Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഉമ്മത്തൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നോക്കുകുത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 08:45 pm IST
in Palakkad

കൂറ്റനാട് : ലക്ഷങ്ങള്‍ മുടക്കിയിട്ടും ഉമ്മത്തൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നോക്കുകുത്തി. മോട്ടോറുകള്‍ അടക്കം പാഴ്‌വസ്തുക്കളായി മാറി.പതിറ്റാണ്ടുകള്‍ക്ക് മുന്‍മ്പാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.മോട്ടോറുകളില്‍ ഒന്നൊഴികെ ബാക്കിയെല്ലാം തുരുമ്പെടുത്ത് നശിക്കുകയാണ്. ലക്ഷങ്ങള്‍ ചിലവഴിച്ച് മോട്ടോറുകള്‍ വാങ്ങിയെന്നല്ലാതെ ഇത് സ്ഥാപിക്കാനാവശ്യമായ നടപടി ഉണ്ടായില്ല.

ആനക്കര പഞ്ചായത്തിലെ പ്രധാന ഇറിഗേഷന്‍ പദ്ധതിയാണ് ബന്ധപ്പെട്ടവരുടെ അനാസ്ഥമൂലം നശിക്കുന്നത്. ഭാരതപ്പുഴയിലെ ഉമ്മത്തൂരില്‍ നിന്ന് വെളളം പമ്പ് ചെയ്ത് ഉമ്മത്തൂര്‍,കുമ്പിടി,പെരുമ്പലം പാടശേഖരങ്ങളിലേക്ക് വെളളമെത്തിക്കുന്ന പദ്ധതിയാണിത്. നൂറുകണക്കിന് ഏക്കര്‍ കൃഷിയിടത്തിലേക്കാണ് ഇവിടെ നിന്നും വെളളമെത്തിക്കുന്നത്.

ഉമ്മത്തൂര്‍ മുതല്‍ പെരുമ്പലം പാടശേഖരം വരെ നീളുന്ന കനാല്‍ തോട് വഴിയാണ് ഈ പാടശേഖരങ്ങളിലേക്ക് വെളളം കൊണ്ടുപോയിരുന്നത്.എന്നാല്‍ ഇറിഗേഷന്‍ നിര്‍മ്മിച്ച കനാല്‍ തോടിന്റെ പാര്‍ശ്വഭിത്തികള്‍ തകര്‍ന്നതും അടിയിലെ കോണ്‍ഗ്രീറ്റുകള്‍ അടര്‍ന്നു പോയതും ഒരു മോട്ടോര്‍ വഴി അടിക്കുന്ന വെളളം പോലും പമ്പ് ഹൗസിന് സമീപത്തെ പാടത്തേക്ക് എത്താത്ത സ്ഥിതിയിലേക്ക് മാറാന്‍ കാരണമായി.

പണ്ട് പമ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന മേഖലയിലെ പുഴ നിരപ്പായിരുന്നു. എല്ലാ കാലത്തുൂം വെളളം ലഭിക്കുമായിരുന്നു.ഇതിന്റെ ഭാഗമായിട്ടാണ് ഇവിടെ പമ്പ് ഹൗസ് നിര്‍മ്മിച്ച് പ്രവര്‍ത്തനം ആരംഭിക്കാന്‍ കാരണമായത്. എന്നാല്‍ പുഴയിലെ അംഗീകൃത,അനധീകൃത മണലെടുപ്പ് മൂലം പുഴ ഗതിമാറി ഒഴുകിയതോടെ പമ്പ് ഹൗസിന് സമീപത്തുകൂടി മഴക്കാലത്തുപോലും വെളളം ലഭിക്കാത്ത സാഹചര്യം ഉണ്ടായി. ഇതോടെ ഒരു മോട്ടോര്‍ ഉപയോഗിച്ച് പേരിന് വെളളം പമ്പ് ചെയ്യുന്ന സ്ഥിതിയിലായി.

ഓരോ വേനല്‍ക്കാലമെത്തുമ്പോഴും പാടശേഖരങ്ങളിലേക്ക് വെളളമെത്തിക്കുന്നതിനായി കര്‍ഷകരും പാടശേഖര സമിതികളും മുറവിളികൂട്ടുമെങ്കിലും പഞ്ചായത്ത് അടക്കമുളളവരില്‍ നിന്ന് ഇതിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ നടപടി ഉണ്ടായില്ല.

ഒറ്റപ്പാലം പി.ഉണ്ണി എം.എല്‍.എ യുടെ ഉമ്മത്തൂരിലുളള വീടിന് സമീപമാണ് പദ്ധതി സ്ഥിതി ചെയ്യുന്നത്. കൃഷി നിലനിര്‍ത്താന്‍ സര്‍ക്കാര്‍ സംവിധാനം അടക്കം പ്രയോജനപ്പെടുത്തണമെന്നുളള മുന്നറിയിപ്പുകള്‍ ഉണ്ടെങ്കിലും ഉമ്മത്തൂര്‍ ഇരിഗേഷന്‍ പദ്ധതിക്ക് ജീവന്‍ വെപ്പിക്കാന്‍ എം.എല്‍.എ,എം.പി,ത്രിതലപഞ്ചായത്തുകള്‍ അടക്കമുളളവര്‍ രംഗത്ത് വരേണ്ടതുണ്ട്. അല്ലെങ്കില്‍ ഈ പാടശേഖരങ്ങള്‍ മുഴുവന്‍ തരിശിടേണ്ട അവസ്ഥയിലേക്ക് നീങ്ങും.ഇനി ഈ പദ്ധതി പ്രയോജനപ്പെടുത്തണമെങ്കില്‍ നിലവിലുളലള പമ്പ് ഹൗസ് എല്ലാ സമയത്തും വെളളം ലഭിക്കുന്ന തരത്തില്‍ പുഴയിലേക്ക് ഇറക്കി സ്ഥാപിക്കേണ്ടതുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കപ്പലിനകത്ത് ‘ഐ ലൗ പാകിസ്ഥാന്‍’; കപ്പല്‍ശാലയില്‍ സുരക്ഷാ വീഴ്ച കേന്ദ്രം അന്വേഷിക്കുന്നു

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ റീസെറ്റ് ചെയ്‌തെന്ന് കണ്ടെത്തി

World

ല​ണ്ട​ന് സ​മീ​പം ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു; എ​ൺ​പ​തി​ല​ധി​കം പേ​ർ​ക്ക് പ​രു​ക്ക്

India

ഫ്രാന്‍സ് നിങ്ങളെ സ്നേഹിക്കുന്നു; പ്രധാനമന്ത്രിക്ക് ഹിന്ദിയില്‍ യാത്രയയപ്പ് നല്‍കി മക്രോണ്‍

Kerala

ഇന്നും കനത്ത മഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

പുതിയ വാര്‍ത്തകള്‍

രാജി വെക്കാമെന്ന് ഉദ്ധവ്, ബാലാസാഹേബിന്റെ ആശയധാര ഉപേക്ഷിച്ച് ഉദ്ധവ് കോൺഗ്രസിനും എൻസിപിക്കും ഒപ്പം പോയി, നെറ്റിയിലെ സിന്ദൂരം പോലും ഉപേക്ഷിച്ചു: ഷിൻഡെ

നാരീശക്തിയുടെ ദശകം; വികസിത ഭാരതത്തിന്റെ മുന്നേറ്റം

മലര്‍പ്പൊടിക്കാരന്റെ മധുര സ്വപ്‌നങ്ങള്‍

സക്ഷമ: സമദൃഷ്ടിയുടെ 18 സേവന വര്‍ഷങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭാരതത്തിന്റെ ആഗോള വളർച്ചയെയും പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

കണ്ണൂര്‍ വാണിയപ്പാറ പള്ളിയില്‍ കല്ലറയിൽ മൃതദേഹത്തിന് മുകളിൽ പായയിൽ പൊതിഞ്ഞു മറ്റൊരു മൃതദേഹം! ദുരൂഹത, അന്വേഷണം ആരംഭിച്ചു

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ദിശാബോധമില്ലാത്ത ബജറ്റ്; കട ബാധ്യത കുറയ്‌ക്കാന്‍ പദ്ധതിയില്ല: ബിജെപി

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതിന് പിന്നിലെ ഐതീഹ്യം

സാക്ഷാൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ശത്രുഘ്‌നന്റെ വിഗ്രഹം ഉള്ള ക്ഷേത്രം തൃശൂരിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.