Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടുക്കിയില്‍ മഴ തുടരുന്നു; കാട്ടുതീയ്‌ക്ക് ശമനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 07:12 pm IST
in Kerala

ഇടുക്കി: കടുത്ത വേനലിന് അറുതി വരുത്തി ജില്ലയില്‍ മൂന്ന് ദിവസമായി ശക്തമായ മഴ. ഹൈറേഞ്ച് മേഖലകളില്‍ ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെ ആരംഭിക്കുന്ന മഴ രാത്രി വൈകിയാണ് അവസാനിക്കുന്നത്. ചൂടും കുറഞ്ഞു. 26 മുതല്‍ 32 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് വിവിധ സ്ഥലങ്ങളില്‍ ഇന്നലെ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില. കഴിഞ്ഞ ആഴ്ച ഇത് 35 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരുന്നു.

മഴ ശക്തമായതോടെ കാട്ടുതീയ്‌ക്കും ശമനമായി. 650 ഏക്കറിലധികം ഭൂമിയാണ് ഒരുമാസത്തിനിടെ കത്തിയമര്‍ന്നത്. 100 ഏക്കറോളം വനം, 60 ഏക്കറോളം പൈന്‍മരക്കാടുകള്‍, 450 ഏക്കറിലധികം കൃഷി ഭൂമി, 35 ഏക്കറോളം റബ്ബര്‍ത്തോട്ടം തുടങ്ങിയവയാണ് കത്തിനശിച്ചത്. മറയൂരിലാണ് ജില്ലയില്‍ ആദ്യ തീപിടിത്തം ഉണ്ടാകുന്നത്. അവിടെ ആറ് ഏക്കറോളം വനഭൂമി കത്തിനശിച്ചു. തുടര്‍ന്ന് കുളമാവ് വനത്തിന് സമീപം അഞ്ചു തവണയാണ് തീ പിടിത്തം ഉണ്ടായത്. 20 ഏക്കറോളം വനവും ഇവിടെ നശിച്ചു.

നാടുകാണി മല, മൂലമറ്റം കെഎസ്ഇബി ക്വാര്‍ട്ടേഴ്‌സ്, പവര്‍ഹൗസിലേക്ക് വെള്ളം വരുന്ന സ്ഥലം, ഉപ്പുകുന്ന്, പാറമട എന്നിവിടങ്ങളിലായി തീ ദിവസങ്ങളോളം ആളിക്കത്തി. ഇതിനിടയില്‍ പീരുമേട് തോട്ടാപ്പുരയില്‍ വനംവകുപ്പിന്റെ 50 ഏക്കര്‍ പൈന്‍മരക്കാടുകളും കത്തിനശിച്ചു.

വാഗമണ്‍ കോലാഹലമേട്ടിലും നാല് ഏക്കര്‍ വനഭൂമി കത്തി നശിച്ചു. രാമക്കല്‍മേടിലും ദിവസങ്ങളോളം തീ വന്‍ നാശം വിതച്ചു. കുടയത്തൂരില്‍ ഒരേക്കറോളം തേക്കിന്‍ തോട്ടവും കത്തി. ജില്ലയില്‍ ഏറ്റവും അധികം തീപ്പിടിത്തം ഉണ്ടായത് ഫെബ്രുവരി 19 ന് ആണ്. പത്തിടങ്ങളിലാണ് അന്ന് തീ നാശം വിതച്ചത്. ജില്ലാ ആസ്ഥാന മേഖലയായ കഞ്ഞിക്കുഴി, വാഴത്തോപ്പ്, വാത്തിക്കുടി മേഖലകളിലും 15 ഏക്കറിലധികം ഭൂമിയാണ് കത്തി നശിച്ചത്. പച്ചിലാംകുന്ന്-കാക്കൊമ്പ് മേഖലകളില്‍ നാല് ദിവസത്തോളം ഭീതി പരത്തിയ തീ പൂര്‍ണ്ണമായും അണഞ്ഞത് മഴയെത്തിയതോടെയാണ്. കൃഷി ഭൂമിയടക്കം 50 ഏക്കറോളം ഭൂമിയാണിവിടെ അഗ്നിക്കിരയായത്.

ജില്ല കണ്ട ഏറ്റവും വലിയ തീപിടിത്തം ആലക്കോട്-വെള്ളിയാമറ്റം മലനിരകളിലായിരുന്നു. ഒരാഴ്ച നീണ്ടുനിന്ന കാട്ടുതീ 400 ഏക്കറിലധികം കൃഷിയിടമാണ് ഇല്ലാതാക്കിയത്. മൂന്നാറിലെ മാട്ടുപ്പെട്ടിയ്‌ക്ക് സമീപം പൈന്‍മരക്കാടിന് തീപ്പിടിച്ച് എട്ട് ഏക്കറോളവും കത്തിയമര്‍ന്നിരുന്നു. വേനല്‍ക്കാലം ആരംഭിച്ചതോടെ ജില്ലയില്‍ എട്ട് ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ക്ക് ഓട്ടത്തിന്റെ കാലമായിരുന്നു. കടുത്ത ജലക്ഷാമവും ഇവരെ വലച്ചിരുന്നു. മഴ ആരംഭിച്ചത് സേനയ്‌ക്കും ആശ്വാസം പകരുകയാണ്. ഹൈറേഞ്ചില്‍ ഇത് വരെ പത്തു സെന്റീമീറ്ററോളം മഴലഭിച്ചതായാണ് അനൗദ്യോഗിക കണക്ക്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് ‘ഏകീകൃത പ്രോട്ടോക്കോൾ’ അനിവാര്യം; ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനം: സുപ്രീംകോടതി

Kerala

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണം 41 ആയി; ഇന്ന് മരിച്ചത് കൊയിലാണ്ടി നടേരി സ്വദേശി ബിജു

Kerala

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

News

ജന്തർ മന്തർ: ദൽഹി പോലീസും സിജെപിയും വാദിക്കുമ്പോൾ തീർപ്പാക്കേണ്ട വിഷയങ്ങൾ ഏറെയാണ്…

Kerala

പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി വാചിക പരീക്ഷകളിലെ മറിമായം; കഴിവുള്ളവര്‍ പുറത്താകും

സി. രമേഷ്, എസ്. രാജേന്ദ്രപ്രസാദ്

ജിഡിഎസ് ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ കമ്മിഷനെ നിയമിക്കണം: ബിപിഇഎഫ്

പാലക്കാട് ബിപിഇഎഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. ശ്രീധരന്‍പിള്ള സംസാരിക്കുന്നു

മനുഷ്യരുമായുള്ള ഹൃദയബന്ധം പൊതുപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വം: ശ്രീധരന്‍പിള്ള

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

സ്‌കൂൾ വിദ്യാർത്ഥികളുടെ തർക്കം പരിഹരിക്കാൻ എത്തിയ എസ്.എഫ്.ഐക്കാർക്ക് ഡി.വൈ.എഫ്.ഐ. സംഘത്തിന്റെ മർദ്ദനം

കൊല്‍ക്കത്ത പ്രതിഷേധ അക്രമം: പിന്നില്‍ വിദേശ ഗൂഢാലോചന- സുവേന്ദു അധികാരി

തിരുവനന്തപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ജനം ടിവി മാധ്യമപ്രവര്ത്തകൻ അഭിജിത്ത് അന്തരിച്ചു

ചൈനയെ വിറപ്പിച്ച് ‘നൗള്‍’ വര്‍ഷത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് കരതൊട്ടു

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ദുരിതാശ്വാസ ക്യാമ്പിലെ കുടുംബങ്ങളുമായി സംവദിക്കുകയും വെള്ളപ്പൊക്കം മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ വിലയിരുത്തുകയും ചെയ്യുന്നു

അസം പ്രളയം: ദുരിതാശ്വാസത്തിന് 12 കോടി സമാഹരിക്കാന്‍ ബിജെപി; പ്രളയബാധിതര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിയുടെ ആഹ്വാനം

വിരാധവധം

ചിത്രരാമായണം -10: ദണ്ഡകാരണ്യ പ്രവേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.