Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുറ്റവാളികള്‍ക്ക് സംരക്ഷണവുമായി പോലീസ് കുമരകത്ത് ഒരുമാസമായി സിപിഎമ്മിന്റെ കൊലവിളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 10:39 pm IST
inKottayam

കോട്ടയം : ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ഒരുമാസമായി കുമരകത്ത് സിപിഎം കൊല വിളി നടത്തിയിട്ടും പോലീസ് നടപടിയെടുക്കുന്നില്ല.

പരസ്യമായി ഭീഷിണിപ്പെടുത്തുകയും പ്രകോപനപരമായ മുദ്രാവാക്യങ്ങളും പ്രകടനങ്ങളും നടത്തിയിട്ടും പോലീസ് അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. പോലീസിന്റെ ഈ മൃദുസമീപനമാണ് സിപിഎം അക്രമത്തിന് തണലാകുന്നത്. ഇതിന്റെ ഒടുവിലത്തേ ഉദാഹരണമായിരുന്നു ശനിയാഴ്ച രാത്രിയില്‍ കുമരകം പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ബിജെപി പി.കെ. സേതുവിന്റെ വീട് പെട്രോള്‍ ഒഴിച്ച് കത്തിച്ചത്.

കഴിഞ്ഞ മാസം 11ന് ആണ് അക്രമ പരമ്പരയുടെ തുടക്കം. ഇതിന് മുമ്പും സിപിഎമ്മിന്റെ ഭീഷിണി പല ഭാഗത്ത് നിന്നുമുണ്ടായിരുന്നു. പഞ്ചായത്ത് കമ്മിറ്റിയില്‍ പങ്കെടുക്കാനെത്തിയ ബിജെപി അംഗങ്ങളായ പികെ സേതുവിനെയും വിഎന്‍ ജയകുമാറിനെയും സിപിഎം പ്രവര്‍ത്തകര്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചത്.

ആക്രമണത്തില്‍ സേതുവിന്റെ കൈയ്‌ക്കും കാലുകള്‍ക്കും മാരകാമായി പരിക്കേറ്റു. ജയകുമാറി്‌നും ദേഹമാസകലം പരിക്കേറ്റിരുന്നു. ഈ സംഭവം നടന്ന ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോലീസ് നിയമ നടപടി സ്വീകരിക്കാന്‍ തയ്യാറായില്ല. നിരവധി കേസുകളില്‍ പ്രതിയായ മിഥുന്‍ന്റെ നേതൃത്വത്തില്‍ 30 തോളം വരുന്ന സംഘമാണ് ആക്രമണം നടത്തിയത്.

കോട്ടയം മെഡിക്കല്‍ കോളേജിലെ ചികിത്സ കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയതിന് ശേഷവും സേതുവിന് നേരെ സിപിഎം കൊലവിളി നടത്തി. ആക്രമണം നടത്തിയവര്‍ തന്നെയാണ് പിന്നെയും വീടാക്രമിച്ചത്. ജാമ്യത്തില്‍ ഇറങ്ങി പുറത്ത് വന്നയുടനേയാണ് ഈ സംഭവമുണ്ടായത്. പോലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഈ സംഭവങ്ങളെല്ലാം അരങ്ങേറിയത്.

ജാമ്യവ്യവസ്ഥ ലംഘിച്ച അക്രമികളുടെ ജാമ്യം റദ്ദാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ബിജെപി നേതൃത്വം ജില്ലാ പോലീസ് അധികാരികളോട് ആവശ്യപ്പെട്ടുവെങ്കിലും യാതൊരു നടപടിയും എടുത്തില്ല. കഴിഞ്ഞ കുറെ നാളുകളായി കുമരകത്ത് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അക്രമ പരമ്പര അഴിച്ച് വിടുകയാണ്.

കുമരകം മേഖലയില്‍ സിപിഎം നേതൃത്വത്തിന്റെ തന്‍ പ്രമാണിത്വത്തിലും അധികാര ദുര്‍വിനിയോഗത്തിലും പ്രതിഷേധിച്ച് ധാരാളം സിപിഎം പ്രവര്‍്ത്തകര്‍ പാര്‍ട്ടി ബന്ധം ഉപേക്ഷിച്ച് ബിജെപിയിലെത്തി. ഇതില്‍ വിറളി പൂണ്ടാണ് സിപിഎം അക്രമം അഴിച്ച് വിടുന്നത്.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

India

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

India

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

Kerala

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

Samskriti

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.