Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ആരുചെയ്താലാണ് കുറ്റം കുറ്റമാകുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 05:52 am IST
inEntertainment

സ്ത്രീ വിരുദ്ധത എന്ന ലേബല്‍ മനപ്പൂര്‍വം ഒട്ടിക്കാന്‍ പറ്റിയ വിധമുള്ള സിനിമയൊന്നും മലയാളത്തില്‍ സജീവമായിരുന്നില്ല. ചില ഒറ്റപ്പെട്ട പ്രമേയങ്ങളില്‍ നിന്നും അങ്ങനെയൊന്ന് ഊറ്റിയെടുത്ത് ദാ, സ്ത്രീവിരുദ്ധം എന്നന്നൊന്നും പറയാനാവില്ല. എന്നാല്‍ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് സിനിമയുമായി ഉണ്ടായിട്ടുള്ളതെന്നു കരുതപ്പെടുന്ന സ്ത്രീ ജാഗ്രത നല്ലതു തന്നെ.

സ്ത്രീവിരുദ്ധ സിനിമയില്‍ താന്‍ ഇനി അഭിനയിക്കുകയില്ലെന്നുകൂടി അതി വായന അല്ലാതെ തന്നെ നടന്‍ പ്രൃഥ്വിരാജ് പ്രതിജ്ഞയെടുത്തതും സ്ത്രീയെ ഉപദ്രവിക്കുന്നത് ആണത്തമല്ലെന്നു ഉറക്കെ പറയുകയും ചെയ്തത് ആശാവഹമാണ്. നടിപ്രശ്‌നത്തില്‍ അതിശക്തമായി പ്രതികരിച്ചവരില്‍ മുമ്പനായിരുന്നു പ്രൃഥ്വിരാജ്.

വാര്‍ത്തകളില്‍ നടിയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ടു വരുന്നവ ജനങ്ങളില്‍ ആശങ്ക ഉണര്‍ത്തിയിട്ടുണ്ട്. ഇത്തരം പ്രമാദമായ കേസുകളില്‍ നേരത്തെ ഉണ്ടായിട്ടുള്ള പ്രതികളുടെ രക്ഷപെടലും തക്കതായ ശിക്ഷ കിട്ടാതെ പോയതുമൊക്കയാണ് ഈ ആശങ്കയ്‌ക്കു കാരണം. ഗൂഢാലോചനയില്ലെന്നു പറയപ്പെടുമ്പോഴും അതുണ്ടെന്നു സംശയിക്കാന്‍ വലിയ കണ്ടുപിടിത്തമൊന്നും വേണ്ട.

കേസ് സിനിമയിലെ വമ്പന്‍മാരിലേക്കും ചിലപ്പോള്‍ അതിനപ്പുറവും പോയേക്കാമെന്ന സൂചനകള്‍ നിലനില്‍ക്കുന്നതാണ് അന്വേഷണം നല്ല രീതിയിലാകുമോ എന്നുള്ള പേടിക്കു കാരണം. പള്‍സര്‍ സുനി എന്ന പ്രധാന പ്രതി നിരവധി ക്രമിനല്‍കേസുകളില്‍ അകപ്പെട്ടിട്ടുണ്ടെന്നും വിദേശ പെണ്‍വാണിഭക്കേസില്‍ പിടികിട്ടാ പുള്ളിയാണെന്നും ആരോപിക്കപ്പെടുമ്പോള്‍ ഇയാള്‍ ഒരു ഒറ്റയാള്‍ സംഘമാണെന്നു വിചാരിക്കുന്നതു വലിയ കോമഡിയാകും. അതായത് ഇയാളുമായി ബന്ധപ്പെട്ട ഏതുകേസിലും പുറമെ സഹായികളുണ്ടാകാം എന്നു ആരും ഊഹിച്ചുപോകാം

ഗൂഢാലോചന തെളിയും മുന്‍പുതന്നെ ഗൂഢാലോചന ഇല്ലന്നും ഗൂഢാലോചനയിലേക്കു വെളിച്ചം വീശുന്ന കാര്യങ്ങള്‍ വന്നുതുടങ്ങിയപ്പോള്‍ താനങ്ങനെ പറഞ്ഞില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പറയുകയുണ്ടായി. ഇതു കേസില്‍ ഇടപെടലല്ലെങ്കിലും മുഖ്യമന്ത്രിയെപ്പോലൊരാള്‍ ഇങ്ങനെ ഗൗരവമില്ലാതെ പറയാമോ എന്നതുമായി ഒച്ചപ്പാടുകള്‍ ഉണ്ടായി.

സര്‍ക്കാര്‍,രാഷ്‌ട്രീയ നേതൃത്വം, പോലീസ്, നിയമം എന്നിങ്ങനെ സാമൂഹിക സുരക്ഷ ഉറപ്പു വരുത്തേണ്ട തലങ്ങളില്‍ ജനത്തിന് വിശ്വാസം വരാത്ത സന്ദര്‍ഭങ്ങളാണ് ഏറെയും. പണമുള്ളവനും സ്വാധീനമുള്ളവനും ഏതു കുറ്റങ്ങളില്‍ നിന്നും രക്ഷപെടാം എന്നാമവസ്ഥ. കോടതി ചേരാത്ത സമയത്ത് കോടതിയില്‍ അതിക്രമിച്ചു കയറിയ പള്‍സര്‍ സുനിയേയും കൂട്ടു പ്രതിയേയും പോലീസ് പിടികൂടിയപ്പോള്‍ അവരെ രക്ഷിക്കാന്‍ ചില അഭിഭാഷകര്‍ അനധികൃതമായി ഇടപെടുകയുണ്ടായി.

ഇത് നിയമത്തോടുള്ള അഭിഭാഷകരുടെ ആദരവുകൊണ്ടല്ല,വേട്ടക്കാരോട് സ്വതവേ ഈ വര്‍ഗത്തിനുള്ള സ്‌നേഹമായിട്ടുവേണോ കരുതാന്‍. വധശിക്ഷയില്‍ നിന്നും ഗോവിന്ദച്ചാമിയെ രക്ഷപെടുത്തിയ ആളൂര്‍ സുനിക്കു വേണ്ടിയും വരും എന്നും കേള്‍ക്കുന്നു. എന്നാല്‍ പുഷ്പംപോലെ സുനി രക്ഷപെടുമെന്നു ജനം. ലക്ഷങ്ങള്‍ ഫീസു വാങ്ങുന്ന ആളൂരിനെ ഈ കേസിനു വേണ്ടി കൊണ്ടുവരുന്നതാരാണ്.

സുനിയെ കേസില്‍ നിന്നും രക്ഷിക്കേണ്ടത് അവരുടെ രക്ഷയ്‌ക്കാവശ്യമാണെന്നാണോ കരുതേണ്ടത്. സ്വാഭാവികമായൊരു സംശയംകൂടി,ലക്ഷങ്ങള്‍ ഫീസു വാങ്ങുന്ന അഭിഭാഷകന്‍ കേസ് വാദിച്ചാല്‍ ജയിക്കുമെന്നും അല്ലാത്തവര്‍ വാദിച്ചാല്‍ തോല്‍ക്കുമെന്നും വിശ്വസിക്കുന്നത് നിയമത്തോടും നീതിയോടും തോന്നുന്ന അവമതിപ്പാകില്ലേ.ആരുചെയ്താലാണ് കുറ്റം കുറ്റമാകുന്നതെന്നത് എങ്ങനെ വ്യവഛേദിച്ചെടുക്കും.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.