Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുമരകത്ത് സിഐടിയു സമരം പക്ഷിസങ്കേതത്തെ മണ്‍സൂണ്‍ പാക്കേജില്‍ നിന്ന് ഒഴിവാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 09:20 pm IST
in Kottayam

കോട്ടയം: രണ്ട് മാസമായി കെടിഡിസി റിസോര്‍ട്ടില്‍ സിഐടിയു യൂണിയനില്‍പ്പെട്ട താത്ക്കാലിക തൊഴിലാളികള്‍ നടത്തിവന്ന സമരത്തെ തുടര്‍ന്ന് കുമരകത്തെ കെടിഡിസി മണ്‍സൂണ്‍ പാക്കേജില്‍ നിന്ന് ഒഴിവാക്കി.

പക്ഷിസാങ്കേതത്തില്‍ പ്രവേശിക്കാനും കാഴ്ചകള്‍ കാണാനുമുള്ള അവസരമാണ് സഞ്ചാരികള്‍ക്ക് ഇത് മൂലം നഷ്ടമായത്. കുമരകത്തെ കെടിഡിസി റിസോര്‍ട്ട് അറ്റകുറ്റ പണിയ്‌ക്കായി അടച്ചതോടെ തണ്ണീര്‍മുക്കത്തെ റിസോര്‍ട്ടിലാണ് സഞ്ചാരികള്‍ക്കായി താമസമൊരുക്കിയിരിക്കുന്നത്. ഇവിടെ നിന്ന് ബോട്ടില്‍ കുമരകത്തേയ്‌ക്ക് കായല്‍ സവാരി പാക്കേജിലുണ്ട്. എന്നാല്‍ പക്ഷ്ി സങ്കേതം പാ്‌ക്കേജിലില്ല.

കെടിഡിസി റിസോര്‍ട്ട് നവീകരണത്തിനായി അടച്ചിടാന്‍ തീരുമാനിച്ചപ്പോള്‍ ശുചീകരണം, ഗാര്‍ഡനിംഗ് എന്നിവ കരാറെടുത്ത ഏജന്‍സിയുടെ സേവനം അവസാനിപ്പിക്കാന്‍ കെടിഡിസി തീരുമാനിച്ചു. ഈ ഏജന്‍സിക്ക് കീഴില്‍ ജോലി ചെയ്യുന്നവര്‍ക്ക് എറണാകുളത്ത് തൊഴില്‍ നല്‍കാമെന്നും നിര്‍ദ്ദേളശം വച്ചു. എന്നാല്‍ സിഐടിയു യൂണിയനില്‍പ്പെട്ട താത്ക്കാലിക തൊഴിലാളികള്‍ ഇത് സ്വീകരിച്ചില്ല. പകരം കുമരകത്ത് തന്നെ തൊഴില്‍ വേണമെന്ന് ആവശ്യപ്പെട്ടു. ഇതിനെ ചൊല്ലിയുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് സമരത്തില്‍ എത്തിച്ചത്. സമരത്തെ തുടര്‍ന്ന് നവീകരണ ജോലികള്‍ തുടങ്ങിയില്ല. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി പക്ഷിസങ്കേതത്തിലേക്കുളള സഞ്ചാരികളുടെ പ്രവേശനവും സമരം ചെയ്യുന്നവര്‍ തടഞ്ഞു. ഇതോടെ പല ടൂര്‍ ഓപ്പറേറ്റര്‍മാരും കുമരകത്തെ ഒഴിവാക്കാന്‍ തുടങ്ങി.

കുമരകത്തെ റിസോര്‍ട്ടിലെ മുറികളുടെ മോശം അവസ്ഥ മൂലം സ്ഥാപനം കുറച്ച് വര്‍ഷങ്ങളായി നഷ്ടത്തിലായിരുന്നു. ഇതിന് പരിഹാരമായിട്ടാണ് റിസോര്‍ട്ട് നവീകരിക്കാന്‍ തീരുമാനിച്ചത്. ഇതിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിന് ശേഷം 9 കോടി അനുവദിച്ചു. ഇതില്‍ മുറികള്‍ നന്നാക്കാന്‍ 5 കോടിയും ലാന്‍സ് സ്്‌കേപ്പിംഗിന് 4 കോടിയുമാണ് അനുവദിച്ചത്. എന്നാല്‍ സമരം മൂലം കരാറെടുത്തവര്‍ക്ക് പണി തുടങ്ങനായില്ല. ഒരു വര്‍ഷത്തേയ്‌ക്കാണ് റിസോര്‍ട്ട് അടച്ചിടാന്‍ തീരുമാനി്ച്ചത്.

പക്ഷിസങ്കേതത്തെ ഒഴിവാക്കുന്നത് ഭാവിയില്‍ വലിയ തിരിച്ചടിയാകുമെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പറയുന്നു. ദേശാടന പക്ഷികള്‍ ഉള്‍പ്പെടെയുള്ളവ കാണാനും പഠിക്കാനുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ധാരാളം തൊഴിലാളികള്‍ ഇവിടേയ്‌ക്ക് എത്താറുണ്ട്.

അതേ സമയം സി.ഐ.ടി.യു സമരം നാള്‍ക്കുനാള്‍ ശുഷ്‌ക്കമായികൊണ്ടുരിക്കുകയാണ്. വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് സമരത്തിലുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇത് നട്ടെല്ലുള്ള ഒരു ഒന്നൊന്നര ജഡ്ജി;അരവിന്ദ് കെജ്രിവാളിന്റെ എട്ട് വാദങ്ങളും പൊളിച്ച് ജഡ്ജി സ്വര്‍ണ്ണകാന്ത ശര്‍മ്മ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)
India

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

World

സൗദി അറേബ്യ പാകിസ്താന് പാരയാകുന്നു, കോടികളുടെ ആയുധക്കച്ചവടം നഷ്ടപ്പെട്ട് പാകിസ്ഥാന്‍

Kerala

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

India

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

പുതിയ വാര്‍ത്തകള്‍

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.