Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മാഹിയില്‍ നിന്ന് കേരളത്തിലേക്ക് മദ്യം ഒഴുകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 06:12 pm IST
in Kozhikode

നാദാപുരം: മാഹിയില്‍ നിന്ന് കേരളത്തിലേക്ക് മദ്യം ഒഴുകുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയാകുന്നു. മാഹി, പള്ളൂര്‍, പന്തക്കല്‍ എന്നീ പ്രദേശങ്ങളില്‍ നിന്നാണ് ഏജന്റുമാര്‍വഴി കേരളത്തിലെ ഗ്രാമങ്ങളിലേക്ക് വന്‍തോതില്‍ മദ്യം എത്തിക്കുന്നത്. പന്തക്കല്‍ നിന്ന് കണ്ണൂര്‍ ജില്ലയിലെ പൊയിലൂര്‍ വഴിയും. പള്ളൂരില്‍ നിന്ന് കടവത്തൂര്‍, പെരിങ്ങത്തൂര്‍ ഭാഗങ്ങളിലെ ഊടുവഴികള്‍ വഴിയുമാണ് മദ്യക്കടത്ത്. ഈ പ്രദേശങ്ങളില്‍ നിന്ന് നാദാപുരം, പാറക്കടവ്, കായലോട്ട് താഴെപാലം വഴി വാഹനത്തിലും തലച്ചുമടായും മദ്യക്കടത്ത് വ്യാപകമാണ്. മാഹിയിലെ ചില ബാറുകളില്‍ മുന്തിയ ബ്രാന്റ് മുതല്‍ വ്യാജ നിര്‍മ്മിത മദ്യം വരെ വില്പ്പന നടത്തുന്നതായി ആരോപണമുണ്ട്. ചില ബാറുകള്‍ക്ക് സ്വന്തമായി ഡിസ്റ്റലറികള്‍ ഉണ്ടെന്ന് മാഹി നിവാസികള്‍ തന്നെ സമ്മതിക്കുന്നുണ്ട്. രാത്രിയിലും ഉച്ചയ്‌ക്കുമാണ് മദ്യം കടത്തുന്നത്. ഈ സമയങ്ങളില്‍ പോലീസ് പരിശോധന ഉണ്ടാകില്ല എന്നതാണ് കടത്തിന് ഈ സമയം തെരഞ്ഞടുക്കാന്‍ കാരണം.

കുറ്റിയാടി, തൊട്ടില്‍പ്പലം, പേരാമ്പ്ര. കക്കട്ട്, വിലങ്ങാട്, കുണ്ടുതോട്, കല്ലാച്ചി, വളയം മേഖലയിലേക്കാണ് കൂടുതല്‍ ഇത്തരം മദ്യം എന്നുന്നത്. പൊലിസ് പരിശോധന ഉണ്ടോ എന്ന് അറിയാന്‍ വേണ്ടി ഓട്ടോയിലും ബൈക്കിലുമായാ എത്തുന്ന കടത്തുകാര്‍ക്ക് മുന്നിലും പിന്നിലും വേറെ വാഹനത്തില്‍ അകമ്പടിക്കാര്‍ സഞ്ചരിക്കും. ഇവര്‍ നല്‍കുന്ന നിര്‍ദ്ദേശം അനുസരിച്ചാണ് കടത്തുകാരുടെ വാഹനം കടന്നു പോകുക. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ നിന്നും ലഭിക്കുന്ന മദ്യത്തെക്കാള്‍ വിലക്കുറവാണെന്നതാണ് ആളുകളെ മാഹി മദ്യത്തിലേക്ക് ആകര്‍ഷിക്കുന്നത്. മാഹിയില്‍ വില്‍ക്കുന്ന മദ്യത്തിന് കുപ്പി ഒന്നിന് നൂറ് രൂപ അധികം നല്‍കിയാല്‍ കേരളത്തില്‍ എത്തിച്ചു കൊടു ക്കുന്ന കാരിയറുമാരും ഉണ്ട്.

ഒരു വര്‍ഷത്തിനിടെ ആഡംഭര കാറുകള്‍ അടക്കം നിരവധി വാഹനങ്ങളും മദ്യക്കടത്തുകാരെയും പിടികൂടാന്‍ നാദാപുരം എക്‌സൈസ് സംഘത്തിന് കഴിഞ്ഞു. എന്നാല്‍ എട്ട് കണ്‍ട്രോള്‍ റൂം വാഹനങ്ങളും പതിനഞ്ചിലേറെ പൊലിസ് വാഹനങ്ങളും നൂറിലേറെ പോലീസുകാരും ഇരുപത്തിനാല് മണിക്കൂറും നാദാപുരം മേഖലയില്‍ റോന്ത് ചുറ്റുന്നുണ്ടങ്കിലും ഒരു മദ്യ കടത്തുകാരേയും പിടിക്കാന്‍ പൊസീലിന് കഴിഞ്ഞിട്ടില്ലെന്ന ആക്ഷേപവും ഉണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിജയിനെപ്പോലെ ഒറ്റയ്‌ക്ക് മത്സരിക്കാത്തത് രാഷ്‌ട്രീയത്തില്‍ സുസ്ഥിരത പ്രധാനമെന്നതിനാല്‍: പവന്‍ കല്യാണ്‍

Kerala

ബലി പെരുന്നാള്‍ മേയ് 28ന്, ഗള്‍ഫില്‍ 27ന്

Kerala

കെ മുരളീധരനെ അനുനയിപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം, ചോദിച്ച വകുപ്പുകള്‍ നല്‍കും

Kerala

കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചതില്‍ ദുരൂഹത, ഭര്‍ത്താവിന് മറ്റൊരു ബന്ധം ഉണ്ടെന്ന് ആരോപണം

Kerala

കോഴിക്കോട് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

വിജയിനോട് അസൂയയില്ല, 25 വര്‍ഷത്തെ തലമുറ വ്യത്യാസം -രജനീകാന്ത്

സിന്ദൂരം ധരിച്ചതിന്റെ പേരിൽ ആറാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ചു ; അധ്യാപിക ഹിബ ഫാത്തിമയെ സർവീസിൽ നിന്ന് പുറത്താക്കി

മലപ്പുറം ജില്ലയിൽ നിന്ന് മൂന്ന് ലീഗ് മന്ത്രിമാർ ; അവഗണിച്ചത് കോഴിക്കോട് ജില്ലയെ , മന്ത്രിമാരുടെ ലിസ്റ്റ് നൽകിയത് പാണക്കാട് നിന്ന്

അനുരാഗ് കശ്യപ്

സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് സൂറത്ത് കോടതി

ഈ പുസ്തകത്തിന്റെ പ്രാധാന്യം വിഡി സതീശന് അറിയുമോ? ടെക്നോ ഫ്യൂഡലിസം…ടെക് ഭീമന്‍മാര്‍ എങ്ങിനെ നമ്മെ പിഴിഞ്ഞ് ജീവിക്കുന്നു എന്ന് പറയുന്ന പുസ്തകം

കറുത്ത കാര്‍ ഉപയോഗിക്കില്ല എന്ന് താന്‍ പറഞ്ഞിട്ടില്ല, കറുത്ത കാറിന് എന്താണ് കുഴപ്പം ? – വി ഡി സതീശന്‍

ഭോജ്ശാല വാഗ്ദേവതാ വിഗ്രഹം കർശന നിയന്ത്രണങ്ങളുള്ള ബ്രിട്ടീഷ് മ്യൂസിയത്തിൽ ; മടക്കി എത്തിക്കുമെന്നുറപ്പിച്ച് കേന്ദ്രസർക്കാർ

കോണ്‍ഗ്രസ് മന്ത്രിമാരും വകുപ്പുകളും

വൈദ്യുതി വകുപ്പ് നല്‍കിയതില്‍ കെ മുരളീധരന് അതൃപ്തി, ചുമതലയേല്‍ക്കില്ല ?

ഹോര്‍മുസ് കടന്ന് ഇന്ത്യയുടെ 11ാമത്തെ കപ്പല്‍; 20000 മെട്രിക് ടണ്‍ എല്‍പിജി ഗ്യാസുമായി സിമി ഗുജറാത്ത് തീരത്തെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.