Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കാസര്‍കോട് സബ്ജയിലിലേക്ക് ബിജെപി മാര്‍ച്ചും ഗോപൂജയും നടത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 06:52 am IST
inKasargod

 

കാസര്‍കോട്: ഗോപൂജയുടെ പേരില്‍ ചീമേനി തുറന്ന ജയിലിലെ സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്ത സംസ്ഥാ നസര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി കാസര്‍കോട് സബ്ജയിലിലേക്ക് പശുക്കളുമായെത്തി ജയിലിന് മുന്നില്‍ വെച്ച് ഗോപൂജ നടത്തുമെന്ന് ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.ശ്രീകാന്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പശുവിനെ കൊന്ന് ബീഫ് ഫെസ്റ്റ് നടത്തുന്നവര്‍ക്ക് പ്രമോഷനും ഗോപൂജ നടത്തിവര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കുകയും ചെയ്ത പിണറായി സര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് ഇത്തരത്തിലൊരു സമരം സംഘടിപ്പിക്കുന്നത്.

ഗോപൂജയെ വര്‍ഗീയതയായും മതേതരത്വത്തിനെതിരായും ചിത്രീകരിക്കുന്ന പിണറായി സര്‍ക്കാര്‍ ചീമേനി തുറന്ന ജയിലിലെ ഗോപൂജയുടെ പേരില്‍ സൂപ്രണ്ട് എ.ജി.സുരേഷിനെ സസ്‌പെന്റ് ചെയ്തത് പ്രീണന രാഷ്‌ട്രീയത്തിന്റെ ഭാഗമാണ്. മതവിശ്വാസത്തിന്റെ ഭാഗമായി നടത്തുന്ന ചടങ്ങുകള്‍ വര്‍ഗീയമല്ല. ചീമേനി തുറന്ന ജയിലില്‍ പശുക്കളെ സൗജന്യമായി നല്‍കുമ്പോഴാണ് ഗോപൂജ നടത്തിയത്. ഇതിന്റെ പേരില്‍ സര്‍ക്കാറിന് ധനനഷ്ടമില്ല. ഹിന്ദു ആചാരത്തെ അവഹേളിക്കുന്നതിനുവേണ്ടി മാത്രമാണ് ഗോപൂജക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.

ചീമേനി തുറന്ന ജയില്‍ ഉള്‍പ്പെടെ കേരളത്തിലെ ജയിലുകളിലെല്ലാം വെള്ളിയാഴ്ചകളില്‍ മുസ്ലിം പണ്ഡിതന്‍മാരായ ഇമാമുകാരുടെ നേതൃത്വത്തില്‍ ജുമ നമസ്‌കാരവും ഞായറാഴ്ചകളില്‍ ക്രിസ്ത്രീയ പുരോഹിതന്മാരുടെ നേതൃത്വത്തില്‍ ബൈബിള്‍ പഠനവും നടത്താറുണ്ട്. ക്രൈസ്തവ സംഘടനയായ ജീനസ് ഫെര്‍ട്ടര്‍നിറ്റി സംസ്ഥാനത്തെ ജയിലുകളിലേക്ക് വിവിധ സാധനങ്ങള്‍ സംഭാവനയായി നല്‍കുന്നുണ്ട്. അതിനെയെതിര്‍ക്കാത്ത സര്‍ക്കാര്‍ ഹിന്ദുമത സ്ഥാപനം ജയിലിലെന്തെങ്കിലും നല്‍കിയാല്‍ അതിനെ വര്‍ഗീയതയായി പ്രചരിപ്പിക്കുകയാണ്. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എല്ലാ മലയാള മാസവും ഒന്നാംതീയതി ഗണപതി ഹോമം നടക്കാറുണ്ട്. മണലാര്‍ ക്ഷേത്രത്തിലെ കാവടിയാട്ടം തൃശൂരിലെ വിയൂര്‍ തുറന്ന ജയിലിനകത്ത് പ്രവേശിക്കാറുണ്ട്. വിയ്യൂര്‍ ജയിലിലെ തടവുകാര്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടക്കാറുള്ള കാവടിയാട്ടത്തിന് സ്വീകരണം നല്‍കുന്നു. നെട്ടുകാല്‍ത്തേരി തുറന്ന ജയിലിനോടനുബന്ധിച്ചുള്ള ക്ഷേത്രത്തില്‍ മണ്ഡല കാലത്ത് അയ്യപ്പ പൂജയും മറ്റും നടത്തുന്നുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മുത്തപ്പന്‍ തെയ്യം കെട്ടിയാടുന്നു. ജയിലുകളില്‍ ഇസ്ലാം മതമനുസരിച്ച് നോമ്പ് തുറയും, ക്രിസ്തുമസ് ആഘോഷവും നടത്തുന്നത് പതിവാണ്. ജയിലുകളില്‍ നടക്കുന്ന മതാചാര പ്രകാരമുള്ള ചടങ്ങുകളില്‍ തടവുകാര്‍ പങ്കെടുക്കാറുമുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ നിപപാട് വ്യക്തമാക്കണം.

ചീമേനി തുറന്ന ജയിലിലെ ഗോപൂജക്കെതിരെ നിലപാടെടുക്കുന്ന പിണറായി സര്‍ക്കാറിന് മറ്റുജയിലുകളിലെ മതവിശ്വാസത്തിന്റെ ഭാഗമായുള്ള ചടങ്ങുകളെ നിരോധിക്കാന്‍ ധൈര്യമുണ്ടോയെന്ന് ശ്രീകാന്ത് ചോദിച്ചു. ജയിലിലെ ഗോപൂജക്കെതിരെ ഇതര മതവിശ്വാസികളൊന്നും പ്രതിഷേധവുമായി മുന്നോട്ടു വന്നിട്ടില്ല. ഈ സാഹചര്യത്തില്‍ സിപിഎമ്മിന്റെ നീക്കം ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനാണെന്ന് ശ്രീകാന്ത് കുറ്റപ്പെടുത്തി. സസ്‌പെന്‍ഷന്‍ നടപടിക്ക് വിധേയനായ ജയില്‍ സൂപ്രണ്ടിന് ബിജെപിയുമായോ സംഘപരിവാര്‍ സംഘടനകളുമായോ യാതൊരു ബന്ധവുമില്ല.

കോണ്‍ഗ്രസ് അനുകൂല സംഘടനയായ എന്‍ജിഒ അസോസിയേഷന്റെ ഭാരവാഹിയായിരുന്നു ജയില്‍ സൂപ്രണ്ട് എ.ജി.സുരേഷ്. എന്നാല്‍ സസ്‌പെന്‍ഷന്‍ നടപടിക്കെതിരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസും, എന്‍ജിഒ അസോസിയേഷനും തയ്യാറായിട്ടില്ല. കോണ്‍ഗ്രസും, എന്‍ജിഒ അസോസിയേഷനും സുപ്രണ്ടിന്റെ കൂടെയാണോ അതോ പിണഫായിക്കൊപ്പമാണോയെന്ന് വ്യക്തമാക്കണം. ഗോപൂജ വിഷയത്തില്‍ ഹിന്ദുമതാചാരത്തെ അവഹേളിച്ച പിണറായി സര്‍ക്കാര്‍ പൊതുസമൂഹത്തോട് മാപ്പു പറയണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് പി.ആര്‍.സുനില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Entertainment

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

Entertainment

ധൂമകേതു’ തിയേറ്ററുകളിൽ

Cricket

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

പുതിയ വാര്‍ത്തകള്‍

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.