Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

വിനായകന്റെ ഗംഗയില്‍ പാപംകളഞ്ഞ് മലയാള സിനിമ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 01:04 pm IST
inEntertainment

പുരസ്‌ക്കാര വിധിയില്‍ നമ്മുടെ സിനിമ മിക്കവാറും മുന്‍ വിധികളുടെ തടവു പാളയങ്ങളിലായിരുന്നു. അവാര്‍ഡ് ആര്‍ക്കൊക്കെ കൊടുക്കണമെന്നും ലഭിക്കണമെന്നുമൊക്കെ നേരത്തെ നിര്‍ണ്ണയിക്കപ്പെടുംപോലെ തോന്നിച്ചിരുന്നു കാര്യങ്ങള്‍. പുറത്ത് ഇന്നതിന്നതിനെന്ന് ജനം സ്വയം വിധിയെഴുതി ആശ്വസിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ അവാര്‍ഡു പ്രഖ്യാപനത്തോടൊപ്പം വിവാദവും സംവാദവും കിട്ടാക്കുശുമ്പുമൊക്കെ സര്‍വസാധാരണമായിരുന്നു. വിവാദങ്ങളുടെ ഒച്ചപ്പാടുകള്‍കൊണ്ടാണ് മിക്കവാറും പുരസ്‌ക്കാര നിര്‍ണ്ണയം ആഘോഷമാകുക.

എന്നാല്‍ ഇത്തവണ മികവിനു തന്നെ അര്‍ഹതകിട്ടി എന്നാണ് പരക്കെയുള്ള വിശ്വാസം. അതുകൊണ്ടു ആദരവും മാന്യതയും പൊതുവെ പിടിച്ചുപറ്റിയിട്ടുണ്ട് പുരസ്‌ക്കാര വിധി. ഒഡീഷ സംവിധായകനും ക്യാമറാമാനുമായ എ.കെ.ബിര്‍ അധ്യക്ഷനായ പത്തംഗ ജൂറിയെയാണ് ഇതിന് അഭിനന്ദിക്കേണ്ടത്. അവരുടേത് ആരുടേയും മുഖംനോക്കാതെയുള്ള അനാസൂത്രിതമായ നീതിയുടെ വിധിയായിരുന്നു. മികച്ച നടനും നടിയും സംവിധായകനുമായി തെരഞ്ഞെടുക്കപ്പെട്ടവര്‍ തന്നെ ഈ വിധി നിര്‍ണ്ണയത്തിന്റെ ന്യായത്തിന്റെ സാക്ഷികളാണ്. അതുപോലെ തന്നെയാണ് മറ്റു തെരഞ്ഞെടുപ്പുകളും.

നായകനായ സൂപ്പര്‍ സ്റ്റാറിന് മികച്ച നടന്‍ എന്ന പുരസ്‌ക്കാരം നല്‍കുക എന്ന് സ്വാഭാവികമെന്നു തോന്നും വിധമുള്ള വിധിയായിരുന്നു മിക്കവാറും നമ്മുടെ സിനിമാ അവാര്‍ഡുകളുടെ രീതി. കുറഞ്ഞ പക്ഷം നായകനു കൊടുക്കുക എന്നതിലപ്പുറം മാറാനുള്ള മനസില്ലായിരുന്നു നമ്മുടെ വിധികര്‍ത്താക്കള്‍ക്ക്. അതുപോലെ തന്നെയാണ് മികച്ച നടി, സംവിധായകന്‍ എന്നിവര്‍ക്കുള്ള പുരസ്‌ക്കാര നിര്‍ണ്ണയങ്ങളുടെ രീതികളും.

എന്നാല്‍ ഇത്തവണ ന്യായവിധികളില്‍മേലുള്ള മുന്‍വിധികളാണ് തകര്‍ക്കപ്പെട്ടത്. കമ്മട്ടിപ്പാടത്തിലൂടെ വിനായകന് മികച്ച നടനുള്ള പുരസ്‌ക്കാര വിധി യഥാര്‍ഥത്തില്‍ മലയാള സിനിമയില്‍ ഇത്രയും കാലം വിധി നിര്‍ണ്ണയത്തില്‍ ഇടപെട്ടിരുന്ന നീതി നിഷേധത്തിനുമേലുള്ള ചെറുത്തു നില്‍പ്പായി. കമ്മട്ടിപ്പാടത്തില്‍ വിനായകനായിരുന്നില്ല നായകന്‍, ദുല്‍ക്കര്‍ സല്‍മാനായിരുന്നു. പക്ഷേ ജൂറി നിരീക്ഷിച്ചത് അഭിനയത്തികവിന്റെ നായകനെയായിരുന്നു. ഇതിനു മുന്‍പ് മികച്ച നടനെന്ന നിലയിലുള്ള രണ്ട് സ്വകാര്യ അവാര്‍ഡുകള്‍ കിട്ടിയത് വിനായകനായിരുന്നു.

സത്യത്തില്‍ വിനായകന്റെ ഗംഗയില്‍ മുങ്ങിക്കുളിച്ച് മലയാള സിനിമ ഇത്തരത്തിലുള്ള പാപം കഴുകിയെന്നു പറയാം. അതുപോലെ താരതമ്യേന പുതുമുഖമായ രജീഷ വിജയനുള്ളതും മികവിന്റെ പുരസ്‌ക്കാരമാണ്. മാന്‍ ഹോളിലൂടെ വിധു വിന്‍സന്റ് സംവിധാന മികവുനേടിയപ്പോള്‍ സംവിധായകന്‍ എന്ന ആണ്‍ നാമം തന്നെ തകര്‍ത്തെറിഞ്ഞുകൊണ്ട് ഈ രംഗത്തുള്ള ആണധികാരമാണ് മാറ്റി എഴുതപ്പെട്ടത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

India

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

Samskriti

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

Samskriti

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

എമിലിയാനോ മാര്‍ട്ടിനെസ് ചെല്‍സിയിലേക്ക്

ഹാള്‍ ഓഫ് ഫെയിമില്‍ വികാരാധീനനായി ഫെഡറര്‍

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

ഏഷ്യന്‍ ഗെയിംസില്‍ നീരജിന് പകരം യാഷ്‌വീര്‍

ക്രൈസ്തവ സംവരണം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം- അനില്‍ വിളയില്‍

പുതിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറും, ബന്ധങ്ങളിൽ നിന്നുള്ള പിന്തുണ: സമ്പൂർണ്ണ രാശിഫലം (31 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.