Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

പിതാവ് പ്രാണന് തുല്യം സ്‌നേഹിച്ച ഗ്രന്ഥശേഖരം ആദ്യവിദ്യാലയത്തിന് സമ്മാനിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 11:26 am IST
inKasargod

ചീമേനി: നനവാര്‍ന്നൊരു കവിതപോലെ അച്ഛനമ്മമാരുടെ ഓര്‍മ്മകള്‍ പുസ്തകങ്ങളെ പൊതിഞ്ഞു നിന്നതിലാവണം ചിതലരിച്ചു തുടങ്ങിയ താളുകള്‍ക്കിടയില്‍ സനാഥത്വത്തിന്റെ പഴയ താളുകള്‍ കണ്ടപ്പോള്‍ ആനാഥത്വം മറന്ന് സീന പുഞ്ചിരിച്ചു. അച്ഛന്‍ പ്രണനു തുല്യം സ്‌നേഹിച്ച പുസ്തകങ്ങള്‍ ആദ്യവിദ്യലയത്തിന് സമ്മാനിച്ച നിര്‍വൃതിയോടെ, നാടിന് വിസ്മയമായിരുന്ന ലക്ഷ്മണന്‍ മണിയറയുടെ ഗ്രന്ഥശേഖരം ചീമേനി വിവേകാനന്ദ വിദ്യാമന്ദിരം പൂര്‍വ്വ വിദ്യര്‍ത്ഥി പരിഷത്ത് ഏറ്റെടുത്തത് വൈകാരികവും മൂല്യവത്തുമായ ഇടപെടലായി മാറി. ജീവിതത്തിന്റെ ബാധ്യതകളില്‍ നിന്ന് സ്വയംവിരമിക്കുക എന്ന ദുര്‍വിധി ലക്ഷ്മണന്‍-ചന്ദ്രിക ദമ്പതികള്‍ തിരഞ്ഞെടുക്കുമ്പോള്‍ മക്കളായ സഞ്ജയനും സീനയ്‌ക്കും വേണ്ടി അവശേഷിക്കുന്നത് പുസ്തക പ്രേമിയായ ലക്ഷ്മണന്‍ ശേഖരിച്ച ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന പുസ്തകങ്ങളായിരുന്നു.

ഒരുകാലത്ത് ഒയോളം ഗ്രാമത്തിന് മഴുവന്‍ കൗതുകവും ഉപകാരപ്രദവുമായിരുന്നു അവ. മതാപിതാക്കളുടെ മരണ ശേഷം അന്യാധീനപ്പെട്ടുപോയ പുസ്തകങ്ങളെ പറ്റി യാദൃശ്ചികമായാണ് മക്കള്‍ ഓര്‍ക്കുന്നത്. കാരണമായത് ചീമേനി വിവേകാനന്ദ വിദ്യാമന്ദിരം പൂര്‍വ്വ വിദ്യാര്‍ത്ഥി പരിഷത്താണ്. വിദ്യാലയത്തിന്റെ രജതജൂബിലിയോടനുബന്ധിച്ച് പൂര്‍വ്വ വിദ്യര്‍ത്ഥി പരിഷത്ത് സമര്‍പ്പിക്കുന്ന ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സൗജന്യമായി നല്‍കാന്‍ സഞ്ജയനും സീനയും തയ്യാറായി. വിദേശത്തുള്ള സഹോദരന്റെ അഭാവത്തില്‍ മകള്‍ക്കും ഭര്‍ത്താവിനുമൊപ്പം തന്റെ പ്രിയ വിദ്യാലയത്തിലേക്ക് പുസ്തകങ്ങള്‍ കൈമാറുമ്പോള്‍ ആനന്ദക്കണ്ണീരണിയുകയായിരുന്നു സീന.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

Kerala

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

Entertainment

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

Kerala

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.