Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വെള്ളമില്ല… വെളിച്ചമില്ല… വീടുമില്ല… അധികൃതര്‍ എന്ന് കണ്ണു തുറക്കും ഇവര്‍ക്ക് മുന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 11:24 am IST
in Kasargod

ഉദുമ: ഇല്ലായ്‌മക്ക് നടുവില്‍ അടിസ്ഥാന സൗകര്യങ്ങാള്‍ക്കായി അധികൃതരുടെ കനിവ് കാത്തിരിക്കുകയാണ് അടുക്കത്ത് വയലിലെ 5 അംഗ കുടുംബം. വെള്ളവും വെളിച്ചവുമില്ലതെ റോഡരികില്‍ കൂരയില്‍ വീര്‍പ്പുമുട്ടി കഴിയുകയാണ് ബാരമൈലാട്ടി അടുക്കത്ത് വയലിലെ രാഘവനും ഭാര്യചന്ദ്രാവതിയും പറക്കമുറ്റാത്ത 3 പെണ്‍മക്കളും. അടിസ്ഥാന സൗകര്യമില്ലാത്ത ഈ കൂരയില്‍ കാറ്റൊന്ന് വീശിയാല്‍ തകര്‍ന്നടിഞ്ഞുപോകും. രണ്ട് പതിറ്റാണ്ടുകളായി ഇവിടെ താമസം. വെപ്പും കുടിയും കിടപ്പുമെല്ലാം ഒരിടത്തു തന്നെ ആയതിനാല്‍ ഇതിനകം പോലെ തന്നെ ഇതിനകത്തെ ജീവിതങ്ങളും കരിപുരണ്ടതാണ്.

മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ ഗൃഹപാഠം ചെയ്യുന്ന പെണ്‍മക്കളുടെ ആഗ്രഹം വൈദ്യുതി വെട്ടത്തിലിരുന്ന് ഒരുദിവസമെങ്കിലും പഠിക്കണമെന്നാണ്. പ്രധാനമന്ത്രിയുടെ പദ്ധതിയില്‍ സൗജന്യ വൈദ്യുതി ഉണ്ടെന്നറിഞ്ഞ് വായ്‌പയും മറ്റും എടുത്ത് ചുവരുകള്‍ പോലുമില്ലാത്ത കൂരയ്‌ക്ക് വയറിംഗ് ഒപ്പിച്ചെടുത്തെങ്കിലും ഇന്നുവരെ ഒന്നിന്റേയും ഉടമകളാകാന്‍ കഴിയാത്ത ഇവര്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കാതെ അധികാരികള്‍ തിരിച്ചുപോയതും ജീവിതത്തിനേറ്റ തിരിച്ചടിയില്‍ പ്രധാനമാണ്. സ്വന്തമായി ഒരു തുണ്ട് ഭൂമിയോ റേഷന്‍കാര്‍ഡോ ഇല്ലാത്ത ഇവര്‍ക്ക് ആനുകൂല്യങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. മൂന്നു വര്‍ഷം മുമ്പ് ജോലിക്കിടെ വീണ് കാലിന് ഗുരുതരമായ പരിക്കേറ്റതിനാല്‍ രാഘവന് കഠിനമായ ജോലികള്‍ ചെയ്യാന്‍ കഴിയാതായി. കോണ്‍ക്രീറ്റ് ജോലിക്ക് സഹായിയായി നിന്നും ചന്ദ്രാവതി തൊഴിലുറപ്പ് പണിയെടുത്തുമാണ് നിത്യചെലവുകള്‍ നടത്തുന്നത്. മക്കളുടെ പഠനം ഭാരമായി തീര്‍ന്ന ഇവര്‍ക്ക് എല്ലാ സ്വപ്‌നങ്ങളും സ്വപ്‌നമായി അവശേഷിക്കുകയാണ്. ഇല്ലായ്‌മയുടെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നായി റോഡരികില്‍ ഇവര്‍ ജീവിതം ഇങ്ങനെ ജീവിച്ചു തീര്‍ക്കുമ്പോള്‍ കാണുന്നവരും അറിയുന്നവരും സഹതാപത്തില്‍ മാത്രം എല്ലാം ഒതുക്കുന്നു. അടച്ചുറപ്പുള്ള ഒരു വീടെന്ന ആഗ്രഹമെന്നോണം രണ്ട് വര്‍ഷം മുമ്പ് തുടങ്ങിയ വീട് പണി തറയില്‍ മാത്രം മുരടിച്ചു നില്‍ക്കുന്നു. മക്കള്‍ വളര്‍ന്നു വരുമ്പോഴേക്കും വെയിലിനേയും മഴയേയും അതിജീവിക്കാന്‍ പാകത്തിലുള്ള വീടെന്ന രാഘവന്റെയും ചന്ദ്രാവതിയുടെയും ഏറ്റവും വലിയ സ്വപ്‌നം ആറടി മണ്ണുപോലും സ്വന്തമായി ഇല്ലാത്തതിനാല്‍ അത് എപ്പോള്‍ എങ്ങനെ നടക്കുമെന്ന് അറിയില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

ഇനി പെട്രോള്‍ വേണ്ട… രാജ്യത്തെ ആദ്യത്തെ എഥനോള്‍ കാര്‍ റെഡി; വാഗണ്‍ആര്‍ ഫ്‌ലെക്‌സ്-ഫ്യൂവല്‍ പതിപ്പ് അവതരിപ്പിച്ച് മാരുതി സുസുക്കി

India

തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡ്; മെയ് മാസത്തില്‍ വിറ്റത് 1,21,35,528 ലഡ്ഡു

Kerala

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ടു; ഭര്‍ത്താവ് തമിഴ്‌നാട്ടില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Kerala

രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Entertainment

രണ്ട് മാസം ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തി സജ്‌ന; ഒപ്പം റസൂല്‍ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രവും, ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജിൽ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു; ചികിത്സാ പിഴവെന്ന് പരാതി

മൂന്ന് ദിവസത്തിന് ശേഷം ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം, വെള്ളിവിലയില്‍ മാറ്റമില്ല

ആത്മായനത്തിലെ ഗുരു

പിടി വീണാല്‍ പണിപാളും; ഇനി ഹെല്‍മെറ്റ് ഇല്ലാതെ വണ്ടിയോടിച്ചാല്‍ 500 രൂപ പിഴയും ലൈസന്‍സും റദ്ദാക്കും

ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട്; വാര്‍ത്തകള്‍ തെറ്റ്, ആര്‍ബിഐ സ്വര്‍ണം വിറ്റിട്ടില്ല

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്

ധവളപത്രം പുറത്തിറക്കി: കേരളത്തിന് കടം 5.07 ലക്ഷം കോടി; വിയോജനക്കുറിപ്പുമായി പ്രതിപക്ഷം

1994 ലോകകപ്പ് കിരീടവുമായി അന്നത്തെ ബ്രസീല്‍ ക്യാപ്റ്റന്‍ ദുംഗയും സഹതാരങ്ങളും

ഫിഫ വേള്‍ഡ് കപ്പ് 2026: കാനറികളുടെ ഗ്രൂപ്പ് സി; ചരിത്രം ഓര്‍മിപ്പിക്കുന്ന 24 വര്‍ഷത്തെ ഇടവേള

ഡക്കന്‍സ് നേസന്‍, തഹ്‌സിന്‍ മുഹമ്മദ്, സര്‍പ്രീത് സിങ്, നിഷാന്‍ വേലുപിള്ള, സാമുവല്‍ മുത്തുസ്വാമി

ലോകകപ്പില്‍ ബ്ലാസ്റ്റേഴ്‌സ് മുന്‍താരവും നാല് ഭാരത വംശജമരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.