Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാതിരി പീഡിപ്പിച്ച വിദ്യാര്‍ത്ഥിനിക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ രഹസ്യ ചികിത്സ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 06:22 am IST
in Kerala

 

കണ്ണൂര്‍: പാതിരി പീഡിപ്പിച്ച പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ ഭരണതല ഇടപെടലെന്ന സംശയം ബലപ്പെട്ടു. ആരോഗ്യ വകുപ്പാണ് പ്രതിക്കൂട്ടില്‍. പീഡനത്തിനു പിറ്റേന്ന് പെണ്‍കുട്ടിക്കുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ക്കും സ്വകാര്യ ഭാഗത്തെ മുറിവിനും കണ്ണൂര്‍ നഗരത്തിലെ പ്രമുഖ സര്‍ക്കാര്‍ ആശുപത്രിയുടെ ചുമതലയുള്ള വനിതാ ഡോക്ടര്‍ നേരിട്ട് രഹസ്യ ചികിത്സ നല്‍കിയെന്നു സൂചന. ഈ വിവരം ലഭിച്ച മനുഷ്യവകാശ കമ്മീഷന്‍ അനേ്വഷണത്തിന് നിര്‍ദേശം നല്‍കിയതോടെയാണ് സര്‍ക്കാരിലെ ചിലര്‍ പാതിരിയെ രക്ഷിക്കാന്‍ ശ്രമിച്ചെന്ന സംശയം ബലപ്പെട്ടത്. ചികിത്സയെക്കുറിച്ചുള്ള വിവരം പോലീസ് മറച്ചുവച്ചുവെന്നും മനുഷ്യാവകാശ കമ്മീഷനു ലഭിച്ച പരാതിയില്‍ പറയുന്നു.

ഫാ. റോബിന്‍ വടക്കുംചേരിയും പള്ളിയിലെ ഒരു സ്ത്രീയും,പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവും കൂടിയാണ് സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചത്. മുകള്‍ നിലയിലെ ഓഫീസ് മുറിയിലാണ് രഹസ്യമായി പരിശോധിച്ചതെന്ന് പെണ്‍കുട്ടി വനിതാ പോലീസിനോട് പറഞ്ഞു. എന്നാലിത് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ഇടപെട്ട് പൂഴ്‌ത്തി. ആഴ്ചകള്‍ക്കു ശേഷം വീണ്ടും അസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോഴും ഇതേ ആശുപത്രിയെയും ഡോക്ടറെയും സമീപിച്ചു. പെണ്‍കുട്ടി ഗര്‍ഭിണിയെണന്ന് ആശുപത്രിയിലെ ചില ഉന്നതര്‍ പാതിരിയെ അറിയിച്ചു. ഗര്‍ഭം അലസിപ്പിക്കാന്‍ നടപടിയെടുക്കാനാണ് അയാള്‍ നിര്‍ദേശിച്ചത്. സാധാരണരോഗികളെ പരിശോധിക്കാത്ത ഡോക്ടര്‍ പാതിരിയുമായുള്ള അടുപ്പം കാരണം പെണ്‍കുട്ടിയെ പരിശോധിച്ചുവെന്നും പരാതിയില്‍ പറയുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയാല്‍ പോലീസിനേയും സര്‍ക്കാര്‍ ഏജന്‍സികളേയും അറിയിക്കണം. ഇതു ലംഘിച്ചതില്‍ സമഗ്രാന്വേഷണം വേണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തരായ രാധകൃഷ്ണന്‍, പി.കെ. രാജു എന്നിവര്‍ മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രി, ഗവര്‍ണര്‍ എന്നിവര്‍ക്കും പരാതി നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

India

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

India

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

India

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.