Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

എഴുത്തിന്റെ കരീബിയന്‍ കരുത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 11:38 am IST
in Literature

കവി ദേശമംഗലം രാമകൃഷ്ണന്റെ വിവര്‍ത്തനത്തിലൂടെ ടെറിക് വാള്‍ക്കോട്ടിന്റെ ചില കവിതകള്‍ വായിച്ചിരുന്നു.നിലാമുറ്റത്തെ ശയ്യാസുഖംപോലെയായിരുന്നു ആ കവിതകള്‍. അദ്ദേഹത്തെക്കുറിച്ച് ചിലതൊക്കെ ഇടയ്‌ക്കു വായിച്ചിരുന്നു. ടെറിക് മരിച്ചെന്നുള്ള വാര്‍ത്ത കേട്ടപ്പോള്‍ വായിച്ചതൊക്കെ തുലോം കുറവാണെന്നും കൂടുതല്‍ വായിക്കപ്പെടേണ്ട എഴുത്തുകാരനായിരുന്നുവെന്നുമുള്ള നഷ്ടബോധം വ്യസനിപ്പിച്ചു.

കരീബിയന്‍ സൗന്ദര്യത്തിന്റെ വന്യതയും ജീവിത എരിവിന്റെ സുഖ നീറ്റലുമുണ്ടായിരുന്നു ടെറിക് വാള്‍ക്കോട്ടിന്റെ എഴുത്തിന്. കരീബിയന്‍ സങ്കര സംസ്‌ക്കാരത്തിന്റെ മഷി നിറച്ചെഴുതിയ കവിതകളും നാടകങ്ങളും പ്രകൃതിയുടേയും ജീവിതത്തിന്റെയും കടുത്ത നിറവിന്റേതായിരുന്നു. അവയില്‍ കടലും നീലിമയും ഞണ്ടും ശംഖുമൊക്കെ പരതിയും ഒഴുകിയും നടന്നു. യാഥാര്‍ഥ്യവും ഭാവനയും ചേര്‍ത്തെഴുതിയ രചനകളില്‍ ഭാവന കൊണ്ടുള്ള യാഥാര്‍ഥ്യമായിരുന്നു കൂടുതലും. ഈ ഭാവനാവിലാസത്തോടു പലരും കലഹിച്ചപ്പോള്‍ ഭാവനയാണ് രാഷ്‌ട്രമെന്നാണ് ടെറിക്ക് അവരോടു പറഞ്ഞത്. നോവലാകാന്‍ ഉണ്ടായതാണ് ഈ ലോകമെന്ന് വില്യം ഫോക്‌നര്‍ പറഞ്ഞതിന്റെ മറ്റൊരു മാനം.

സെന്റ് ലൂസിയന്‍ കവിയും നാടകകൃത്തുമായാണ് ടെറിക് വാള്‍ക്കോട്ട് അറിയപ്പെടുന്നത്. കുറെക്കാലം ഒരു പെയിന്ററിന്റെ കുപ്പായവും ടെറിക്കിന്് ഇണങ്ങിയിരുന്നു. യൂണിവേഴ്‌സിറ്റില്‍ കവിത പഠിപ്പിച്ചിരുന്നു.ഇംഗ്‌ളീഷ് സാഹിത്യത്തോടു കമ്പമായിരുന്നു. 14ാം വയസില്‍, അമ്മയാണ് അദ്ദേഹത്തിന്റെ ആദ്യ കൃതി പ്രസിദ്ധീകരിക്കാന്‍ സഹായിച്ചത്. ഇരുപതോളം നാടകങ്ങളും ഇതിഹാസ തുല്യമായ ഒമറോസ് ഉള്‍പ്പെടെ മറ്റു ചില രചനകളും ടെറിക്കിന്റേതായുണ്ട്. ഡ്രീം ഓണ്‍ മങ്കി മൗണ്ടന്‍ മികച്ച നാടകമാണ്.

ഹോമറിനേയും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളേയും സമീപസ്ഥമായി ഓര്‍ക്കും വിധമുള്ള രചനയാണ് ഒമറോസ്. ഇലിയഡിനെ ഇതിലൂടെ വായനക്കാര്‍ വീണ്ടും സ്മരിച്ചേക്കും. ടെറിക്കോട്ടിന്റെ മഹത്തായ നേട്ടം എന്നാണ് ഈ കവിതയെ നിരൂപകര്‍ വാഴ്‌ത്തിയത്. 1992ല്‍ ടെറിക്കിന് നോബല്‍ സമ്മാനം ലഭിച്ചു.

ടെറിക് കരീബിയന്‍ സമ്മിശ്ര സംസ്‌ക്കാരത്തില്‍ ആത്മീയത പാകിയാണ്് എഴുതിയത്. ആദ്യകാല രചനയില്‍ ഇത് തീവ്രമായിരുന്നു. പ്രാര്‍ഥനപോലെയായിരുന്നു അദ്ദേഹത്തിനു കവിത. പ്രാര്‍ഥനയും കവിതയും തമ്മില്‍ വേര്‍തിരിക്കാനാവില്ലെന്ന് അദ്ദേഹം പഞ്ഞിരുന്നു. 87ന്റെ വാര്‍ധക്യത്തിലും ഭാവനകൊണ്ട് നന്നേ ചെറുപ്പമായിരുന്നു ടെറിക് വാള്‍ക്കോട്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

Health

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

India

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.