Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അപാരഭക്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 08:25 am IST
inSamskriti

 

ശിശുവായിരിക്കുമ്പോള്‍ മുതലേ തീര്‍ത്ഥരാമനില്‍ ഈശ്വരഭക്തി തെളിഞ്ഞുകാണാമായിരുന്നു. ക്ഷേത്രദര്‍ശനമെന്ന് കേട്ടാല്‍ അവന്‍ മറ്റെല്ലാം മറക്കും. ഈശ്വരീയമായ കാര്യങ്ങള്‍ക്കുവേണ്ടി അതായത് ഭജന, പൂജ, ദാനം, സത്സംഗം, ക്ഷേത്രദര്‍ശനം എന്നിവയ്‌ക്കായി അവന്‍ നീക്കുപോക്കില്ലാത്ത ശാഠ്യം പിടിക്കും. ഒരു വയസ്സ് തികയുന്നതിന് മുന്‍പുതന്നെ ക്ഷേത്രത്തിലെത്തിയാല്‍ മുഖമണ്ഡലം വികസിക്കുകയും കൈകൊട്ടി അവന്റേതായ ഭാഷയില്‍ ഭജന പാടുകയും ചെയ്യും.

ശംഖനാദം വളരെയേറെ ഇഷ്ടപ്പെട്ടിരുന്നു. ആരതിയുടെ സന്ദര്‍ഭം വന്നാല്‍ നിര്‍ന്നിമേഷനായി എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്തുകൊണ്ട് നില്‍ക്കും. വീട്ടിലെന്തെങ്കിലും കുസൃതി കാണിക്കുകയോ ശാഠ്യം പിടിച്ച് കരയുകയോ ചെയ്താല്‍ ശാന്തനാക്കാന്‍ ചിറ്റയായ ധര്‍മ്മകൗര്‍ (അമ്മയുടെ അകാലാന്ത്യത്തെ തുടര്‍ന്ന് തീര്‍ത്ഥരാമനെ വളര്‍ത്തിയത് അവരാണ്) അവനെ തൊട്ടടുത്ത അമ്പലത്തില്‍ കൊണ്ടുപോകും. അവിടെ എത്തിയാല്‍ പിന്നെ കുഞ്ഞ് ആവേശഭരിതനായി തീരും.

കുറച്ചുകൂടി വളര്‍ന്നതോടെ അന്തനമുരാലിവായിലെ പ്രാഥമിക വിദ്യാലയത്തില്‍ ചേര്‍ത്തു. തീക്ഷ്ണമായ ബുദ്ധിശക്തിയുടെ ഉടമയായ തീര്‍ത്ഥരാമന്‍ എല്ലാ അദ്ധ്യാപകരുടെയും കണ്ണിലുണ്ണിയായിത്തീര്‍ന്നു.

ഒരിക്കല്‍ അവിടത്തെ ധര്‍മ്മശാലയില്‍ കുറച്ചു സന്യാസികള്‍ വന്നുചേര്‍ന്നു. ഉച്ചതിരിഞ്ഞപ്പോള്‍ അവര്‍ സുന്ദരമായ ഭജന ആരംഭിച്ചു. അന്ന് അവധി ദിനമായിരുന്നതുകൊണ്ട് തീര്‍ത്ഥരാമന്‍ അതില്‍ ആദ്യന്തം ലയിച്ച് പങ്കെടുത്തു. പിറ്റേന്ന് പതിവുപോലെ ക്ലാസുള്ള ദിവസമായിരുന്നു. എന്നാല്‍ ഭജനയുടെ സമയമായപ്പോള്‍ തീര്‍ത്ഥരാമന്‍ അതില്‍ പങ്കെടുക്കാനുള്ള അനുമതി ചോദിച്ചു. സ്വാഭാവികമായും അധ്യാപകന്‍ അനുവദിച്ചില്ല.

തന്റെ അപേക്ഷ നിരസിച്ച മാത്രയില്‍ രാമന്റെ ഭാവം മാറി, അവന്‍ പൊട്ടിക്കരയാന്‍ തുടങ്ങി. ഇതുകണ്ട് അധ്യാപകന്‍ അദ്ഭുതപ്പെട്ടു. നാളിതവുരെ മിഠായിക്കും പലഹാരത്തിനും വേണ്ടി വാശിപിടിച്ചു കരയുന്ന കുഞ്ഞുങ്ങളെ മാത്രമേ അദ്ദേഹം കണ്ടിട്ടുള്ളൂ. അമ്പലത്തിലെത്തിയ സന്യാസിമാരോടൊത്തു ചേര്‍ന്ന് ഭജന നടത്താന്‍ ശഠിച്ച് കരയുന്ന അഞ്ചുവയസ്സു തികയാത്ത ബാലന്റെ അപാരമായ ഭക്തിയില്‍ പ്രസന്നനായ അധ്യാപകന്‍ അവസാനം അവനെ ഭജനക്ക് പോകാന്‍ അനുവദിച്ചു. സ്വര്‍ഗം കയ്യില്‍ കിട്ടിയ സന്തോഷത്തോടെ അധ്യാപകനെ നമസ്‌കരിച്ച്, അവന്‍ ഭജനക്കായി ഓടി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

Kerala

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

Literature

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

Kerala

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.