Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഊരുമൂപ്പന്‍ കേശവന്‍ @ 110

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 12:32 pm IST
in Kerala

ഊരുമൂപ്പന്‍ കുമാരന്‍ കേശവന്‍

എരുമേലി: മുഖത്ത് ചെറിയ ചില ചുളിവുകള്‍ മാത്രം. പ്രായത്തിന്റേതായ മറ്റവശതകള്‍ ഒന്നുമില്ല. നാട്ടിലാണെങ്കില്‍ ശതാഭിഷേക ആഘോഷത്തിന്റെ ദിനങ്ങളായിരിക്കും. കാടിന്റെ മക്കളായതിനാല്‍ അങ്ങനെയൊന്നുമില്ല.

ചാത്തന്‍തറ കുറുമ്പന്‍മൂഴി മണക്കയം വനവാസി കോളനിയിലെ ഊരുമൂപ്പന്‍ കുമാരന്‍ കേശവനും, സഹധര്‍മ്മിണി കുഞ്ഞിപ്പെണ്ണും തങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് പുതുക്കാനാണ് മുക്കൂട്ടുതറ അക്ഷയ കേന്ദ്രത്തിലെത്തിയത്. കേശവന്‍ മൂപ്പന് പ്രായം 110, കുഞ്ഞിപ്പെണ്ണിന് പ്രായം 104. പരസഹായമില്ലാതെ കോളനിയില്‍ നിന്ന് മൂന്ന് കിലോമീറ്ററോളം കാല്‍നടയായി സഞ്ചരിച്ച് കുറുമ്പന്‍മൂഴിയിലെത്തി അവിടെനിന്ന് ബസ്സിലാണ് ഇവര്‍ അക്ഷയകേന്ദ്രത്തിലെത്തിയത്.

കാടിന്റെ മഹിമയും, നാടിന്റെ കഥകളുമായി വട്ടംകൂടിയവര്‍ക്ക് മുന്നില്‍ ഇരുവരും ചുറുചുറുക്കോടെയാണ് പഴയതെല്ലാം ഓര്‍ത്തെടുത്തത്. ”കാടിനോടും, വന്യമൃഗങ്ങളോടും പടവെട്ടി കാടിന്റെ കാവല്‍ക്കാരനായി കഴിഞ്ഞകാലമിത്രയും കഴിഞ്ഞിട്ടും ഒരു മൃഗത്തെപ്പോലും വേട്ടയാടിയിട്ടില്ല. അതിന് ഇനിയും ആരെയും അനുവദിക്കില്ല,” കേശവന്‍ പറയുന്നു. നാലു തലമുറകളെയും ഇവര്‍ കണ്ടു. കേശവനും കുഞ്ഞിപ്പെണ്ണിനും രണ്ട് ആണ്‍മക്കളും ഒരു മകളുമാണുള്ളത്.

സര്‍ക്കാരിന്റെ കണക്കുകളില്‍ ചില്ലറ പൊരുത്തക്കേടുകള്‍ വന്നെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് പുതുക്കിയാണ് ഇരുവരും തങ്ങളുടെ കോളനിയിലേക്ക് മടങ്ങിയതെന്ന് അക്ഷയ കേന്ദ്രം സംരംഭകന്‍ ടി.എസ്. ശിവകുമാര്‍ പറഞ്ഞു. യാത്ര പറഞ്ഞിറങ്ങുമ്പോള്‍ തിരിഞ്ഞു നിന്ന് പറഞ്ഞു…. നമുക്ക് ഇനിയും കാണാം… വിശേഷങ്ങള്‍ ഇനിയും പറയാനുണ്ട്… കാലവും നമുക്ക് മുന്നില്‍ ഉണ്ടല്ലോ!!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

Kollam

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

Kerala

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

Kerala

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

India

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

പുതിയ വാര്‍ത്തകള്‍

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.