Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പീഡന വേഷങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 05:02 am IST
inEntertainment

കുടുംബത്തോടൊപ്പം സിനിമ കാണുമ്പോള്‍ ആദ്യം തലതാഴ്‌ത്തിയിരുന്നു. പിന്നീട് ഭാര്യയും മക്കളും തന്നെ ധൈര്യം നല്‍കി. യഥാര്‍ഥമല്ലല്ലോ. സിനിമയല്ലേ. പിന്നെന്താ. സിനിമയില്‍ ബലാല്‍സംഘം ചെയ്യുന്ന ക്രൂരനായ വില്ലെന അവതരിപ്പിച്ചവരില്‍ ഏറെയും വിവിധ ഇന്റര്‍വ്യൂകളില്‍ പറഞ്ഞ കാര്യങ്ങളാണിത്. പീഡനോത്സവങ്ങള്‍ സിനിമയേക്കാള്‍ പൈശാചികമാകുമ്പോള്‍ പഴയ പ്രേക്ഷകര്‍ക്ക് നടുക്കം നല്‍കിയ സിനിമയിലെ ബലാല്‍സംഗ വേഷക്കാര്‍ എത്രയോ നിസാരരെന്നു തോന്നും.

യഥാര്‍ഥ ജീവിതത്തിലില്ലാത്തത് എന്നപോലെ ഈ ബലാല്‍സംഗ വേഷക്കാരുടെ പെരുമാറ്റങ്ങള്‍ അന്നത്തെ പ്രേക്ഷകരെ ആശങ്കപ്പെടുത്തിയിരുന്നു. അന്നു പക്ഷേ സിനിമയുടെ ഉള്ളുകള്ളികള്‍ അറിയാത്തവരായിരുന്നു ഏറെയും. മലയാള സിനിമ അന്ന് കോടമ്പാക്കത്തായിരുന്നു.

സിനിമാക്കാര്‍ അന്നു ശരിക്കും നക്ഷത്രങ്ങളായിരുന്നു. സിനിമ എന്താണെന്ന് സിനിമാക്കാര്‍ക്കുമാത്രമേ അറിയാമായിരുന്നുള്ളൂ. അന്നു കൂടുതല്‍ അറിയാന്‍ ഇന്നത്തെ പോലെ സാങ്കേതിക വിദ്യകളോ മറ്റു വഴികളോ ഉണ്ടായിരുന്നില്ല. പിന്നീട് മലയാള സിനിമ തനി കേരളീയമാകുകയും അതിശയങ്ങളെല്ലാം മാറി എല്ലാം എല്ലാവര്‍ക്കും മനസിലായപ്പോഴാണ് ഒരര്‍ഥത്തില്‍ പീഡകവേഷക്കാര്‍ക്ക് മോചനമായത്.

മലയാള സിനിമയില്‍ ഇത്തരം വേഷങ്ങള്‍ കെട്ടിയവര്‍ അനേകരാണ്. പിന്നീട് നായകരായ പലരും ഇത്തരം വില്ലന്‍ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. എന്‍. ഗോവിന്ദന്‍കുട്ടി, കെ.പി.ഉമ്മര്‍, സുധീര്‍, ടി.ജി.രവി, ജോസ്പ്രകാശ്, ബാലന്‍. കെ.നായര്‍, സത്താര്‍ തുടങ്ങിയവര്‍ നായികമാരെയുള്‍പ്പെടെ പീഡനത്തിനിരയാക്കുന്ന വേഷങ്ങള്‍ കെട്ടിയവരാണ്.

പീഡന വേഷങ്ങളാണ് അന്നു ഇത്തരക്കാരില്‍ പലരേയും പ്രശസ്തരാക്കിയത്. നായകരോടൊപ്പം പ്രതിനായകര്‍ക്കും അന്നു പേരുണ്ടായിരുന്നു. ഒരൊറ്റ പീഡനരംഗംകൊണ്ടുപോലും പ്രശസ്തരായവരുണ്ട്.

പീഡനവേഷങ്ങള്‍ അന്നത്തെ സിനിമയുടെ വിജയ ഫോര്‍മൂലയായിരുന്നില്ലെങ്കിലും പീഡനം ഒന്നെങ്കിലും വേണമെന്നും കുറഞ്ഞപക്ഷം പീഡന ശ്രമമെങ്കിലും ഉണ്ടാകണമെന്നും അറിയാത്തൊരു നിര്‍ബന്ധം അന്നത്തെ ചില സിനിമകള്‍ക്കെങ്കിലും ഉണ്ടായിരുന്നെന്നു തോന്നുന്നു. ടി.ജി.രവി, ഗോവിന്ദന്‍കുട്ടി, ഉമ്മര്‍ തുടങ്ങിയവര്‍ പീഡകരുടെ വേഷത്തില്‍ നന്നായി തിളങ്ങിയവരാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

India

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

Kerala

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

Kerala

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

എമിലിയാനോ മാര്‍ട്ടിനെസ് ചെല്‍സിയിലേക്ക്

ഹാള്‍ ഓഫ് ഫെയിമില്‍ വികാരാധീനനായി ഫെഡറര്‍

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.