Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അധികാരഹുങ്കില്‍ എതിരാളികളെ അടിച്ചൊതുക്കാന്‍ സിപിഎം ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 09:37 pm IST
inPalakkad

പാലക്കാട്: അധികാരത്തിന്റെ ഹുങ്കില്‍ എതിരാളികളെ ഇല്ലാതാക്കുന്ന ഫാസിസ്റ്റ് നയമാണ് സിപിഎം കൈക്കൊള്ളുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

കഞ്ചിക്കോട് സിപിഎമ്മുകാര്‍ ചുട്ടുകൊന്ന രാധാകൃഷ്ണന്റെയും വിമലാദേവിയുടെയും കുടുംബങ്ങള്‍ക്കുള്ള സഹായനിധി വിതരണവും വീടിന്റെ താക്കോല്‍ കൈമാറല്‍ ചടങ്ങും നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിന്റെ ഭാഗമായാണ് ദല്‍ഹിയില്‍ ആര്‍എസ്എസുകാര്‍ യെച്ചൂരിയെ അക്രമിച്ചെന്നു കള്ളപ്രചരണം നടത്തി സംസ്ഥാനമൊട്ടാകെ സിപിഎം കലാപം അഴിച്ചുവിട്ടിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉണ്ടാക്കിയവരെ തന്നെ തള്ളിപറഞ്ഞവരാണ് സിപിഎമ്മുകാര്‍. സംസ്ഥാനത്തുടനീളം സിപിഎമ്മിന്റെ കിരാതവാഴ്ചയാണ.് കയ്യിട്ടുവാരാനും, പണക്കാരനാവാനും, ജന്മിമാരാവാനും മാത്രമേ സിപിഎം നേതാക്കന്മാര്‍ക്കാവൂ. കേരളത്തില്‍ കൊള്ളലാഭം കൊയ്യുന്ന വന്‍കിട മാഫിയകളാണ് ഇന്നുസിപിഎമ്മിന്റെ ആരാധ്യപുരുഷന്മാരെന്നും കുമ്മനം പറഞ്ഞു.

സമൂഹത്തില്‍ നിന്നും തുടച്ചുനീക്കപ്പെട്ട അയിത്തോചാരണം സിപിഎം തിരികെ കൊണ്ടുവന്നിരിക്കുകയാണെന്ന് കുമ്മനം ആരോപിച്ചു.

മുതലമട അംബേദ്ക്കര്‍ കോളനിയിലെ പിന്നാക്ക സമുദായക്കാരെ ജാതിവിവേചനത്തിന്റെ പേരില്‍ അകത്തി നിറുത്തിയിരിക്കുകയാണ്.നവോത്ഥാന നായകരുടെ ഏറെ നാളത്തെ പോരാട്ടത്തിനൊടുവില്‍ കേരളത്തില്‍ നിന്നും തുടച്ചുനീക്കിയ അയിത്തത്തെ സിപിഎം പുനസൃഷ്ടിച്ചിരിക്കുകയാണ്. പട്ടികജാതി സംവരണമണ്ഡലത്തില്‍ നിന്നും വിജയിച്ച എംപിയോ, വകുപ്പ് മന്ത്രി എ.കെ.ബാലനോ ഇതുവരെ കോളനി സന്ദര്‍ശിക്കുകപോലും ചെയ്തിട്ടില്ല.സിപിഎം അയിത്തത്തിനും അനാചാരത്തിനും കൂട്ടുനില്‍ക്കുകയാണ്. രാഷ്‌ട്രീയത്തിലും സിപിഎമ്മിന്റെ അയിത്തം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരന്‍ അധ്യക്ഷതവഹിച്ചു.

ആര്‍എസ്എസ് വിഭാഗ് സഹകാര്യവാഹ് കെ. വിജയകുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി.പാലക്കാട് നഗരസഭ ചെയര്‍പഴ്‌സണ്‍ പ്രമീള ശശിധരന്‍, ബിജെപി സംസ്ഥാന ജില്ലാ നേതാക്കളായ എന്‍. ശിവരാജന്‍, ശോഭാസുരേന്ദ്രന്‍, സി. കൃഷ്ണകുമാര്‍, പി.വേണുഗോപാല്‍, അഡ്വ.ഇ. കൃഷ്ണദാസ്, ജില്ലാ സംഘചാലക് എന്‍.മോഹന്‍കുമാര്‍,സഹസംഘചാലക് എം.അരവിന്ദാക്ഷന്‍,് എന്‍. ഷണ്‍മുഖന്‍, ആര്‍എസ്എസ് ശാരീരിക് പ്രമുഖ് സി. രവീന്ദ്രന്‍, എസ്. കണ്ണന്‍ പ്രസംഗിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ബസുകള്‍ കാരണമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം: മനുഷ്യാവകാശ കമ്മിഷന്‍

Social Trend

ബെൽജിയത്തിൽ മാലിന്യ സംസ്കരണ ജോലിക്കിടെ 18 കാരൻ കണ്ടെത്തിയത് 98 കോടി രൂപയുടെ നിധി : വാരിക്കൂട്ടിയത് സ്വർണ്ണക്കട്ടികളും അപൂർവ നാണയങ്ങളും 

Kerala

‘സക്ഷം ഉത്സവ് ദേശീയ മേള’; ജനുവരി 20 മുതല്‍ തിരുവനന്തപുരത്ത്

ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ഇടിച്ചു നിര്‍ത്തിയ ബസ്
Kerala

അമിത ഭാരം: കെഎസ്ആര്‍ടിസി ബസുകള്‍ വഴിയിലാകുന്നു; സ്‌പെയര്‍ പാര്‍ട്‌സിനും ദാരിദ്ര്യം

Kerala

മാസപ്പടി കേസ്: വീണയ്‌ക്കും റിയാസിനും സൊലാസ് ഡയറക്ടർമാരുമായുള്ള സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം

പുതിയ വാര്‍ത്തകള്‍

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കൊൽക്കത്തയിലെ മിർസ ഗാലിബ് സ്ട്രീറ്റിലെ ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തിൽ ഒമ്പത് പേർ മരിച്ചു : രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു

കരുവാറ്റ കൊലപാതകം: കൊല്ലപ്പെട്ട വയോധികൻ തന്നെ മോശമായി സ്പർശിച്ചതിന്റെ പ്രതികാരമെന്ന് 13 കാരിയുടെ മൊഴി

മുഖ്യമന്ത്രിയുടെ ഓഫീസ് ലഹരി മാഫിയയുടെ കൂത്തരങ്ങായി മാറി: യുവരാജ് ഗോകുല്‍

സൗജന്യ വൈഫൈ, പാന്‍ട്രി, ടോയ്‌ലറ്റ്… കെഎസ്ആര്‍ടിസിയുടെ എക്‌സി. എസി വോള്‍വോ സര്‍വീസ് നാളെ മുതല്‍

തിരുവോണത്തോണി ക്ഷേത്രക്കടവില്‍ മറിഞ്ഞപ്പോള്‍

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; തിരുവോണത്തോണി മുങ്ങി

ജനസേവനത്തിന്റെ നവീന മാതൃക

ഭാരതത്തിന്റെ ആഗോള പ്രതിച്ഛായയും പ്രതിപക്ഷത്തിന്റെ വ്യാജ ആഖ്യാനങ്ങളും

അന്താരാഷ്‌ട്ര വാണിജ്യ വിജയവും അംഗീകാരങ്ങളും: സമ്പൂർണ്ണ രാശിഫലം\

സുരക്ഷാസേന ഒഴിവാക്കിയത് വന്‍ ഭീകരാക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.