Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമായണം: 10 ചോദ്യം, ഉത്തരവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 10:38 am IST
in Samskriti

1. പഞ്ചവടി ഏതു നദീതീരത്താണ് ?

2. അഗസ്ത്യാശ്രമത്തില്‍ നിന്നും പഞ്ചവടിയിലേക്കുളള യാത്രാ മദ്ധ്യേ ആരേയാണ് ശ്രീരാന്‍ കണ്ടത് ?

3. രാക്ഷസിയായ ശൂര്‍പ്പണഖയ്‌ക്ക് വിഭീഷനെ കൂടാതെ രാക്ഷസത്വമില്ലാത്ത ഒരു സഹോദരന്‍ കൂടിയുണ്ട്. ആരാണ് അത് ?

4. കുബേരന്റെ രാജധാനിയായ അളകാപുരി ആരാണ് നിര്‍മ്മിച്ചത്?

5. ശൂര്‍പ്പണഖ ഖരുദൂഷണ ത്രിശിരാക്കളുടെ കൂടെ എവിടെയാണ് വസിച്ചത്?

6. സീതയെ ആക്രമിക്കാന്‍ ചെന്ന ശൂര്‍പ്പണഖയുടെ ചെവിയും മൂക്കും ഛേദിച്ചതാര്?

7. വിഷയ യോഗം വരമായി വരിച്ച കുബ് ജയായ സൈരന്ധ്രിയെ ശ്രീ കൃഷ്ണ ഭഗവാന്‍ അനുഗ്രഹിക്കുകയും സാംഖ്യ ശാസ്ത്രാചാര്യനായിത്തീര്‍ന്ന ഉപശ്ലോകന്‍ എന്ന മകനെ പ്രദാനം ചെയ്യുകയും ചെയ്തു. എന്നാല്‍ ശ്രീരാമചന്ദ്രന്‍ സുന്ദരിയായി തന്റെ മുന്നിലെത്തിയ ശൂര്‍പ്പണഖയുടെ അപേക്ഷ നിരസിച്ചതെന്തു കൊണ്ട്?

8. രാവണനുമായുണ്ടായ ഏറ്റുമുട്ടലിലാണ് ശൂര്‍പണഖയുടെ ഭര്‍ത്താവ് മരണമടഞ്ഞത്. എന്തായിരുന്നു അയാളുടെ പേര്?

9. വിരുപണിയാക്കപ്പെട്ട ശൂര്‍പ്പണഖ പഞ്ചവടിയില്‍ നിന്നു എങ്ങോട്ടാണ് പോയത്?

10. 14,000 പടയുമായെത്തിയ ഖരദൂഷണത്രിശിരാക്കള്‍ രാമബാണത്താല്‍ വെറും ഒന്നര മണിക്കൂര്‍ കൊണ്ട് നിഗ്രഹിക്കപ്പെട്ടതുകണ്ട ശൂര്‍പ്പണഖ എന്തു ചെയ്തു?

ഉത്തരം

1. ഗോദാവരി നദീതീരത്ത്(ഗൗതമി).

2. ജടായുവിനെ

3. വൈശ്രവണന്‍ അഥവ കുബേരന്‍ (വിസ്രവസ്സിന് ഭരദ്വാജമഹര്‍ഷിയടെ മകളിലുണ്ടായ മകനാണ് കുബേരന്‍)

4. വിശ്വകര്‍മ്മാവ്.

5. ജന സ്ഥാനത്തില്‍

6. ലക്ഷ്മണന്‍

7. ഏക പത്‌നി്രവതം അനുഷഠിച്ചിരുന്നതു കൊണ്ട്. ശ്രീരാമന്‍ ധര്‍മ്മത്തിന്റെ വിഗ്രഹവും, ശ്രീ കൃഷ്ണന്‍ ധര്‍മ്മാധര്‍മ്മങ്ങള്‍ക്ക് അതീതനുമായിരുന്നു.

8. വിദ്യുജ്ജിഹ്വന്‍

9. തന്റെ സഹോദരന്മാരായ ഖരദൂഷണ ത്രിശിരാക്കള്‍ വസിക്കുന്ന ജനസ്ഥാനത്തേക്ക്.

10. നിലവിളിച്ചുകൊണ്ട് ആ സ്ഥലംവിട്ടോടി ലങ്കയില്‍ ചെന്ന് രാവണനോട് ഖരദൂഷണത്രിശ്ശിരാക്കളെ ശ്രീരാമന്‍ സംഹരിച്ചതും ലക്ഷ്മണന്‍ തന്നെ വിരൂപിയാക്കിയ സംഭവവും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഏതൊരു ഇറാൻ കരാറും ഗൾഫ് സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മാർക്കോ റൂബിയോ

India

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ പുതിയ അവസരങ്ങൾ തുറക്കും , തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും : ലണ്ടനിൽ നിന്നും പീയൂഷ് ഗോയൽ

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)
Football

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

India

വ്യാവസായിക ഉപഭോക്താക്കൾക്ക് ആശ്വാസം :  പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് വാണിജ്യ എൽപിജി വിതരണം പുനഃസ്ഥാപിച്ചു, നിയന്ത്രണങ്ങൾ പിൻവലിച്ചു 

പാറശാലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗിരീഷ് നെയ്യാര്‍.
Kerala

എതിര്‍സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തന്റെ ജാതി തെറ്റായി പ്രചരിപ്പിച്ച ബിഗ് ടിവി, സുജയ പാര്‍വ്വതി, ലക്ഷ്മി പദ്മ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ദേശീയ ദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി മോദി സീഷെൽസിലേക്ക് : പ്രവാസി ഇന്ത്യക്കാരുമായി സംവദിക്കും

ബാഹ്യ പ്രതിസന്ധികൾക്കിടയിലും ഇന്ത്യ ആഗോള വളർച്ചയെ മുന്നോട്ട് നയിക്കുന്നത് തുടരുന്നു : ഐഎംഎഫ്

ആമസോണ്‍ സിഇഒ ആൻഡി ജാസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ അടുത്ത ആഴ്ച നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കുമെന്ന് സൂചനകള്‍ നല്‍കി മുഖ്യമന്ത്രി സുവേന്ദു അധികാരി

ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെ പുകഴ്‌ത്തി നെതർലാൻഡ്‌സ് രാജ്ഞി മാക്സിമ

വിവാഹം കഴിക്കാനായി ഇസ്ലാമായി ; പണമെത്തയിൽ കിടന്നുറങ്ങാനാണ് മോഹമെന്ന് രാഖി സാവന്ത് , 10 ഭര്‍ത്താക്കന്മാരെ മാറ്റിയാലും ദാരിദ്ര്യത്തിലേക്ക് ഇനിയില്ല

‘മാപ്പുരാജാ’ രാഹുൽ; ഇത്തവണ കേന്ദ്രമന്ത്രി ശിവ്‌രാജ് ചൗഹാന്റെ മകനോട്

ഓപ്പറേഷൻ തൂഫാൻ: 18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പോലീസ് പിടിയിൽ

2006-ല്‍ ഹൈക്കോടതിയ്‌ക്കും സുപ്രീംകോടതിയ്‌ക്കും ‘അള്ളാഹു’ നാമത്തിലുള്ള സത്യപ്രതിജ്ഞ ശരി; ഹിന്ദുദൈവങ്ങളുടെ പേരിലായാല്‍ അത് തെറ്റോ?

ഐബി തലവനായി മഹേഷ് ദീക്ഷിത്; 370 മരവിപ്പിക്കൽകാലത്തെ കശ്മീർ ചുമതലക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.