Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഒരേ സമയം രണ്ട് ശരീരങ്ങളില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 06:02 am IST
in Samskriti

ആത്മീയ സാധകന്‍ ശ്രീ എം മറുപടി പറയുന്നു

ചോദ്യം: താങ്കള്‍ ആഗ്രഹിച്ചാല്‍ ഏതു മനുഷ്യന്റെ മനസ്സുമായും തല്‍ക്ഷണം താദാത്മ്യം പ്രാപിക്കാന്‍ കഴിയുമെന്ന് പറഞ്ഞുകേള്‍ക്കുന്നു. ഇതിന്റെയൊരു ശാസ്ത്രം എന്താണ്?

ശ്രീ എം: അത് വെറുതെ പറയുന്നതാണ്. 1939 ല്‍ നിര്‍മിച്ച റേഡിയോ മൈക്രോസ്‌കോപ് അതുവരെ അറിയപ്പെടാതിരുന്ന രശ്മികളുടെ ഒരു പുതിയ ലോകം തുറന്നുവച്ചു. മനുഷ്യനും ജഡമെന്ന് സങ്കല്‍പ്പിക്കപ്പെട്ട എല്ലാ വസ്തുക്കളും നിരന്തരമായി ചില രശ്മികള്‍ പുറപ്പെടുവിക്കുന്നത് ഈ ഉപകരണം കാണുന്നു. ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് യഥാര്‍ത്ഥത്തില്‍ സഞ്ചരിക്കുന്ന അദൃശ്യരശ്മികളുടെ അസ്തിത്വത്തിന്റെ ആദ്യത്തെ ശാസ്ത്രീയമായ തെളിവ്. പരഹൃദയജ്ഞാനം ഒരു ദ്വിതീയ ചക്ഷു; ദൂരക്കാഴ്ച എന്നിവയില്‍ വിശ്വസിക്കുന്നവര്‍ക്ക് ഈ പ്രഖ്യാപനത്തില്‍ സമാധാനം ലഭിക്കുന്നു. മനുഷ്യനിലും എല്ലാ ജീവനുള്ള വസ്തുക്കളിലും നിന്ന് പുറപ്പെടുന്ന അത്തരം രശ്മികളുടെ അസ്തിത്വം അനേകം വര്‍ഷങ്ങളായി ശാസ്ത്രജ്ഞന്മാര്‍ സശയിച്ചിരുന്നു. 1952 ലാണ് അവ ഉണ്ടെന്നുള്ള വസ്തുതയും പരീക്ഷണങ്ങളിലൂടെയുള്ള ആദ്യത്തെ തെളിവും ലഭിച്ചത്. മനുഷ്യനായിരുന്ന വസ്തുവും അങ്ങനെ മരണശേഷവും അതിന്റെ നേരിയ രശ്മികള്‍ പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നു.

പുതിയ റേഡിയോ രശ്മികള്‍ക്കും പ്രകാശത്തിന്റേതുപോലെ പരിചിതമായ രശ്മികള്‍ക്കും തമ്മില്‍ വിസ്മയകരമായ ഒരു വ്യത്യാസമുണ്ട്. സ്വസ്ഥമായ വസ്തുവില്‍നിന്ന് ആയിരക്കണക്കിന് വര്‍ഷം നീണ്ടകാലത്തോളം റേഡിയോ തരംഗങ്ങള്‍ പ്രസരിച്ചുകൊണ്ടിരിക്കുന്നുവെന്നതാണത്. ഭ്രൂമധ്യ ബിന്ദുവില്‍ നിന്ന് പ്രസ്ഫുരിക്കുന്ന ഇച്ഛാശക്തിയാണ് ചിന്തയുടെ പ്രേഷണ ഉപകരണം. മനുഷ്യന്റെ തോന്നല്‍ അഥവാ വൈകാരിക ശക്തി ഹൃദയത്തില്‍ സ്വസ്ഥമായി കേന്ദ്രീകരിക്കപ്പെടുമ്പോള്‍ അത് ഒരു മനോറേഡിയോ ആയി വര്‍ത്തിക്കുകയും അകലെയോ അടുത്തോ ഉള്ളവരുടെ സന്ദേശങ്ങള്‍ സ്വീകരിക്കാന്‍ ശേഷിയുള്ളതാവുകയും ചെയ്യുന്നു. മനോമയ സന്ദേശങ്ങള്‍ ഒരാളുടെ മനസ്സിലെ അതിസൂക്ഷ്മമായ സ്പന്ദനങ്ങള്‍ സൂക്ഷ്മാകാശത്തിലെ സൂക്ഷ്മസ്പന്ദനങ്ങളിലും പിന്നീട് കുറച്ചുകൂടി സ്ഥൂലമായ ഭൗമാകാശത്തും പ്രക്ഷേപിക്കുമ്പോള്‍ വൈദ്യുത തരംഗങ്ങള്‍ സൃഷ്ടിക്കപ്പെടുകയും അടുത്തതായി അവ, മറ്റുള്ളവരുടെ മനസ്സില്‍ ചിന്താതരംഗങ്ങളായി സ്വയം പരിവര്‍ത്തിതമാവുകയും ചെയ്യുന്നു.

ചോദ്യം: ഒന്നിലധികം ശരീരങ്ങളില്‍ പ്രത്യക്ഷപ്പെടാനുള്ള കഴിവ് പതഞ്ജലിയുടെ യോഗസൂത്രത്തില്‍ പ്രസ്താവിച്ചിട്ടുള്ള ഒരു സിദ്ധിയാണ്. അതെക്കുറിച്ച്.

ശ്രീ എം: ഒരേ സമയത്ത് രണ്ടിടത്ത് പ്രത്യക്ഷപ്പെടുന്ന പ്രതിഭാസം യുഗങ്ങള്‍ തോറും പല പുണ്യാത്മാക്കളുടെ ജീവിതത്തിലും പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്. പുരാതനകാലത്തെ പ്രമുഖ യോഗ ശാസ്ത്ര പ്രണേതാവാണ് പതഞ്ജലി. അഷ്ടാംഗ യോഗത്തിലെ വിവിധ പ്രാണായാമങ്ങള്‍-പ്രാണശക്തിയെ ശ്വാസോച്ഛ്വാസ ക്രമീകരണത്തിലൂടെ സംയമനം ചെയ്യാനുള്ള മാര്‍ഗ്ഗങ്ങള്‍ ഭാസ്തിക (ഉല) പ്രാണായാമം മനസ്സിനെ അചഞ്ചലമാക്കുന്നു.

(തയ്യാറാക്കിയത്: രവികുമാര്‍, തിരുമല)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളില്‍ തൃണമൂല്‍ അക്രമം വ്യാപകം; പിഎയെ വധിച്ചവര്‍ ലക്ഷ്യമിട്ടത് സുവേന്ദുവിനെ?

India

ടിസിഎസ് ലൈംഗിക പീഡന കേസ്: 25 ദിവസത്തെ അന്വേഷണത്തിനൊടുവിൽ നിദ ഖാൻ അറസ്റ്റിൽ

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

പുതിയ വാര്‍ത്തകള്‍

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.