Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കൗണ്‍സില്‍ യോഗത്തില്‍ ബഹളം, കയ്യേറ്റം തെരുവ് വിളക്ക് കരാര്‍ അഴിമതി: കരാര്‍ റദ്ദാക്കണമെന്ന് ബിജെപി, ആവശ്യം തള്ളി മേയറും ഭരണപക്ഷവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 07:06 am IST
in Kozhikode

കോഴിക്കോട്: കോര്‍പ്പറേഷന്‍ തെരുവ് വിളക്ക് കരാര്‍ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്നും കരാര്‍ റദ്ദ് ചെയ്യണമെന്നുമുള്ള ആവശ്യം തള്ളി മേയറും ഭരണപക്ഷവും. ഇന്നലെ ചേര്‍ന്ന കൗണ്‍ സില്‍ യോഗത്തിലാണ് ബിജെപി, യുഡിഎഫ് അംഗങ്ങള്‍ വിവാദമായ കരാര്‍ റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ചത്. എന്നാല്‍ ഇതിന് ഭരണപക്ഷവും മേയറും തയ്യാറായില്ല. ഇതു സംബന്ധിച്ച വിഷയം ചര്‍ച്ചയായപ്പോള്‍ ഉച്ചത്തില്‍ ബഹളംവെച്ചും കയ്യൂക്കുകൊണ്ടും പ്രതിപക്ഷത്തെ നേരിടാനായിരുന്നു ഭരണപക്ഷത്തിന്റെ ശ്രമം. പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം ശക്തമായതോടെ മേയര്‍ സഭ നിര്‍ത്തിവെച്ചു. പ്രതിഷേധത്തിനിടെ ബിജെപി കൗണ്‍സിലര്‍ ഇ. പ്രശാന്ത്കുമാറിനെ സിപിഎം കൗണ്‍സിലര്‍മാര്‍ കയ്യേറ്റം ചെയ്തു. പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുക്കാതെ ഏകപക്ഷീയമായി അജണ്ടകള്‍ പാസ്സാക്കി യോഗ നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു മേയറും ഭരണപക്ഷവും.

ഗുരുതരമായ തെറ്റു സംബന്ധിച്ചെന്ന സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും കരാര്‍ റദ്ദാക്കണമെന്നും ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണന്‍ ആവശ്യപ്പെട്ടു. യുഡിഎഫ് അംഗങ്ങളും ഈ ആവശ്യത്തെ പിന്തുണച്ചു. ഉദ്യോഗസ്ഥര്‍ക്കെതിരെ മാത്രം നടപടി സ്വീകരിച്ചാല്‍ പോരെന്നായിരുന്നു യുഡിഎഫ് നിലപാട്. വന്‍മാഫിയ തന്നെ ഇതിന് പിന്നിലുണ്ടെന്നും വിജിലന്‍സ് അന്വേഷണം നടത്തണമെന്നും അവരും ആവശ്യപ്പെട്ടു. എന്നാല്‍ കരാര്‍ സംബന്ധിച്ച ഗുരുതരമായ വീഴച് വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കരാര്‍ റദ്ദാക്കേണ്ട ആവശ്യമില്ലെന്നായിരുന്നു ഭരണപക്ഷ അംഗങ്ങളുടെയും മേയറുടെയും നിലപാട്.

മേയറുടെ നിലപാടില്‍ പ്രതിഷേധിച്ച് ബിജെപി, യുഡിഎഫ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങുകയും മേയറുടെ ചേംബറിന് മുന്നില്‍ നിന്ന് മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. ഇതിനിടെ ഭരണപക്ഷ അംഗങ്ങളും മേയര്‍ക്ക് ചുറ്റുമായി നിലയുറപ്പിച്ചു. ഭരണപക്ഷഅംഗങ്ങള്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാരെ തള്ളിമാറ്റാന്‍ ശ്രമം നടത്തി. ഇതിനിടെയാണ് ബിജെപി കൗണ്‍സിലര്‍ ഇ. പ്രശാന്ത്കുമാറിനെ സിപിഎം കൗണ്‍സിലര്‍മാര്‍ കയ്യേറ്റം ചെയ്തത്. സഹകൗണ്‍സിലര്‍മാര്‍ ഇടപെട്ട് സിപിഎം കൗണ്‍സിലര്‍മാരെ പിടിച്ചുമാറ്റുകയായിരുന്നു. ബഹളം തുടരുന്നതിനിടെ യോഗ നടപടികള്‍ നിര്‍ത്തിവെക്കുന്നതായി മേയര്‍ പ്രഖ്യാപിച്ചു. പിന്നീട് മുക്കാല്‍ മണിക്കൂറോളം നിര്‍ത്തി വെച്ചതിന് ശേഷമാണ് യോഗനടപടികള്‍ പുനരാരംഭിച്ചത്. വിവിധ കക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും യോഗം ആരംഭിച്ചപ്പോള്‍ മേയര്‍ നേരത്തെ സ്വീകരിച്ച നിലപാട് തന്നെ ആവര്‍ത്തിക്കുകയായിരുന്നു. കരാര്‍ റദ്ദാക്കണമെന്നും വിജിലന്‍സ് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിപക്ഷ ആവശ്യം മേയര്‍ തള്ളുകയും അജണ്ടയിലേക്ക് കടക്കുകയായിരുന്നു.

ഇതിനിടെ മേയര്‍ നീതി പാലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വീണ്ടും പ്രതിപക്ഷ അംഗങ്ങള്‍ മേയറുടെ ചേംബറിന് മുന്നില്‍ മുദ്രാവാക്യം വിളി തുടര്‍ന്നു. ഇതിനിടയില്‍ മേയറ് മുഴുവന്‍ അജണ്ടയും വായിച്ച് അംഗീകരിച്ചു. യോഗം പിരിഞ്ഞതിന് ശേഷം ബിജെപി, യുഡിഎഫ്, എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രകടനം നടത്തി.

ബിജെപി കൗണ്‍സിലര്‍മാരായ നമ്പിടി നാരായണന്‍, ഇ. പ്രശാന്ത്കുമാര്‍, അനില്‍ കുമാര്‍, നവ്യ ഹരിദാസ്, ജിഷ ഗിരീഷ്, യുഡിഎഫ് കൗണ്‍സിലര്‍മാരായ അഡ്വ. പി.എം. സുരേഷ് ബാബു, പി. കിഷന്‍ ചന്ദ്, അഡ്വ.പി.എം . നിയാസ്, സി. അബ്ദുറഹിമാന്‍, ബിജുരാജ്, വിദ്യാ ബാലകൃഷണന്‍, കെ.ടി. ബീരാന്‍ കോയ, സിപിഎം അംഗങ്ങളായ കെ.വി. ബാബുരാജ്, എം. രാധാകൃഷ്ണന്‍, അനില്‍കുമാര്‍, എം. രാധാകൃഷ്ണന്‍, അഡ്വ. സീനത്ത്, കെ. റഫീഖ്, പത്മനാഭന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍
India

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.