Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പൊട്ടന്റെ അകപ്പൊരുള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 10:04 am IST
in Samskriti

സ്വയം പൊട്ടനാണെന്നാണ് നടിച്ച് നമ്മുടെ പൊട്ടത്തരം ചൂണ്ടിക്കാട്ടി ഉള്‍ക്കണ്ണു തുറപ്പിക്കുവാന്‍ ശ്രമിക്കുന്നവനാണ് പൊട്ടന്‍ തെയ്യം.

ശ്രീശങ്കരാചാര്യസ്വാമികളുടെ ജീവിതചരിത്രമായി അറിയപ്പെടുന്ന ശ്രീ ശങ്കരദിഗ്വിജയം എന്ന ഗ്രന്ഥത്തില്‍ അദ്ദേഹവും ഒരു ചണ്ഡാലനും തമ്മിലുള്ള സംവാദമുണ്ട്. ഇതിനെ ആധാരമാക്കി അത്യുത്തരകേരളത്തിലുള്ള ഒരു തെയ്യ(ദൈവ)ക്കോലമാണ് ശ്രീ പുലപ്പൊട്ടന്‍ തെയ്യം.

സാധാരണയായി മലയസമുദായമാണ് ഈ തെയ്യം കെട്ടിയാടുന്നത്. കോലം അരങ്ങേറുന്നതിനു മുന്‍പ് സ്ത്രീകളും പുരുഷന്മാരുമടങ്ങിയ പശ്ചാത്തലഗായകസംഘം ഈണത്തില്‍ കഥ വിവരിക്കുന്ന നാടന്‍ പാട്ടാണ് തോറ്റംപാട്ട്. വടക്ക് കാസര്‍കോടു മുതല്‍ തെക്ക് കോഴിക്കോടിനിപ്പുറമുള്ള കോരപ്പുഴയുടെ തീരംവരെയാണ് വര്‍ണശബളിമയാര്‍ന്ന വേഷവിധാനങ്ങളും തീക്കനലും സൗമ്യവും ഉഗ്രവുമായ പാദവിന്യാസങ്ങളും ഉള്ള തെയ്യക്കോലങ്ങളുടെ നാട്.

ചായങ്ങള്‍ തേച്ച്, ഹാസ്യഭാവം സ്ഫുരിക്കുന്ന വിചിത്രമായ മുഖപ്പാളയും അരയില്‍ കുരുത്തോലയും ധരിച്ച് കയ്യില്‍ കത്തിയും മാടിക്കോലും ഏന്തിയവനാണ് പൊട്ടന്‍. ഒപ്പം നര്‍മ്മരസമൂറുന്ന സംഭാഷണശൈലിയും തീക്കനലില്‍ സുഖമായുള്ള കിടപ്പും.

അലൗകികമായ ഒരു താളാത്മകതയുണ്ട് തോറ്റം പാട്ടിന്. വ്യാകരണവും വാക്ശുദ്ധിയും അല്‍പ്പമൊന്ന് മാറ്റിനിര്‍ത്തിക്കൊണ്ട്, മനുഷ്യസ്‌നേഹപരവും ജ്ഞാനസമ്പന്നവുമായ അഗാധ ആശയങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന ഈ പാട്ടാണ് പൊട്ടന്‍ തെയ്യത്തിന്റെ സന്ദേശം.

പശ്ചാത്തലഗായകര്‍ പാട്ടുപാടിക്കൊണ്ടിരിക്കുമ്പോള്‍ പൊട്ടന്‍ ഒരു പീഠത്തിലിരുന്ന് മാടിക്കോല് ചലിപ്പിക്കുകയും, ഞെട്ടുകയും ചില ആംഗ്യങ്ങള്‍ കാട്ടുകയും ചെയ്യുന്നു. ക്രമേണ ഉറയലാരംഭിക്കുന്നു. മനസ്സിന്റെ ചില അജ്ഞാതമാനങ്ങള്‍ അല്‍പ്പമൊന്ന് ഉണരുന്നതുപോലെ. പൊട്ടനാട്ടം തുടങ്ങുകയായി.

വടക്കേ മലബാറിലെ ഏറ്റവും പ്രചാരമുള്ള തെയ്യമാണ് പൊട്ടന്‍ തെയ്യം. ഉദ്ദിഷ്ടകാര്യസാധ്യത്തിനായി ജാതിഭേദമെന്യേ ഇത് കെട്ടിയാടിക്കപ്പെടാറുണ്ട്.

കെട്ടിയാടിക്കുന്നവര്‍ക്കിഷ്ടത്തെ കൊടുപ്പാനായ്

വിഷ്ടപത്തിങ്കലെങ്ങുമിത്തരം സ്തവമില്ല.

എന്ന് തോറ്റം പാട്ടിന് ഒരു ഫലശ്രുതിയുണ്ട്. മഹത്തായ സമഭാവനയും അഗാധമായ തത്ത്വചിന്തയും ഇതില്‍ സമ്മേളിക്കുന്നുവെന്നതായിരിക്കാം ഈ തെയ്യത്തിന് ശക്തമായ ആദ്ധ്യാത്മിക സിദ്ധിയുണ്ടെന്ന വിശ്വാസത്തിന്റെ കാരണം.

ശക്തമായ ഒരു ചോദ്യം

പിന്നാക്കം നില്‍ക്കുന്ന ഒരു ജനവിഭാഗത്തോട് സാമൂഹ്യ വ്യവസ്ഥ കാട്ടുന്ന അനീതിയെ ചങ്കൂറ്റത്തോടെ ചോദ്യം ചെയ്യാനായി എത്ര തന്മയത്വമായിട്ടാണ് ശ്രീ ശങ്കരദ്വിഗ്വിജയത്തിലുള്ള ഈ കഥയ്‌ക്ക് ഒരു ഗ്രാമീണ അനുഷ്ഠാനകലയുടെ രൂപവും ഭാവവും നല്‍കിയിരിക്കുന്നത്? ഒളിവോ മറവോ ഇല്ലാതെ തുറന്നടിച്ചുകൊണ്ട് ഉയര്‍ന്നജാതിയെന്ന മിഥ്യയെ വിമര്‍ശിക്കുകയും നിഷേധിക്കുകയും ചെയ്യുന്ന ഈ തെയ്യക്കോലം ജാതിമേധാവിത്വം നിഷ്ഠുരമായി കൊടികുത്തി വാണിരുന്ന കാലഘട്ടങ്ങളില്‍, കേരളം ഒരു ഭ്രാന്താലയമാണോ എന്നുപോലും സ്വാമി വിവാകാനന്ദന്‍ സന്ദേഹിക്കത്തക്കവിധം സാമൂഹികസ്ഥിതി ദുഷിച്ചിരുന്ന അവസരത്തില്‍, വടക്കേ മലബാറിലെങ്ങും നിര്‍ബാധം അവതരിപ്പിച്ചു വന്നിരുന്നുവെന്നത് അദ്ഭുതരമായി തോന്നാം.

തെയ്യത്തിനുള്ള ദൈവികമായ പരിവേഷം കൊണ്ടായിരിക്കാം അതിനെ അടിച്ചമര്‍ത്തുവാന്‍ ആരും ധൈര്യപ്പെടാതിരുന്നത്. മനുഷ്യമനഃസാക്ഷിയോടുള്ള പൊട്ടന്‍തെയ്യത്തിന്റെ ചോദ്യങ്ങള്‍ സമൂഹത്തിന്റെ ഉപബോധമനസ്സില്‍ മുളച്ചുവന്ന മാറ്റത്തിന്റെ വിത്തുകളായി രൂപം പ്രാപിച്ചിരിക്കാം.

തീണ്ടലിനും മേല്‍ക്കോയ്‌മയ്‌ക്കുമെതിരെ ഉപരിപ്ലവമോ ദുര്‍ബലമോ ആയ ഒരു വിമര്‍ശനമല്ല ഇതിലുള്ളത്. അഗാധമായ ആദ്ധ്യാത്മികജ്ഞാനത്തിന്റെയും അനുഭവത്തിന്റെയും ശക്തമായ അടിത്തറയില്‍നിന്നുകൊണ്ട് മനുഷ്യന്‍ മനുഷ്യനോട് കാട്ടുന്ന അനീതിയെയും ചൂഷണമനഃസ്ഥിതിയെയും തുറന്നുകാട്ടുകയാണിതില്‍.

ശ്രീകാന്ത്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഏതൊരു ഇറാൻ കരാറും ഗൾഫ് സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മാർക്കോ റൂബിയോ

India

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ പുതിയ അവസരങ്ങൾ തുറക്കും , തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും : ലണ്ടനിൽ നിന്നും പീയൂഷ് ഗോയൽ

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)
Football

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

India

വ്യാവസായിക ഉപഭോക്താക്കൾക്ക് ആശ്വാസം :  പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് വാണിജ്യ എൽപിജി വിതരണം പുനഃസ്ഥാപിച്ചു, നിയന്ത്രണങ്ങൾ പിൻവലിച്ചു 

പാറശാലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗിരീഷ് നെയ്യാര്‍.
Kerala

എതിര്‍സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തന്റെ ജാതി തെറ്റായി പ്രചരിപ്പിച്ച ബിഗ് ടിവി, സുജയ പാര്‍വ്വതി, ലക്ഷ്മി പദ്മ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ദേശീയ ദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി മോദി സീഷെൽസിലേക്ക് : പ്രവാസി ഇന്ത്യക്കാരുമായി സംവദിക്കും

ബാഹ്യ പ്രതിസന്ധികൾക്കിടയിലും ഇന്ത്യ ആഗോള വളർച്ചയെ മുന്നോട്ട് നയിക്കുന്നത് തുടരുന്നു : ഐഎംഎഫ്

ആമസോണ്‍ സിഇഒ ആൻഡി ജാസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ അടുത്ത ആഴ്ച നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കുമെന്ന് സൂചനകള്‍ നല്‍കി മുഖ്യമന്ത്രി സുവേന്ദു അധികാരി

ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെ പുകഴ്‌ത്തി നെതർലാൻഡ്‌സ് രാജ്ഞി മാക്സിമ

വിവാഹം കഴിക്കാനായി ഇസ്ലാമായി ; പണമെത്തയിൽ കിടന്നുറങ്ങാനാണ് മോഹമെന്ന് രാഖി സാവന്ത് , 10 ഭര്‍ത്താക്കന്മാരെ മാറ്റിയാലും ദാരിദ്ര്യത്തിലേക്ക് ഇനിയില്ല

‘മാപ്പുരാജാ’ രാഹുൽ; ഇത്തവണ കേന്ദ്രമന്ത്രി ശിവ്‌രാജ് ചൗഹാന്റെ മകനോട്

ഓപ്പറേഷൻ തൂഫാൻ: 18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പോലീസ് പിടിയിൽ

2006-ല്‍ ഹൈക്കോടതിയ്‌ക്കും സുപ്രീംകോടതിയ്‌ക്കും ‘അള്ളാഹു’ നാമത്തിലുള്ള സത്യപ്രതിജ്ഞ ശരി; ഹിന്ദുദൈവങ്ങളുടെ പേരിലായാല്‍ അത് തെറ്റോ?

ഐബി തലവനായി മഹേഷ് ദീക്ഷിത്; 370 മരവിപ്പിക്കൽകാലത്തെ കശ്മീർ ചുമതലക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.