Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അമിത ഉപഭോഗം ഉല്‍പ്പാദിപ്പിക്കുന്നത് ദുഃഖം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 06:58 am IST
inSamskriti

ഉല്‍പ്പാദനത്തില്‍ കൂടുതല്‍ നിര്‍ബന്ധം ചെലുത്തിയതിന്റെ ഫലമായി അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ മുതലാളിത്തം പ്രാബല്യം നേടി. ഈ വര്‍ധിച്ച ഉല്‍പ്പാദനം കാരണം അനേകം പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കപ്പെട്ടു.

യന്ത്രങ്ങളുടെ ഉടമസ്ഥന്മാര്‍ തന്നെ ഉല്‍പ്പാദനത്തിന്റെയും ഉടമകളായി. തൊഴിലാളികള്‍ക്ക് ലാഭത്തില്‍ പങ്ക് ലഭിക്കാതെയായപ്പോള്‍ അവര്‍ പ്രതിക്രിയയാരംഭിച്ചു. അവര്‍ ഒരു പുതിയ രീതിയായ സോഷ്യലിസത്തിന് (കമ്മ്യൂണിസത്തിന്) പ്രചാരണം നല്‍കി. ആ വ്യവസ്ഥയില്‍ സമ്പത്തിന്റെ പുനര്‍വിതരണത്തിനാണ് ഊന്നല്‍ കൊടുത്തത്. പക്ഷെ അതില്‍ ഭരണകൂടം വ്യക്തിയെ അടിച്ചമര്‍ത്തി വെക്കുകയാണ്.

ഉപഭോഗമാണ് ഉല്‍പ്പാദനത്തിന്റെയും വിതരണത്തിന്റെയും അച്ചുതണ്ട്. എന്നിട്ടും ഉപഭോഗത്തിലേക്ക് പാശ്ചാത്യപണ്ഡിതന്മാരുടെ ശ്രദ്ധ തിരിഞ്ഞില്ല. കൂടുതല്‍ കൂടുതല്‍ ഉപഭോഗം എന്ന തങ്ങളുടെ പഴയ സിദ്ധാന്തങ്ങല്‍ തന്നെ പാശ്ചാത്യര്‍ നടപ്പിലാക്കി. അതില്‍ പരിഷ്‌കാരം വരുത്തേണ്ടതാവശ്യമാണെന്ന് അവര്‍ മനസ്സിലാക്കിയില്ല. യഥാര്‍ത്ഥത്തില്‍ കൂടുതല്‍ കൂടുതല്‍ ഉപഭോഗം എന്ന സിദ്ധാന്തമാണ് മനുഷ്യന്റെ ദുഃഖത്തിനുള്ള കാരണം. ഉപഭോഗത്തിനുള്ള ആഗ്രഹം സാധിക്കുന്തോറും ആ ആഗ്രഹം വര്‍ധിച്ചുകൊണ്ടേയിരിക്കും.

കമ്മ്യൂണിസത്തിന്റെ അടിസ്ഥാനമായ വര്‍ഗ്ഗസമരം ഉണ്ടായതുതന്നെ ഈ തരത്തിലുള്ള ഉപഭോഗംമൂലമാണ്. ഭാരതീയ ദര്‍ശനം വര്‍ഗ്ഗസമരത്തെ എതിര്‍ക്കുമ്പോള്‍ ആ എതിര്‍പ്പുകൊണ്ട് മനസ്സിലാക്കേണ്ടത് അത് ഉപഭോഗത്തിന് പകരം ഏറ്റവും കുറഞ്ഞ ഉപഭോഗമാണ് അതിന്റെ ആദര്‍ശമെന്നുമാണ്. മനുഷ്യന്റെ പ്രാകൃതവികാരങ്ങളെ സംസ്‌കരിച്ച് അവനില്‍ കൂടുതല്‍ ഉല്‍പ്പാദനത്തിനും തുല്യ വിതരണത്തിനും നിയന്ത്രിതമായ ഉപഭോഗത്തിനുമുള്ള മനോവൃത്തിയുളവാക്കുക എന്നതുതന്നെയാണ് സാമ്പത്തിക മണ്ഡലത്തില്‍ സംസ്‌കാരത്തിനുള്ള പങ്ക്. ഇങ്ങനെ മാത്രമേ ഈ മൂന്നിന്റെയും സന്തുലിതനില കൈവരിക്കാന്‍ കഴിയൂ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

Samskriti

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

Kerala

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

Samskriti

സാക്ഷാത്കാരത്തിന്റെയും തിരിച്ചറിവിന്റെയും നിമിഷം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

സംഘശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന സെലിബ്രേഷന്‍ ഓഫ് വണ്‍നെസില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ലണ്ടനില്‍ ഏകതയുടെ ആഘോഷം ഭാവി തലമുറയില്‍ ഉറച്ച വിശ്വാസം : സര്‍സംഘചാലക്

ഓട്ടോറിക്ഷ തൊഴിലാളികള്‍ 15ന് കരിദിനം ആചരിക്കും

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.