Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിവാദ ഗോളില്‍ യുവന്റസ് മുന്നോട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 10:20 pm IST
inSports

മിലാന്‍:ഹോം ലീഗില്‍ യുവന്റസിന്റെ പടയോട്ടം തടയാനുളള എസി മിലാന്റെ ശ്രമം വിവാദ ഗോളില്‍ വിഫലമായി.സമനിലയിലേക്ക് നീങ്ങിയ മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ അവര്‍ വിവാദ പെനാല്‍റ്റിയില്‍ യുവന്റസിന് മുന്നില്‍ മുട്ടുമടക്കി. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് യുവന്റസ് ജയിച്ചുകയറി.പതിനേഴുമാസമായി ഹോം ലീഗില്‍ തോല്‍വിയറിയാതെ മുന്നേറുന്ന യുവന്റസിന്റെ 31-ാം വിജയമാണിത്.

ഇഞ്ചുറിടൈമിലാണ് വിവാദമായ പെനാല്‍റ്റി വിധിച്ചത്.സ്‌റ്റെഫാന്‍ ലിച്ച്‌സ്റ്റീനറുടെ ക്രോസ് നെഞ്ചുകൊണ്ട് പിടിച്ച മാറ്റിയ ഡീ സീഗ്ലീയോയുടെ കൈ പന്തില്‍ തട്ടിയെന്ന് റഫറി വിധിച്ചു.പന്തു പക്ഷെ മാറ്റിയയുടെ വയറിലാണ് തട്ടിയത്.

ഇതിനെ തുടര്‍ന്ന് മിലാന്‍ താരങ്ങള്‍ പ്രതിഷേധിച്ചെങ്കിലും റഫറി തീരുമാനത്തില്‍ ഉറച്ചുനിന്നു.പാവ്‌ലോ ഡൈബാല പെനാല്‍റ്റികിക്ക് ഗോളാക്കി മാറ്റി യുവന്റസിന് വിജയം സമ്മാനിച്ചു. സീരി എ ലീഗില്‍ ഒന്നാംസ്ഥാനത്തു തുടരുന്ന യുവന്റസിന് ഈ വിജയത്തോടെ രണ്ടാം സ്ഥാനത്തുളള എ.സി.റോമയെക്കാള്‍ പതിതൊന്ന് പോയിന്റു കൂടുതലായി.എ.സി മിലാന്‍ ഏഴാം സ്ഥാനത്താണ്.

റഫറിയുടെ തീരുമാനത്തില്‍ എ.സി.മിലാന്‍ കളിക്കാര്‍ പ്രതിഷേധിച്ചതിന് കോച്ച് വിന്‍സെന്‍സോ മോണ്ടേല മാപ്പുപറഞ്ഞു.അതേസമയം റഫറിയുടെ വിവാദ തീരുമാനത്തെക്കുറിച്ച് പ്രതികരിക്കാന്‍ യുവന്റസ് കോച്ച് മാസിമിലാനോ അല്ലഗെറി തയ്യാറായില്ല.

പ്രതിരോധനിരക്കാരനായ മെഹ്ദി ബെനാറ്റിയ ആദ്യപകുതിയില്‍ യുവന്റസിന് മുന്നിലെത്തിച്ചു.ഇടവേളയ്‌ക്ക് രണ്ടു മിനിറ്റുളളപ്പോള്‍ കാര്‍ലോസ് ബക്ക മിലാനുവേണ്ടി സമനില ഗോള്‍ നേടി.

രണ്ടാം പകുതിയില്‍ മിലാന്‍ ഗോളി ഗോളെന്നുറപ്പിച്ച രണ്ട് ഷോട്ടുകള്‍ രക്ഷപ്പെടുത്തി.സാമി ഖേദിറയുടെയും ഗോണ്‍സാലോ ഹീഗുയിന്റെയും ഷോട്ടുകളാണ് രക്ഷപ്പെടുത്തിയത്.ഇതിനുശേഷമാണ് വിവാദമായ പെനാല്‍റ്റി വിധിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ
India

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

Astrology

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

India

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

Entertainment

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

Kerala

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പുതിയ വാര്‍ത്തകള്‍

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

ശനിയാഴ്ച ശക്തമായ മഴയ്‌ക്ക് സാധ്യത: 7 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.