Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മെട്രോമാന്‍ ഓണ്‍ടൈം, മന്ത്രി ഒരു മണിക്കൂര്‍ ലേറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 09:38 pm IST
in Kerala

തിരുവനന്തപുരം: ഭാരതത്തിന്റെ മെട്രോമാന്‍ ഇ. ശ്രീധരന്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്ന കൃത്യതയോടെ പുരസ്‌കാരദാന ചടങ്ങിനും അഞ്ച് മിനിട്ട് നേരത്തെ എത്തി. പക്ഷേ, വനം മന്ത്രി രാജു കേരളത്തിലെ മന്ത്രിമാരുടെ പതിവ് സ്വഭാവം തന്നെ കാണിച്ചു. 12 മണിക്ക് എത്തേണ്ട മന്ത്രി എത്തിയത് ഒരു മണിയോടെ.

രാജ്യം ആദരിക്കുന്ന ശ്രീധരനെ ഓഡിറ്റോറിയം ബുക്കിങ് ഓഫീസിലെ കുടുസ് മുറിയിലിരുത്തി. 20 മിനിട്ട് കഴിഞ്ഞിട്ടും മന്ത്രി എത്താതായതോടെ സംഘടനാ കാര്യങ്ങള്‍ നടക്കുന്ന വേദിയിലേക്ക് ശ്രീധരനെ ഇരുത്തി. സംഘടനാ ചര്‍ച്ച കഴിഞ്ഞിട്ടും മന്ത്രി എത്തിയില്ല. പിന്നെ യോഗം തുടങ്ങുകയേ രക്ഷയുള്ളൂ. യോഗത്തില്‍ രണ്ടും മൂന്നും പേര്‍ സ്വാഗത പ്രസംഗം നടത്തി.

ശ്രീധരനെ കുറിച്ചുള്ള കേട്ടറിവ് വച്ച് കാച്ചി. മഹാത്മാഗാന്ധിയോടും നെഹ്‌റുവിനോടും ഒക്കെ ഉപമിച്ചു. ഒരേ വാചകം തന്നെ നിവവധി തവണ ആവര്‍ത്തിച്ചു. ഒരാള്‍ സ്വാതന്ത്യ സമര ചരിത്രം വരെ പഠിപ്പിച്ചു. ഇടയ്‌ക്കിടെ ‘മന്ത്രി ഏതാനും നിമിഷങ്ങള്‍ക്കകം എത്തു’മെന്ന പതിവ് വാചകവും. ഇതെല്ലാം കേട്ട് നിശബ്ദനായി ഇരിക്കാനായിരുന്നു ശ്രീധരന്റെ വിധി.

ഒരുമണിയോടെ മന്ത്രി എത്തി. ശ്രീധരനോട് താമസിച്ചുപോയി എന്ന് പറഞ്ഞ് ഒന്നു ചിരിച്ച് വേദിയിലിരുന്നു. ഉദ്ഘാടനവും ശ്രീധരനുള്ള പുരസ്‌കാരദാനവും ഫോട്ടോയെടുപ്പും ശരവേഗത്തില്‍ നടത്തി. ‘സമയത്തിന്റെ വില നന്നായി അറിയാം’ എന്ന് പ്രസംഗത്തിലൂടെ ജനങ്ങളെ ബോധവാന്മാരുമാക്കി 20 മിനിട്ടിനുള്ളില്‍ മന്ത്രി വേദിവിട്ടു. അപ്പോഴും ശ്രീധരന് വേദി വിടാനായില്ല. ജില്ല തിരിച്ചുള്ള പുരസ്‌കാര വിതരണത്തിനിടെ ‘പെട്ടുപോയി’ സമയ കൃത്യതയുള്ള ആ മനുഷ്യന്‍.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ജന്തർ മന്തർ: ദൽഹി പോലീസും സിജെപിയും വാദിക്കുമ്പോൾ തീർപ്പാക്കേണ്ട വിഷയങ്ങൾ ഏറെയാണ്…

Kerala

പിഎസ്‌സി വാചിക പരീക്ഷകളിലെ മറിമായം; കഴിവുള്ളവര്‍ പുറത്താകും

സി. രമേഷ്, എസ്. രാജേന്ദ്രപ്രസാദ്
Kerala

ജിഡിഎസ് ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ കമ്മിഷനെ നിയമിക്കണം: ബിപിഇഎഫ്

പാലക്കാട് ബിപിഇഎഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. ശ്രീധരന്‍പിള്ള സംസാരിക്കുന്നു
Kerala

മനുഷ്യരുമായുള്ള ഹൃദയബന്ധം പൊതുപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വം: ശ്രീധരന്‍പിള്ള

Kerala

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

പുതിയ വാര്‍ത്തകള്‍

സ്‌കൂൾ വിദ്യാർത്ഥികളുടെ തർക്കം പരിഹരിക്കാൻ എത്തിയ എസ്.എഫ്.ഐക്കാർക്ക് ഡി.വൈ.എഫ്.ഐ. സംഘത്തിന്റെ മർദ്ദനം

കൊല്‍ക്കത്ത പ്രതിഷേധ അക്രമം: പിന്നില്‍ വിദേശ ഗൂഢാലോചന- സുവേന്ദു അധികാരി

തിരുവനന്തപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ജനം ടിവി മാധ്യമപ്രവര്ത്തകൻ അഭിജിത്ത് അന്തരിച്ചു

ചൈനയെ വിറപ്പിച്ച് ‘നൗള്‍’ വര്‍ഷത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് കരതൊട്ടു

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ദുരിതാശ്വാസ ക്യാമ്പിലെ കുടുംബങ്ങളുമായി സംവദിക്കുകയും വെള്ളപ്പൊക്കം മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ വിലയിരുത്തുകയും ചെയ്യുന്നു

അസം പ്രളയം: ദുരിതാശ്വാസത്തിന് 12 കോടി സമാഹരിക്കാന്‍ ബിജെപി; പ്രളയബാധിതര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിയുടെ ആഹ്വാനം

വിരാധവധം

ചിത്രരാമായണം -10: ദണ്ഡകാരണ്യ പ്രവേശം

അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ പ്രതിഷേധം; രാഹുൽ ഗാന്ധിക്കെതിരെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

രാമായണ അറിവുകള്‍: വിച്ഛിന്നാഭിഷേകവും ദശരഥ മരണവും; വ്യക്തമാക്കുന്ന ഗ്രഹസ്ഥിതികള്‍

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

ബ്രസീല്‍ ഫുട്‌ബോള്‍ ടീം കൊല്‍ക്കത്തയിലേക്കെന്ന് റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.