Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാതിരിയുടെ പീഡനം: പ്രതികള്‍ ഒളിവില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 10:06 pm IST
in Kerala

കല്‍പ്പറ്റ: കൊട്ടിയൂര്‍ പാതിരി പീഡനക്കേസില്‍ മാനന്തവാടി രൂപതയിലെ മറ്റോരു പ്രധാന പാതിരിയിലേക്ക് കൂടി അന്വേഷണം നീളുന്നു. കേസിലെ ഒന്നാം പ്രതി ഫാ. റോബിന്‍ വടക്കുംചേരിക്ക് കാനഡയിലേക്ക് രക്ഷപ്പെടാന്‍ ടിക്കറ്റെടുത്തു നല്‍കിയത് ഈ മുതിര്‍ന്ന പാതിരിയാണ്.

ഫാ. റോബിന്റെ അടുത്ത സുഹൃത്തായ ഈ പാതിരി രൂപതയിലെ സോഷ്യല്‍ സര്‍വീസ് സോസൈറ്റികളുടെ ചുമതലക്കാരനാണ്. ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷന്‍ ഫാ. തോമസ് ജോസഫ് തേരകത്തെയും സമിതി അംഗം സിസ്റ്റര്‍ ഡോ. ബെറ്റിജോസിനെയും തത്സാനത്തുനിന്ന് നീക്കിയതായി ആരോഗ്യമന്ത്രി ഷൈലജ അറിയിച്ചുവെങ്കിലും ഉത്തരവ് ഇന്നുമാത്രമേ ജില്ലാ പോലീസ് മേധാവികള്‍ക്ക് ലഭിക്കാനിടയുള്ളൂ. ഇരുവരെയും അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.

കേസില്‍ മറ്റൊരു പ്രതിയായ വൈത്തിരി ദത്തെടുക്കല്‍ കേന്ദ്രത്തിന്റെ അധികാരി സിസ്റ്റര്‍ ഒഫീലിയ ചികില്‍സയിലണെന്നാണ് മഠം അധികൃതര്‍ നല്‍കുന്ന വിവരം. എന്നാല്‍ അവരും ഒളിവിലാണെന്നാണ് പോലീസ് നിഗമനം. കുട്ടിയെ ദത്തെടുക്കല്‍ കേന്ദ്രത്തിലെത്തിച്ച മാനന്തവാടി ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ് മരിയയും ഒളിവിലാണ്. ഇവരെ കണ്ടെത്താന്‍ സൈബര്‍സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്. പ്രതികള്‍ ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുമെന്നാണ് സൂചന. ജാമ്യം കിട്ടിയില്ലെങ്കില്‍ അവര്‍ കോടതിയില്‍ കീഴടങ്ങുമെന്നാണ് സൂചന. പഴുതുകളടച്ച് മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് പോലീസ്.

2017 ഫെബ്രുവരി ഏഴിനാണ് പതിനാറുകാരി കൂത്തുപറമ്പ് തൊക്കിലങ്ങാടിയിലെ ക്രിസ്തുരാജ ആശുപത്രിയില്‍ പ്രസവിച്ചത്. അന്ന് രാത്രി തന്നെ കുഞ്ഞിനെ വൈത്തിരിയിലെ എച്ച്‌ഐഎം ഫൗണ്ട്‌ലിങ് ഹോമിലെത്തിച്ചു. ഈ വിവരം അനാഥാലയം അധികൃതര്‍ പൊലീസിനെ അറിയിച്ചില്ല. ശിശുക്ഷേമസമിതി അംഗം സിസ്റ്റര്‍ ബെറ്റിയെ ഫോണില്‍ വിവരം അറിയിച്ചെങ്കിലും അവര്‍ മറച്ചുവെച്ചു. 20നാണ് സിസ്റ്റര്‍ ബെറ്റി ഡോക്ടറായി ജോലി ചെയ്യുന്ന ഫാത്തിമ ആശുപത്രിയില്‍ അമ്മ ഹാജരായി കുഞ്ഞിനെ സറണ്ടര്‍ ചെയ്തത്. അമ്മയ്‌ക്ക് 18 വയസ് എന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചതെങ്കിലും 17 വയസില്‍ തന്നെ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടും സിസ്റ്റര്‍ ബെറ്റി അത് അവഗണിച്ചു. ശിശുക്ഷേമ സമിതി അധ്യക്ഷന്‍ ഫാ. തോമസ് ജോസഫ് തേരകവും ഇക്കാര്യം അവഗണിച്ചു.

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയല്‍ നിയപ്രകാരം ഇരുവരും കുറ്റക്കാരാണെന്ന് പൊലീസ് പറഞ്ഞു. മാര്‍ച്ച് രണ്ടിന് ശിശുക്ഷേമ സമിതി ഇറക്കിയ പത്രക്കുറിപ്പില്‍ തങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചതായി അവകാശപ്പെടുന്നു. സമിതിയിലെ മറ്റ് അംഗങ്ങളായ ഡോ. പി.ലക്ഷ്മണന്‍, ടി.ബി. സുരേഷ്, അഡ്വ. എന്‍.ജി. ബാലസുബ്രഹ്മണ്യം എന്നിവരില്‍ നിന്നും പോലീസ് വിശദീകരണം തേടാന്‍ സാധ്യതയുണ്ട്.

ഇതിനിടെ ഞായറാഴ്‌ച്ച വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി ഫൗണ്ട്‌ലിംഗ് ഹോം അവരുടെ ഭാഗം ന്യായീകരിച്ച് പത്രക്കുറിപ്പിറക്കി. ശിശുക്ഷേമ സമിതി ഇറക്കിയ കുറിപ്പ് അവരുടെ മുഖം രക്ഷിക്കാനാണെന്നും സിസ്റ്റര്‍ ബെറ്റിയെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെയും രേഖാമൂലം വിവരം അറിയിച്ചിട്ടുണ്ടെന്നും പത്രക്കുറിപ്പില്‍ അവര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൊല്‍ക്കത്ത പ്രതിഷേധ അക്രമം: പിന്നില്‍ വിദേശ ഗൂഢാലോചന- സുവേന്ദു അധികാരി

Kerala

തിരുവനന്തപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ജനം ടിവി മാധ്യമപ്രവര്ത്തകൻ അഭിജിത്ത് അന്തരിച്ചു

World

ചൈനയെ വിറപ്പിച്ച് ‘നൗള്‍’ വര്‍ഷത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് കരതൊട്ടു

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ദുരിതാശ്വാസ ക്യാമ്പിലെ കുടുംബങ്ങളുമായി സംവദിക്കുകയും വെള്ളപ്പൊക്കം മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ വിലയിരുത്തുകയും ചെയ്യുന്നു
India

അസം പ്രളയം: ദുരിതാശ്വാസത്തിന് 12 കോടി സമാഹരിക്കാന്‍ ബിജെപി; പ്രളയബാധിതര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിയുടെ ആഹ്വാനം

വിരാധവധം
Samskriti

ചിത്രരാമായണം -10: ദണ്ഡകാരണ്യ പ്രവേശം

പുതിയ വാര്‍ത്തകള്‍

അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ പ്രതിഷേധം; രാഹുൽ ഗാന്ധിക്കെതിരെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

രാമായണ അറിവുകള്‍: വിച്ഛിന്നാഭിഷേകവും ദശരഥ മരണവും; വ്യക്തമാക്കുന്ന ഗ്രഹസ്ഥിതികള്‍

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

ബ്രസീല്‍ ഫുട്‌ബോള്‍ ടീം കൊല്‍ക്കത്തയിലേക്കെന്ന് റിപ്പോര്‍ട്ട്

രാമ സ്പര്‍ശം-10: പട്ടാഭിഷേകത്തിന്റെ പ്രഭാതം

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വിസ്മയം ആണെന്ന് മുഹമ്മദ് റിയാസ്

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

നമാമി രാമം 10: ജാനകിയില്ലാതെ രഘുവരനോ?!

മണിക്കൂറില്‍ 320km വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ട്രെയിനുകള്‍ക്കായുള്ള ആദ്യ റെയില്‍വേ ലൈന്‍, നൂതന സാങ്കേതികവിദ്യ; ഇന്ത്യയുടെ പുതിയ റെയിൽ പാത

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.