കണ്ണൂര്‍: എസ്എന്‍ഡിപി യൂണിയന് കണ്ണൂരും, വിന് വിന് കോര്‍പ് എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സിയും സംയുക്തമായി എസ്എസ്എല്‍സിക്ക് ഫുള്‍ എപ്ലസ് നേടിയ കണ്ണൂര്‍ സൗത്ത്, നോര്‍ത്ത് സബ് ജില്ലയിലെ കുട്ടികള്‍ക്ക് അനുമോദനവും മോട്ടിവേഷന്‍ ക്ലാസും സംഘടിപ്പിക്കുന്നു. ജൂലൈ 2ന് തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രം ശ്രീചൈതന്യസ്വാമി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രമുഖ കരിയര്‍ കണ്‍സള്‍ട്ടന്റ് ക്ലാസുകള്‍ കൈകാര്യം ചെയ്യും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ 0497-2765856, 7025507771 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: