Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Palakkad

ജില്ലയില്‍ പിടികൂടിയത് 24.35കിലോ പുകയിലപൊടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 09:53 pm IST
inPalakkad

പാലക്കാട് : ജില്ലയില്‍ 24.35കിലോ പുകയില പൊടിയാണ് എക്‌സൈസ് മാസങ്ങള്‍ക്കിടെ പിടികൂടിയത്. എന്‍ബിപിഎസ് കേസില്‍ 18 വയസിന് താഴെയുള്ള 20 കുട്ടികളാണ് അറസ്റ്റിലായത് ഇതില്‍ നെന്മാറയില്‍ നിന്നുള്ള മൂന്ന് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളെ കോടതി നിര്‍ദ്ദേശ പ്രകാരം 15 ദിവസത്തേക്ക് റിമാന്റ് ചെയ്ത് ബാലഭവനിലേക്കയച്ചു.

11844പാക്കറ്റ് ഹാന്‍സും പിടികൂടി. ലഹരിക്കായി മെഡിക്കല്‍ ഷോപ്പില്‍ നിന്നും മരുന്നുകള്‍ വാങ്ങി ഉപയോഗിക്കുന്നുവെന്ന് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് 133 മെഡിക്കല്‍ ഷോപ്പുകള്‍ പരിശോധിക്കുകയുണ്ടായി. കള്ളില്‍ കൂടുതല്‍ ലഹരിക്കായി മിശ്രിതങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് 950 ലിറ്റര്‍ കള്ള് പരിശോധനക്കായി പങ്കെടുത്തു.

ആഡംബരജീവിതം കൊതിക്കുന്ന വിദ്്യാര്‍ത്ഥികളാണ് ഇത്തരം മേഖലയിലേക്ക് കടന്നുവരുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജില്ലയില്‍ പെണ്‍കുട്ടികളിലും മദ്യ മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിച്ചിട്ടുണ്ട്. നഗരത്തിലെ പ്രത്യേക ഇടങ്ങളിലും അതിര്‍തി പ്രദേശങ്ങളിലുമാണ് ഇവ കൂടുതലും ലഭിക്കുന്നത്. ഇരുചക്രവാഹനങ്ങളിലാണ് ഇവ കൂടുതലായും കടത്തുന്നത്.

15ഗ്രാം കഞ്ചാവ് സുരക്ഷിത സ്ഥാനത്തെത്തിച്ചാല്‍ 500രൂപയാണ് പ്രതിഫലം. ജില്ലയില്‍ 871 ലഹിരി അബ്കാരി കേസുകളിലായി 878 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കഞ്ചാവ് മയക്കുമരുന്ന് പ്പനക്കുമായി 1849പേര്‍ക്കെതിരെ കേസെടുത്തു ഇവരില്‍ നിന്നും 200രൂപാവീധം പിഴയീടാക്കി. 108.9ലിറ്റര്‍ ചാരയം 9341ലിറ്റര്‍ വാഷ്, കേരളനിര്‍മിതമായ 2648ലിറ്ററും, തമിഴ്‌നാട് നിര്‍മിതമായ 66 ലിറ്ററും പിടിച്ചു.

389ലിറ്റര്‍ ബിയറും 1795ലിറ്റര്‍ കള്ളും പിടികൂടി.മയക്കുമരുന്നിനായി ഇക്കാലയളവിനുള്ളില്‍ 85.965കിലോ കഞ്ചാവാണ് പിടികൂടിയത്. മയക്കുമരുന്നിനായി ഉപയോഗിക്കുന്ന 459ഗുളികകളും പിടിച്ചെടുത്തു. 174കഞ്ചവ് ചെടികള്‍ കണ്ടെടുത്തു. എന്‍ബിപിഎസ് കേസില്‍ പിടിയിലായ വാഹനങ്ങളുടെ എണ്ണം പതിനെട്ടാണ്. അബ്കാരി വാഹനങ്ങള്‍ 35എണ്ണവും.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

Kerala

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

India

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

Kerala

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

Kerala

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

5 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലസ്റ്ററുകള്‍ക്കായി 1,194 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം 

പ്രേമസാഫല്യം മുതൽ ക്ഷിപ്രകാര്യം വരെ ; ഈ മന്ത്രങ്ങൾ ചൊല്ലി മഹാഗണപതിയെ പ്രീതിപ്പെടുത്തിയാൽ

അമിത് മാളവ്യയുടേത് രാഷ്‌ട്രീയ വിമര്‍ശനം: രാഹുല്‍ ഗാന്ധിയുടെ പാക് അനുകൂല നിലപാടിനെ വിമര്‍ശിച്ചതിന് എതിരായ കേസ് റദ്ദാക്കി

തിലഹവനം ചെയ്തില്ലെങ്കിൽ കുടുംബദോഷമോ ? അറിയാതെ പോകരുത് ഇക്കാര്യങ്ങൾ

അജിത് ഡോവലിനെ വില്ലനെന്ന് വിശേഷിപ്പിച്ച് രാഹുൽ : അൽപ്പം മാന്യത വേണമെന്ന് മുതിർന്ന സൈനികർ , രാഹുലിനെതിരെ പ്രതിഷേധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.