Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വാര്‍ഷിക മഹോത്സവത്തിന് ബ്രഹ്മസ്ഥാനം ഒരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 11:00 am IST
in Kozhikode

കോഴിക്കോട്: ഇനിയുള്ള നാളുകള്‍ മക്കള്‍ അമ്മയ്‌ക്കൊപ്പമാകും. അമ്മയുടെ സ്‌നേഹമുള്ള വാക്കുകള്‍കേട്ട് അമ്മയ്‌ക്കൊപ്പം പാട്ടുകള്‍ പാടി അവര്‍ ആനന്ദലഹരിയിലാറാടും. ബ്രഹ്മസ്ഥാനം കാത്തിരിക്കുകയാണ് അമ്മയുടെ വരവിനായി. അവിടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനി അമ്മ എത്തിയാല്‍ മാത്രം മതി. ഇന്ന് വൈകീട്ടോടെ അമ്മ ആശ്രമത്തില്‍ എത്തിച്ചേരും. ആശ്രമകവാടത്തില്‍ കെവിആര്‍ മോട്ടോഴ്‌സ് ഉടമ കെ.പി. നായര്‍, അമ്മയെ പൂര്‍ണ്ണ കുംഭം നല്‍കി സ്വീകരിക്കും.

22,23 തിയ്യതികളിലായാണ് ബ്രഹ്മസ്ഥാന വാര്‍ഷികമഹോത്സവ പരിപാടികള്‍ നടക്കുന്നത്. നാളെ രാവിലെ 5.30ന് നടക്കുന്ന ധ്യാനത്തോടെ രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തിന് തുടക്കമാവും. തുടര്‍ന്ന് ലളിതാ സഹസ്രനാമാര്‍ച്ചന നടക്കും. രാവിലെ 11 മണി മുതല്‍ അമ്മയുടെ സത്‌സംഗം, ഭജന തുടര്‍ന്ന് അമ്മയുടെ ദര്‍ശനം ഉണ്ടാവും. 22ന് രാവിലെ 7.30ന് രാഹുദോഷ നിവാരണപൂജയും 23 ന് രാവിലെ 7.30ന് ശനിദോഷ നിവാരണപൂജയും നടക്കും.

ബ്രഹ്മസ്ഥാന വാര്‍ഷികമഹോത്സവത്തിന്റെ ഭാഗമായി
പൂജകള്‍ക്കുള്ള കലശക്കുടങ്ങള്‍ തയ്യാറാക്കുന്നവര്‍

ഉത്സവദിവസങ്ങളില്‍ ബ്രഹ്മസ്ഥാന ക്ഷേത്രത്തില്‍ ഉദയാസ്തമന പൂജയ്‌ക്ക് പുറമെ മഹാഗണപതി ഹോമം, മഹാ ധന്വന്തരി ഹോമം, നവഗ്രഹ ഹോമം, മഹാസുദര്‍ശന ഹോമം, മഹാമൃത്യുഞ്ജയ ഹോമം, ഭഗവതി സേവ, സരസ്വതി പൂജ, മഹാലക്ഷ്മി പൂജ, ദൂര്‍ഗ്ഗാ പൂജ, കാളീപൂജ എന്നിവയുമുണ്ടാകും.

സ്വാശ്രയ സംഘങ്ങളില്‍ അംഗങ്ങളായവര്‍ക്കുള്ള പെന്‍ഷന്‍ വിതരണവും, സാരി വിതരണവും ഉത്സവദിവസം അമ്മ നിര്‍വഹിക്കും.ഉത്സവത്തിനെത്തുന്ന ഭക്തര്‍ക്ക് അമ്മയുടെ പ്രഭാഷണം കേള്‍ക്കുന്നതിനും ദര്‍ശനത്തിനുമായി വിപുലമായ സൗകര്യങ്ങളാണ് സംഘാടക സമിതി ഒരുക്കിയിരിക്കുന്നത്. ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് ഇരിക്കുന്നതിനായി വലിയ പന്തല്‍ ഒരുക്കിയിട്ടുണ്ട്. പതിനായിരത്തിലധികം പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് ആദ്യം ടൈം കാര്‍ഡുകള്‍ വിതരണം ചെയ്യും. ദര്‍ശനത്തിന് തൊട്ടു മുമ്പായി ദര്‍ശന ടോക്കണുകളും നല്‍കും. ടോക്കണ്‍ നമ്പര്‍ സ്‌ക്രീനില്‍ തെളിയുന്നതിനനുസരിച്ച് ഭക്തര്‍ക്ക് ദര്‍ശനം നേടാവുന്നതാണ്. ഉത്സവത്തില്‍ പങ്കെടുക്കാനെത്തുന്ന ഭക്തര്‍ക്ക് രണ്ട് ദിവസവും അന്നദാനം ഒരുക്കിയിട്ടുണ്ട്. രാഹുദോഷ നിവാരണ പൂജ, ശനിദോഷ നിവാരണപൂജ എന്നിവയില്‍ പങ്കെടുക്കുന്ന ഭക്തര്‍ക്ക് താമസ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

Kerala

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

India

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

India

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

പുതിയ വാര്‍ത്തകള്‍

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.