുനി ശാപം

7. വൃദ്ധ താപസ്സരുടെ ഏകമാകനായ ശ്രവണ്‍കുമാറിനെ അബദ്ധവാശാല്‍ കൊല്ലാന്‍ഇടയായതുകൊണ്ട്.

8. പുത്ര ദുഃഖത്താല്‍ നീയും മരിക്കട്ടെയെന്ന്.

9. എണ്ണത്തോണിയില്‍.

10. ശൃംഗി വേരാധിപനായ ഗുഹന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

Editorial

പിഎം ശ്രീ പദ്ധതിയും അവസരവാദവും

Article

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: മയക്കുമരുന്നുകളും ആരോഗ്യപ്രശ്നങ്ങളും

Kerala

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

പുതിയ വാര്‍ത്തകള്‍

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

ഇനി ഇത് വേണ്ട, പേരിന് കളങ്കം ചാര്‍ത്തരുത്; ഫയര്‍ഫോഴ്‌സിലെ റീല്‍സ് ചിത്രീകരണം വിലക്കി

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

വലയ്‌ക്ക് കാവലാകാന്‍ ഒച്ചാവോ ഇനിയില്ല

ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ആഹ്ലാദം

ചരിത്രം കുറിച്ച് ബഫാന ബഫാന

ഗ്രൂപ്പ് ബിയില്‍ സ്വിറ്റ്സര്‍ലന്‍ഡ്

981 ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷം… മഞ്ഞക്കുപ്പായത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.