Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

പുതുമുഖം അറിയിച്ച ദീപന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 01:58 pm IST
inEntertainment

സെല്ലുലോയ്ഡിനപ്പുറം സിനിമാനൊമ്പരങ്ങള്‍ തീര്‍ത്തവരുടേയും കൂടി വര്‍ഷമാണ് കഴിഞ്ഞുപോയത്.വിധി മനപ്പൂര്‍വം ഒരുക്കിവെച്ച കെണി പോലെ ഒന്നിനു പിറകെ ഒന്നെന്ന മാതിരി സിനിമാലോകത്തെ വിവിധ മേഖലകളില്‍പെട്ടവരുടെ വേര്‍പാടുണ്ടായി. സിനിമയില്‍ വേദനകാട്ടി പ്രേക്ഷകരെ കരയിപ്പിച്ചവര്‍ തന്നെ സ്വന്തം മരണത്തിലൂടെ അവരെ ഞെട്ടിപ്പിക്കുക കൂടി ചെയ്തു.

സിനിമയില്‍ കാലുറപ്പിച്ചു നില്‍ക്കാന്‍ തുടങ്ങുന്നതിനിടയിലാണ് സംവിധായകന്‍ ദീപന്റെ കാല്‍ച്ചുവട്ടിലെ മണ്ണ് വിധി മരണത്തിന്റെ രൂപത്തില്‍ ഇളക്കിക്കൊണ്ടുപോയത്. ഏഴു സിനിമകള്‍ക്കു സ്വന്തം പേരെന്ന മേല്‍വിലാസം ചാര്‍ത്തിയ ദീപന്‍ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലായിരിക്കവെയാണ് റീ ടേക്കുകളില്ലാത്ത മരണത്തിലേക്കു വഴുതിയത്.

സിനിമാതൊട്ടില്‍ ജനിച്ചുവീണെന്നു പറയാവുന്ന അടുപ്പമാണ് ദീപന് സിനിമയോടും സിനിമാക്കാരോടും ഉണ്ടായിരുന്നത്.

മലയാള സിനിമയിലെ വല്ല്യേച്ചിയായ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലിയുടെ മകന് അങ്ങനെ ആയിരിക്കാനേ തരമുള്ളൂ.അമ്മയുടെ സ്വപ്‌നംകൂടി വളമിട്ടു വളര്‍ന്നതാണ് ദീപനെന്ന സിനിമാക്കാരന്‍. സായി കുമാറിനെ നായകനാക്കി ചെയ്ത ദ കിംഗ് മേക്കര്‍ ലീഡര്‍ എന്നരാഷ്‌ട്രീയ സിനിമയായിരുന്നു ദീപന്റെ ആദ്യ സംരംഭം.രണ്ടാമത്തെ ചിത്രം പുതിയ മുഖമായിരുന്നു. ഡോള്‍ഫിന്‍ ബാര്‍ അവസാന ചിത്രവും.മിക്കവാറും ഒരേ മുഖമുള്ള മലയാള സിനിമയില്‍ പുതിയ മുഖം തുടക്കക്കാരനെന്ന നിലയില്‍ ദീപന് പുതിയ മുഖം തന്നെ നല്‍കിയിരുന്നു.പൃഥ്വിരാജ് നായകനായ സിനിമ ഹിറ്റായിരുന്നു.

ശാന്തനും പാവവുമായ ഒരു കോളേജ് വിദ്യാര്‍ഥി വിവിധ പ്രകോപനങ്ങളാല്‍ വേട്ടയാടപ്പെട്ട് പിടിച്ചു നില്‍ക്കാനായി ശത്രുക്കളുമായി ഏറ്റു മുട്ടുന്നതായിരുന്നു പ്രമേയം. ആക്ഷനു പ്രാധാന്യം നല്‍കിയ ചിത്രം പരക്കെ ചര്‍ച്ചചെയ്യുംവിധമുള്ള ചേരുവകള്‍ ഉണ്ടായിരുന്നു. പൃഥ്വി തന്നെ നായകനായ ഹീറോ ഉള്‍പ്പടെ ഏഴു സിനിമകള്‍. ജയറാമിനെ നായകനാക്കി സത്യ എന്ന സിനിമയ്‌ക്കുള്ള ഒരുക്കത്തിലായിരുന്നു.

ഷാജി കൈലാസിന്റെ സഹായിയായാണ് ദീപന്‍ സിനിമയില്‍ സജീവമാകുന്നത്. ഷാജിയുടെ ആറാം തമ്പുരാന്‍,എഫ്.ഐ.ആര്‍,വല്യേട്ടന്‍,നരസിംഹം തുടങ്ങിയ സിനിമകളില്‍ പ്രവര്‍ത്തിച്ചു. ഷാജിച്ചിത്രങ്ങളിലെ ആക്ഷനുകളുടെ ചടുലതയും ത്രില്ലും ദീപന്‍ ചിത്രങ്ങള്‍ക്കുമുണ്ടായിരുന്നു. മരണശേഷവും ഓര്‍മകളെ സജീവമാക്കി തങ്ങളുടെ സിനിമകള്‍ ഉണ്ടാവും എന്നത് സിനിമാക്കാര്‍ക്കുമാത്രം കിട്ടുന്ന ഭാഗ്യമാണ്. ഇനി ദീപനു പകരം നമുക്കൊപ്പം ഉണ്ടാകുന്നത് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.